വിക്കി കോൺഫറൻസ് ഇന്ത്യ
ദൃശ്യരൂപം
This page is currently in creation and being actively worked on as a new Wikipedia article by a succession of edits, until it is more complete. The author asks where possible, that to avoid edit conflicts, unnecessary procedure, divergent approaches, and other confusion, please do not edit the page unnecessarily, or nominate it for any kind of deletion while it is still in the early stages of development. Please remove this template if this page hasn't been edited for several hours. |
വിക്കി കോൺഫറൻസ് _ഇന്ത്യ | |
---|---|
നിലവിൽ | സജീവം |
സ്ഥലം | Mumbai, India (2011) |
ആദ്യം നടന്നത് | 2011 |
സംഘാടകർ | Wikimedia Foundation |
Filing status | Non-profit |
വെബ്‌സൈറ്റ് | Wiki Conference India 2011 |
ഇന്ത്യൻ വിക്കിമീഡീയ പദ്ധതികളുമായി പ്രവർത്തിക്കുന്നവരുടെ സമ്മേളനമാണ് വിക്കി കോൺഫറൻസ് ഇന്ത്യ. മുബൈയിലെ വിക്കിമീഡീയ ഉപയോക്തൃസമൂഹമാണ് 2011 ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
2011 നവംബർ 18 മുതൽ 20 വരെ മുബൈയൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ ഹാളിൽ ചേർന്ന കോൺഫറൻസ് വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്ന് സമാന്തര വേദികളിൽ പാതകളിൽ വിവിധ പ്രബന്ധങ്ങളുടെ അവതരണം നടന്നു.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]WikiConference_India_2011 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Wiki Conference India 2011" at Meta-Wiki, a Wikimedia project coordination wiki
- News reports
- "Wikipedia eyes India for language growth" Agence France-Presse November 09, 2011
- "WikiConference comes to town" Times of India November 10, 2011
- "Mumbai to host first WikiConference in India" Deccan Herald November 09, 2011
- വിക്കി കോൺഫറൻസ് ഇന്ത്യയിൽ പങ്കെടുക്കുന്ന സ്കൂൾ വിദ്യാർത്ഥികളായ അച്ചു കുളങ്ങരയെയും അശ്വിൻ പ്രീതിനെയും കുറിച്ച് മലയാള മനോരമയിൽ വന്ന വാർത്ത [പ്രവർത്തിക്കാത്ത കണ്ണി]
- #wci11