"ഹ്വാംഗ് ഹെ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വെള്ളപ്പൊക്കം
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: war:Darag nga salog
വരി 97: വരി 97:
[[ur:دریائے زرد]]
[[ur:دریائے زرد]]
[[vi:Hoàng Hà]]
[[vi:Hoàng Hà]]
[[war:Darag nga salog]]
[[wuu:黃河]]
[[wuu:黃河]]
[[za:Dahvangzhoz]]
[[za:Dahvangzhoz]]

07:14, 18 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹ്വാംഗ് ഹെ നദി
Physical characteristics
നദീമുഖംBohai Sea
നീളം5,464 km (3,395 mi)
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
Changes at the Yellow River Delta river mouth over the past two decades.


ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി, ചൈനയുടെ ദുഖം,ഹ്വാംഗ് ഹൊ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹ്വാംഗ് ഹെ നദി.[1](ലഘൂകരിച്ച ചൈനീസ്: ; പരമ്പരാഗത ചൈനീസ്: ; പിൻയിൻ: Huáng; ചിങ് ഹായ് പ്രവിശ്യയിലെ ബയാൻ ഹാർ മലനിരകളിൽനിന്നും ഉത്ഭവിച്ച് ശാന്ത സമുദ്രത്തിൽ പതിക്കുന്ന [2]ഈ നദിക്ക് 5,464 കിലോമീറ്റർ നീളമുണ്ട്.

ഹ്വാംഗ് ഹെ നദീതടം വടക്കൻ ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാൽ ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും അറിയപ്പെടുന്നു. മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ ഈ നദിയെ ചൈനയുടെ ദുഖം എന്ന് വിളിക്കുന്നു, ഭൂമിയിൽ ഏറ്റവും അധികം ജീവഹാനി വരുത്തിവച്ച പ്രകൃതിദുരന്തങ്ങളിൽ, പത്തു ലക്ഷം മുതൽ നാൽപ്പത് ലക്ഷം വരെ ആളുകളുടെ മരണകാരണമായെന്ന് കരുതപ്പെടുന്ന,1931ലെ ഹ്വാംഗ് ഹെ വെള്ളപ്പൊക്കം ഉൾപ്പെടുന്നു.[3]

അവലംബം

  1. geonames.de: Huang He
  2. Yellow River (Huang He) Delta, China, Asia
  3. http://www.internationalrivers.org/files/Deluge2007_full.pdf
"https://ml.wikipedia.org/w/index.php?title=ഹ്വാംഗ്_ഹെ_നദി&oldid=892187" എന്ന താളിൽനിന്ന് ശേഖരിച്ചത്