"കൊല്ലം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
|
(ചെ.) തലക്കെട്ടു മാറ്റം: കൊല്ലം (നിയമസഭാമണ്ഡലം) >>> കൊല്ലം നിയമസഭാമണ്ഡലം |
(വ്യത്യാസം ഇല്ല)
|
17:51, 20 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കൊല്ലം നിയമസഭാമണ്ഡലം. കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ എന്നീ പഞ്ചായത്തുകളും അടങ്ങുന്ന നിയമസഭാമണ്ഡലമാണ്.