"ദിമിത്രി മെദ്വെദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) ++ |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 33: | വരി 33: | ||
| twitter = [KremlinRussia_E] |
| twitter = [KremlinRussia_E] |
||
}} |
}} |
||
[[റഷ്യ|റഷ്യയുടെ]] ഇപ്പോഴത്തെ പ്രസിഡണ്ടാണ് '''ദിമിത്രി മെദ്വെദേവ്''' (ഇംഗ്ലീഷ്: Dmitry Anatolyevich Medvedev, റഷ്യൻ:Дми́трий Анато́льевич Медве́дев) (ജനനം:1965 സെപ്തംബർ 14). 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ് 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ് ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്. |
[[റഷ്യ|റഷ്യയുടെ]] ഇപ്പോഴത്തെ പ്രസിഡണ്ടാണ് '''ദിമിത്രി മെദ്വെദേവ്''' (ഇംഗ്ലീഷ്: Dmitry Anatolyevich Medvedev, റഷ്യൻ:Дми́трий Анато́льевич Медве́дев) (ജനനം:1965 സെപ്തംബർ 14). 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ് 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ് ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്. [[വ്ലാദിമിർ പുടിൻ|വ്ലാദിമിർ പുടിന്റെ]] പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ് പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. |
||
==കുറിപ്പുകൾ== |
|||
ഭരണഘടനാ പ്രകാരം തുടരാനാകാത്തതിനാലാണ് [[വ്ലാദിമിർ പുടിൻ|പുടിന്]] പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നത്. |
|||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
07:05, 26 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ദിമിത്രി മെദ്വെദേവ് Dmitry Medvedev | |
---|---|
റഷ്യയുടെ മൂന്നാമത്തെ പ്രസിഡണ്ട് | |
പദവിയിൽ | |
ഓഫീസിൽ 7 മേയ് 2008 | |
പ്രധാനമന്ത്രി | വ്ലാദിമിർ പുടിൻ |
മുൻഗാമി | വ്ലാദിമിർ പുടിൻ |
റഷ്യയുടെ ആദ്യ ഉപപ്രധാനമന്ത്രി | |
ഓഫീസിൽ 14 നവംബർ 2005 – 12 മേയ് 2008 Serving with Sergei Ivanov | |
പ്രധാനമന്ത്രി | Mikhail Fradkov Viktor Zubkov |
മുൻഗാമി | Position established (Mikhail Kasyanov in 2000) |
പിൻഗാമി | Viktor Zubkov Igor Shuvalov |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ദിമിത്രി അനറ്റോൽയെവിച്ച് മെദ്വെദേവ് 14 സെപ്റ്റംബർ 1965 സെന്റ്.പീറ്റേഴ്സ് ബർഗ്,റഷ്യ (മുൻപ് ലെനിൻഗ്രാഡ്) |
ദേശീയത | റഷ്യൻ |
രാഷ്ട്രീയ കക്ഷി | Independent (Formally)[1] Endorsements: United Russia Fair Russia Agrarian Party Civilian Power |
പങ്കാളി | സ്വെറ്റ്ലാന മെദ്വെദേവ് |
കുട്ടികൾ | ഇല്യ മെദ്വെദേവ് |
അൽമ മേറ്റർ | സെന്റ്.പീറ്റേഴ്സ് ബർഗ് സർവ്വകലാശാല (മുൻപ് ലെനിൻഗ്രാഡ് സർവ്വകലാശാല) |
തൊഴിൽ | അഭിഭാഷകൻ, civil servant |
ഒപ്പ് | |
വെബ്വിലാസം | Official website |
റഷ്യയുടെ ഇപ്പോഴത്തെ പ്രസിഡണ്ടാണ് ദിമിത്രി മെദ്വെദേവ് (ഇംഗ്ലീഷ്: Dmitry Anatolyevich Medvedev, റഷ്യൻ:Дми́трий Анато́льевич Медве́дев) (ജനനം:1965 സെപ്തംബർ 14). 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ് 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ് ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്. വ്ലാദിമിർ പുടിന്റെ പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ് പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
കുറിപ്പുകൾ
ഭരണഘടനാ പ്രകാരം തുടരാനാകാത്തതിനാലാണ് പുടിന് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നത്.
അവലംബം
- ↑ First Deputy Prime Minister Dmitry Medvedev Endorsed for the Next President’s Post, Voice of Russia, 10 December 2007.