"അബ്‌കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
requesting proof.
No edit summary
വരി 2: വരി 2:
==പേരിനു പിന്നില്‍==
==പേരിനു പിന്നില്‍==
അബ്‌കാരി എന്നത് പേര്‍ഷ്യന്‍ പദമാണ്. അബ് എന്നാല്‍ വെള്ളം. മദ്യം എന്ന് വാച്യാര്‍ത്ഥം. പേര്‍ഷ്യയില്‍ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പില്‍ വന്നിരുന്നു. എന്നാല്‍ മദ്യത്തിന് അമിതമായ നികുതി കൊണ്ടു വന്നത് ഒരു പക്ഷേ മുഗളന്മാരുടേയും കേരളത്തില്‍ ടിപ്പുവിന്‍റെയും ആക്രമണകാലത്തായിരുന്നിരിക്കണം{{fact}}.

{{stub}}

16:00, 6 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

മദ്യവില്പനയുടെ അവകാശമുള്ളവരെയാണ് അബ്‌കാരി എന്ന് വിളിക്കുന്നത്.

പേരിനു പിന്നില്‍

അബ്‌കാരി എന്നത് പേര്‍ഷ്യന്‍ പദമാണ്. അബ് എന്നാല്‍ വെള്ളം. മദ്യം എന്ന് വാച്യാര്‍ത്ഥം. പേര്‍ഷ്യയില്‍ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പില്‍ വന്നിരുന്നു. എന്നാല്‍ മദ്യത്തിന് അമിതമായ നികുതി കൊണ്ടു വന്നത് ഒരു പക്ഷേ മുഗളന്മാരുടേയും കേരളത്തില്‍ ടിപ്പുവിന്‍റെയും ആക്രമണകാലത്തായിരുന്നിരിക്കണം[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=അബ്‌കാരി&oldid=75234" എന്ന താളിൽനിന്ന് ശേഖരിച്ചത്