"ടേബിൾ ടെന്നീസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16: വരി 16:
|olympic = 1988}}
|olympic = 1988}}


പിങ്ങ്പോങ്ങ് ടേബിൾ ടെന്നീസ്‌ എന്നത് രണ്ടോ നാലോ കളികാർ, അകം പൊള്ളയായ ഭാരം കുറഞ്ഞ പന്തും ചെറിയ ബാറ്റും പ്രത്യേകതരത്തിൽ നിർമിക്കപ്പെട്ട ഒരു മേശയും (TABLE) ഉപയോഗിച്ചുള്ള ഒരിനം കളിയാണ്‌. [[ടെന്നീസ്|ടെന്നിസുമായി]] ചില കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ട് ടേബിൾ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തിൽ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും(15 സെന്റിമീറ്റർ) ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.
പിങ്ങ്പോങ്ങ് ടേബിൾ ടെന്നീസ്‌ എന്നത് രണ്ടോ നാലോ കളികാർ, അകം പൊള്ളയായ ഭാരം കുറഞ്ഞ പന്തും ചെറിയ ബാറ്റും പ്രത്യേകതരത്തിൽ നിർമ്മിക്കപ്പെട്ട ഒരു മേശയും (TABLE) ഉപയോഗിച്ചുള്ള ഒരിനം കളിയാണ്‌. [[ടെന്നീസ്|ടെന്നിസുമായി]] ചില കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ട് ടേബിൾ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തിൽ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും(15 സെന്റിമീറ്റർ) ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു.<ref>
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു.<ref>
വരി 22: വരി 22:
</ref> 1902-ൽ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷൻ 1905-ൽ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടിൽ വളരെ വേഗത്തിൽ പ്രചാരം ആർജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിൾ ടെന്നിസ് എന്ന പേര് ലഭിച്ചത്. [[ഇംഗ്ലണ്ട്]], [[ഹംഗറി]], [[ജർമനി]] എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ 1926-ൽ അന്താരാഷ്ട്ര ടേബിൾ ടെന്നീസ് ഫെഡറേഷൻ രൂപവത്കരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങൾ [[ഇംഗ്ലണ്ട്]], [[സ്വീഡൻ]], [[ഹംഗറി]], [[ഇന്ത്യ]], [[ഡെൻമാർക്ക്]], [[ജർമനി]], [[ചെക്കോസ്ലോവാക്യ]], [[ഓസ്ട്രിയ]], [[വെയിൽസ്]] എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ൽ കൂടുതലായി ഉയർന്നു.
</ref> 1902-ൽ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷൻ 1905-ൽ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടിൽ വളരെ വേഗത്തിൽ പ്രചാരം ആർജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിൾ ടെന്നിസ് എന്ന പേര് ലഭിച്ചത്. [[ഇംഗ്ലണ്ട്]], [[ഹംഗറി]], [[ജർമനി]] എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ 1926-ൽ അന്താരാഷ്ട്ര ടേബിൾ ടെന്നീസ് ഫെഡറേഷൻ രൂപവത്കരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങൾ [[ഇംഗ്ലണ്ട്]], [[സ്വീഡൻ]], [[ഹംഗറി]], [[ഇന്ത്യ]], [[ഡെൻമാർക്ക്]], [[ജർമനി]], [[ചെക്കോസ്ലോവാക്യ]], [[ഓസ്ട്രിയ]], [[വെയിൽസ്]] എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ൽ കൂടുതലായി ഉയർന്നു.


[[ചിത്രം:Table Tennis the table.jpg|thumb|250px|right]]ടേബിൾ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയിൽ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തിൽ ആയിരിക്കണം മേശയുടെ മുകൾ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകൾഭാഗം മേശയിൽനിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തിൽ ആയിരിക്കും. ടേബിൾ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔൺസും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിർമിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലിപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബർ കൊണ്ട് മൂടിയ പ്രതലമായിരിക്കും
[[ചിത്രം:Table Tennis the table.jpg|thumb|250px|right]]ടേബിൾ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയിൽ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തിൽ ആയിരിക്കണം മേശയുടെ മുകൾ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകൾഭാഗം മേശയിൽനിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തിൽ ആയിരിക്കും. ടേബിൾ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔൺസും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിർമ്മിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലിപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബർ കൊണ്ട് മൂടിയ പ്രതലമായിരിക്കും
[[ചിത്രം:Pingpong equip.jpg|thumb|250px|right|A standard table tennis table, together with a racket and ball]]
[[ചിത്രം:Pingpong equip.jpg|thumb|250px|right|A standard table tennis table, together with a racket and ball]]



00:44, 13 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ടേബിൾ ടെന്നീസ്‌
A competition game of table tennis played at the highest level
Highest governing bodyITTF
Nickname(s)Ping pong, wiff waff
First played1880s
Characteristics
ContactNo
Team membersSingle or doubles
Mixed gendermen and women
CategoryRacquet sport, indoor
Ballcelluloid, 40 mm
Olympic1988

