വിക്കി കോൺഫറൻസ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കി കോൺഫറൻസ് _ഇന്ത്യ
Wiki Conference India logo
നിലവിൽസജീവം
സ്ഥലംഇന്ത്യ Mumbai, India (2011)
ആദ്യം നടന്നത്2011
സംഘാടകർWikimedia Foundation
Filing statusNon-profit
വെബ്‌സൈറ്റ്Wiki Conference India 2011
വിക്കികോൺഫറൻസിൽ പങ്കെടുത്ത മലയാളികൾ
ഏറ്റവും പ്രായം കുറഞ്ഞ പ്രബന്ധ അവതാരകരായ മലയാളി വിദ്യാർത്ഥികൾ അച്ചുകുളങ്ങരയും അശ്വിൻപ്രീതു

ഇന്ത്യൻ വിക്കിമീഡീയ പദ്ധതികളുമായി പ്രവർത്തിക്കുന്നവരുടെ സമ്മേളനമാണ് വിക്കി കോൺഫറൻസ് ഇന്ത്യ. മുബൈയിലെ വിക്കിമീഡീയ ഉപയോക്തൃസമൂഹമാണ് 2011 ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.

2011 നവംബർ 18 മുതൽ 20 വരെ മുബൈയൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ ഹാളിൽ ചേർന്ന കോൺഫറൻസ് വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്ന് സമാന്തര വേദികളിൽ പാതകളിൽ വിവിധ പ്രബന്ധങ്ങളുടെ അവതരണം നടന്നു.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

News reports
Hashtags
  • #wci11
"https://ml.wikipedia.org/w/index.php?title=വിക്കി_കോൺഫറൻസ്_ഇന്ത്യ&oldid=3645002" എന്ന താളിൽനിന്ന് ശേഖരിച്ചത്