"യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യൂണിയൻ ബാങ്ക്
 
വരി 20: വരി 20:
*1985: മിറാജ് സ്റ്റേറ്റ് ബാങ്കുമായി(1929) ലയിച്ചു.
*1985: മിറാജ് സ്റ്റേറ്റ് ബാങ്കുമായി(1929) ലയിച്ചു.
*1999: സിക്കിം ബങ്കിനെ ഏറ്റെടുത്തു.
*1999: സിക്കിം ബങ്കിനെ ഏറ്റെടുത്തു.
*2008: [[ഹോങ്കോങ്]] ആദ്യ വിദേശശാഖ പ്രവർത്തനമാരംഭിച്ചു.
*2008: [[ഹോങ്കോങ്|ഹോങ്കോങിൽ]] ആദ്യ വിദേശശാഖ പ്രവർത്തനമാരംഭിച്ചു.



==അവലംബം==
==അവലംബം==
[http://www.unionbankofindia.co.in/ union bank ]
[http://www.unionbankofindia.co.in/ union bank ]

12:23, 15 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Union Bank of India
Public
വ്യവസായംFinancial
Commercial banks
ആസ്ഥാനംMumbai, India
പ്രധാന വ്യക്തി
Mavila Vishwanathan Nair (Chair)
വരുമാനംUSD 1.23 billion
USD 0.16 billion
ജീവനക്കാരുടെ എണ്ണം
25,630
വെബ്സൈറ്റ്www.unionbankofindia.co.in

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ .

ചരിത്രം

  • 1919: മുംബൈയിൽ 1919 നവംബർ 11ന് ഒരു ലിമിറ്റഡ് കമ്പനി ആയി പ്രവർത്തനം ആരംഭിച്ചു. മഹാത്മാ ഗാന്ധി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
  • 1947: മുംബൈയിലും സൗരാഷ്ട്രയിലുമായി 4 ശാഖകളാണുണ്ടായിരുന്നത്.
  • 1969: മറ്റു 13 ബാങ്കുകളോടൊപ്പം ഭാരത സർക്കാർ ദേശസാൽക്കരിച്ചു.ഈ സമയത്ത് 28 സംസ്ഥാനങ്ങളിലായി 240 ശാഖകളാണുണ്ടായിരുന്നത്
  • ബെൽഗം ബാങ്കുമായി(1930) ലയിച്ചു.
  • 1985: മിറാജ് സ്റ്റേറ്റ് ബാങ്കുമായി(1929) ലയിച്ചു.
  • 1999: സിക്കിം ബങ്കിനെ ഏറ്റെടുത്തു.
  • 2008: ഹോങ്കോങിൽ ആദ്യ വിദേശശാഖ പ്രവർത്തനമാരംഭിച്ചു.

അവലംബം

union bank