"സെൻസസ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[ഇന്ത്യ|ഇന്ത്യയില്‍]] [[സെന്‍സസ് ടൗണ്‍]] അല്ലെങ്കില്‍ സെന്‍സസ് പ്രകാരം [[പട്ടണം]] എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:
[[ഇന്ത്യ|ഇന്ത്യയില്‍]] [[സെന്‍സസ് ടൗണ്‍]] അല്ലെങ്കില്‍ സെന്‍സസ് പ്രകാരം '''പട്ടണം''' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:
# 5,000 എങ്കിലും ജനസംഖ്യ,
# 5,000 എങ്കിലും ജനസംഖ്യ,
# പുരുഷന്മാരില്‍ 75 ശതമാനമെങ്കിലും കൃഷിയേതര പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍,
# പുരുഷന്മാരില്‍ 75 ശതമാനമെങ്കിലും കൃഷിയേതര പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍,

16:30, 9 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയില്‍ സെന്‍സസ് ടൗണ്‍ അല്ലെങ്കില്‍ സെന്‍സസ് പ്രകാരം പട്ടണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:

  1. 5,000 എങ്കിലും ജനസംഖ്യ,
  2. പുരുഷന്മാരില്‍ 75 ശതമാനമെങ്കിലും കൃഷിയേതര പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍,
  3. ജനസാന്ദ്രത ചതുരശ്ര കി. മീ.ന് 400 എങ്കിലും ഉണ്ടായിരിക്കുക.

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=സെൻസസ്_ടൗൺ&oldid=89206" എന്ന താളിൽനിന്ന് ശേഖരിച്ചത്