പിങ്ങ്പോങ്ങ് ടേബിൾ ടെന്നീസ്‌ എന്നത് രണ്ടോ നാലോ കളികാർ, അകം പൊള്ളയായ ഭാരം കുറഞ്ഞ പന്തും ചെറിയ ബാറ്റും പ്രത്യേകതരത്തിൽ നിർമ്മിക്കപ്പെട്ട ഒരു മേശയും (TABLE) ഉപയോഗിച്ചുള്ള ഒരിനം കളിയാണ്‌. ടെന്നിസുമായി ചില കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ട് ടേബിൾ ടെന്നിസ് എന്നു വിളിക്കപ്പെടുന്നു. മേശയുടെ മധ്യത്തിൽ ഘടിപ്പിക്കുന്ന ഉയരം കുറഞ്ഞ നെറ്റും(15 സെന്റിമീറ്റർ) ചെറിയ ബാറ്റും അകം പൊള്ളയായ ഭാരം വളരെ കുറഞ്ഞ പന്തും ഉപയോഗിച്ചാണ് കളിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലാണ് ഈ കളി ഉടലെടുത്തത്. അന്നത്തെ പേര് പിങ്ങ്പോങ്ങ് എന്നായിരുന്നു.[1] 1902-ൽ രൂപംകൊണ്ട പിങ്ങ്പോങ്ങ് അസോസിയേഷൻ 1905-ൽ ശിഥിലമായെങ്കിലും ഈ കളി ഇംഗ്ലണ്ടിൽ വളരെ വേഗത്തിൽ പ്രചാരം ആർജിച്ചു. 1920-ഓടെ ഈ കളി ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചാരത്തിലായി. 1921-22-ലാണ് ഈ കളിക്ക് ടേബിൾ ടെന്നിസ് എന്ന പേര് ലഭിച്ചത്. ഇംഗ്ലണ്ട്, ഹംഗറി, ജർമനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ 1926-ൽ അന്താരാഷ്ട്ര ടേബിൾ ടെന്നീസ് ഫെഡറേഷൻ രൂപവത്കരിച്ചു. ഈ ഫെഡറേഷനിലെ സ്ഥാപക അംഗങ്ങൾ ഇംഗ്ലണ്ട്, സ്വീഡൻ, ഹംഗറി, ഇന്ത്യ, ഡെൻമാർക്ക്, ജർമനി, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, വെയിൽസ് എന്നിവയാണ്. 90-കളുടെ മദ്ധ്യത്തോടെ അംഗരാജ്യങ്ങളുടെ സംഖ്യ 165-ൽ കൂടുതലായി ഉയർന്നു.

ടേബിൾ ടെന്നീസ് മേശയ്ക്ക് 9 അടി നീളവും (2.7 മീ.) അഞ്ചടി (1.5 മീ.) വീതിയുമാണുള്ളത്. തറയിൽ നിന്ന് 30 ഇഞ്ച് (76 സെ.മീ.) ഉയരത്തിൽ ആയിരിക്കണം മേശയുടെ മുകൾ വശം. നെറ്റിന്റെ നീളം 6 അടി (1.8 മീ.) ആണ്. നെറ്റിന്റെ മുകൾഭാഗം മേശയിൽനിന്ന് ആറിഞ്ച് (15 സെ.മീ.) ഉയരത്തിൽ ആയിരിക്കും. ടേബിൾ ടെന്നിസ് പന്തിന്റെ ഭാരം 0.09 ഔൺസും (2.5 ഗ്രാം) വ്യാസം ഏതാണ്ട് 1.5 ഇഞ്ചും (3.8 സെ.മീ.) ആണ്. വെള്ള സെലുലോയിഡോ അതുപോലുള്ള പ്ലാസ്റ്റിക്കോ കൊണ്ടാണ് പന്ത് നിർമ്മിക്കുന്നത്. പന്തിന്റെ അകം പൊള്ളയായിരിക്കും. വളരെ ചെറിയ ബാറ്റാണ് ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നത്. സാധാരണയായി തടികൊണ്ടുണ്ടാക്കുന്ന ബാറ്റിന് രണ്ടു വശവും നേരിയ വലിപ്പമുള്ള സ്പോഞ്ച് റബ്ബറിന് മുകളിലായി റബ്ബർ കൊണ്ട് മൂടിയ പ്രതലമായിരിക്കും

A standard table tennis table, together with a racket and ball

അവലംബം

  1. http://www.ittf.com/museum/history.html

പുറത്തേക്കുള്ള കണ്ണികൾ

Look up table tennis or ping pong in Wiktionary, the free dictionary.
"https://ml.wikipedia.org/w/index.php?title=ടേബിൾ_ടെന്നീസ്‌&oldid=713348" എന്ന താളിൽനിന്ന് ശേഖരിച്ചത്