"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: be-x-old:Цягліцы |
(ചെ.) System and organs |
||
വരി 9: | വരി 9: | ||
== അവലംബം == |
== അവലംബം == |
||
{{System and organs}} |
|||
[[വർഗ്ഗം:ജീവശാസ്ത്രം]] |
[[വർഗ്ഗം:ജീവശാസ്ത്രം]] |
||
16:41, 14 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.
വർഗ്ഗീകരണം
അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീകരിച്ചിരിക്കുന്നു.