ഷംസദ് ബീഗം
ഷംസദ് ബീഗം | |
---|---|
ജനനം | ലാഹോർ | ഏപ്രിൽ 14, 1919
മരണം | 23 ഏപ്രിൽ 2013 മുംബൈ, മഹാർഷ്ട്ര, ഇന്ത്യ | (പ്രായം 94)
വിഭാഗങ്ങൾ | Playback singing |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1933–76 |
ഒരു ആദ്യകാല ഇന്ത്യൻ ഗായികയാണ് ഷംസദ് ബീഗം (ഏപ്രിൽ 14, 1919 – ഏപ്രിൽ 23, 2013).
ജനനം[തിരുത്തുക]
1919 ഏപ്രിൽ 14ന് ലാഹോറിൽ ജനിച്ചു.[1] the day after the Jallianwala Bagh massacre in a Muslim family and had seven siblings. Her father was Miya Hussain Baksh worked as a mechanic and her mother was extremely conservative.[2]
സംഗീത ജീവിതം[തിരുത്തുക]
1924ൽ പ്രൈമറി സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ ബീഗത്തിന്റെ കഴിവിനെ പ്രശംസിച്ചിരുന്നു. സ്ക്കൂളിൽ ഈശ്വര പ്രാർത്ഥന പാടുന്നത് ബീഗമായിരുന്നു. തന്റെ പത്താംവയസിൽ പൊതുവേദികളിൽ പാടിത്തുടങ്ങി. സംഗീതം അഭ്യസിച്ചില്ല. നൗഷാദ് അലി, സി. രാമചന്ദ്ര എന്നുവരോടൊപ്പം 1946 മുതൽ 1960 വരെ പാടിയിരുന്നു.
ഗാനങ്ങൾ[തിരുത്തുക]
- ജൈയോ ജൈയോ ഷപയോൺ ബസാർ
- ലേക്കെ പെഹലാ പെഹലാ പ്യാർ
- മിൽതേ ഹി ആംഘേൻ ദിൽ ഹുആ
- ചലി ചലി കൈസി യേ ഹവാ യേ
- കബി ആർ കബീ പാർ ലഗാ തീർ-ഇ-നസർ
- ഓ ഗാഡിവാലെ ധീരേ
- മേരേ പിയാ ഗായേ റംഗൂൺ
മരണം[തിരുത്തുക]
മുംബൈയിലെ വീട്ടിൽ 2013 ഏപ്രിൽ 23ന്(94-ആം വയസിൽ) അവർ അന്തരിച്ചു.[3] She was cremated in a small, dignified ceremony.[4][5]
പുരസ്കാരങ്ങൾ[തിരുത്തുക]
- പത്മഭൂഷൺ
അവലംബം[തിരുത്തുക]
- ↑ http://tribune.com.pk/story/543922/shamshad-begum-was-born-in-lahore-not-amritsar-daughter/
- ↑ http://www.newstrackindia.com/newsdetails/2013/05/03/111--Shamshad-Begum-was-born-in-Lahore-not-Amritsar-Daughter-Interview-.html
- ↑ Shamshad Begum dies at 94 – The Times of India
- ↑ Manmohan Singh condoles passing away of Shamshad Begum By ANI Apr 24, 2013, http://sg.news.yahoo.com/manmohan-singh-condoles-passing-away-shamshad-begum-shamshad-130626551.html
- ↑ "Veteran Bollywood Singer Shamshad Begum passes away at 94". Retrieved 24 April 2013.
{{cite web}}
:|first=
missing|last=
(help)
പുറം കണ്ണികൾ[തിരുത്തുക]
- Legends – Shamshad Begum: Her profile, Interview, complete list of her songs and her work with Music Directors and Co-Singers Archived 2010-07-16 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Shamshad Begum
- PLANET POWAI – Shamshad Begum Archived 2009-01-06 at the Wayback Machine.
- IndianMelody.com – Shamshad Begum, The Legendary Singer Archived 2013-05-17 at the Wayback Machine. This link refers to the wrong Shamshad Begum, which says she has died.
- PRO BOLLYWOOD – Dharti Ko Aakash Pukare by Manohar Iyer Archived 2012-02-23 at the Wayback Machine.
- PRO BOLLYWOOD – Shamshad Begum's Photos at Dadasaheb Phalke Academy Awards Archived 2012-02-23 at the Wayback Machine.
- Dhool.com – Song of the Day # 691
- Shamshad Begum -The Eternal Voice
- Video links
Persondata | |
---|---|
NAME | Begum, Shamshad |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian singer |
DATE OF BIRTH | April 14, 1919 |
PLACE OF BIRTH | Amritsar, Punjab, India |
DATE OF DEATH | April 24, 2013 |
PLACE OF DEATH | Mumbai, India |