"ചൂണ്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 15: വരി 15:
|}}
|}}


പനവർഗ്ഗത്തിൽ പെടുന്ന ഒരു വൃക്ഷമാണ് '''ചൂണ്ടപ്പന''' (ശാസ്ത്രീയനാമം:Caryota urens). കാളിപ്പന എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ഒറ്റത്തടിയായി വളരെ ഉയരത്തില്‍ വളരാറുള്ള ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും [[ആന|നാട്ടാനകളുടെ]] ഇഷ്ടഭോജ്യമാണ്‌. വടക്കന്‍ കേരളത്തില്‍ ഈ പനയ്ക്ക് ആനപ്പന, ഈറമ്പന എന്നിങ്ങനെ പറയുന്നു. [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] സ്വതവേ കണ്ടുവരുന്നു.
പനവർഗ്ഗത്തിൽ പെടുന്ന ഒരു വൃക്ഷമാണ് '''ചൂണ്ടപ്പന''' (ശാസ്ത്രീയനാമം:Caryota urens). കാളിപ്പന എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ഒറ്റത്തടിയായി വളരെ ഉയരത്തിൽ വളരാറുള്ള ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും [[ആന|നാട്ടാനകളുടെ]] ഇഷ്ടഭോജ്യമാണ്‌. വടക്കൻ കേരളത്തിൽ ഈ പനയ്ക്ക് ആനപ്പന, ഈറമ്പന എന്നിങ്ങനെ പറയുന്നു. [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] സ്വതവേ കണ്ടുവരുന്നു.


==പ്രത്യേകതകൾ==
==പ്രത്യേകതകൾ==
[[ചിത്രം:ചൂണ്ടപ്പനയില.jpg|left|thumb|ചൂണ്ടപ്പനയുടെ ഇല]]
[[ചിത്രം:ചൂണ്ടപ്പനയില.jpg|left|thumb|ചൂണ്ടപ്പനയുടെ ഇല]]
ഇതിന്റെ ഇലകളും [[തെങ്ങ്|തെങ്ങോലകളെപ്പോലെ]] ഒരു തണ്ടില്‍ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകള്‍ എന്നു പറയും. പട്ടകളുടെ കടയില്‍ തടിയോടു ചേര്‍ന്നാണ്‌ പനങ്കുലകള്‍ രൂപംകൊള്ളുന്നത്. കായ്‌‌കള്‍ ഒരൊറ്റ കുലയില്‍ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടര്‍ന്നു കഴിഞ്ഞ പനങ്കുലകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവള്‍ എന്ന് കവികള്‍ സുന്ദരിമാരെ വര്‍ണ്ണിക്കാറുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയില്‍ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകള്‍ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളര്‍ച്ചയവസാനിക്കുന്നു<ref name="hindu_artcl" />. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും<ref name="hindu_artcl" />, സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം [[നിത്യഹരിത വനം|നിത്യഹരിത വനപ്രദേശങ്ങളിൽ]] സാധാരണ കാണാവുന്നതാണ്.
ഇതിന്റെ ഇലകളും [[തെങ്ങ്|തെങ്ങോലകളെപ്പോലെ]] ഒരു തണ്ടിൽ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകൾ എന്നു പറയും. പട്ടകളുടെ കടയിൽ തടിയോടു ചേർന്നാണ്‌ പനങ്കുലകൾ രൂപംകൊള്ളുന്നത്. കായ്‌‌കൾ ഒരൊറ്റ കുലയിൽ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടർന്നു കഴിഞ്ഞ പനങ്കുലകൾ കാണാൻ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവൾ എന്ന് കവികൾ സുന്ദരിമാരെ വർണ്ണിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയാൽ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയിൽ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകൾ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളർച്ചയവസാനിക്കുന്നു<ref name="hindu_artcl" />. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും<ref name="hindu_artcl" />, സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം [[നിത്യഹരിത വനം|നിത്യഹരിത വനപ്രദേശങ്ങളിൽ]] സാധാരണ കാണാവുന്നതാണ്.
[[പ്രമാണം:Caryota urens 0004.jpg|left|thumb|ചൂണ്ടപ്പന]]
[[പ്രമാണം:Caryota urens 0004.jpg|left|thumb|ചൂണ്ടപ്പന]]
ഇതിന്റെ കായ്കള്‍ ഒരു പാട് ജന്തുക്കള്‍ക്കും [[പക്ഷി|പക്ഷികള്‍ക്കും]] ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങള്‍ തിന്നാന്‍ [[കുറുക്കൻ|കുറുക്കന്മാരും]] എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം [[ഇന്ത്യ]] ആണ്<ref name="hindu_artcl">
ഇതിന്റെ കായ്കൾ ഒരു പാട് ജന്തുക്കൾക്കും [[പക്ഷി|പക്ഷികൾക്കും]] ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങൾ തിന്നാൻ [[കുറുക്കൻ|കുറുക്കന്മാരും]] എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം [[ഇന്ത്യ]] ആണ്<ref name="hindu_artcl">
{{cite web
{{cite web
| url = http://www.hindu.com/mp/2008/06/23/stories/2008062350180300.htm
| url = http://www.hindu.com/mp/2008/06/23/stories/2008062350180300.htm
വരി 44: വരി 44:
==ഉപയോഗങ്ങൾ==
==ഉപയോഗങ്ങൾ==
[[ചിത്രം:Caryota urens 0002.jpg|left|thumb|ചെറിയൊരു ചൂണ്ടപ്പന]]
[[ചിത്രം:Caryota urens 0002.jpg|left|thumb|ചെറിയൊരു ചൂണ്ടപ്പന]]
പ്രായം ചെന്ന മരത്തിന്റെ തടികളുടെ പുറം പാളിക്ക് നല്ല ബലമുണ്ടാകും. പല ആവശ്യങ്ങള്‍ക്കും ഈ തടി ഉപയോഗിക്കാറുണ്ട്. ഉഴവിനുപയോഗിച്ചിരുന്ന കരിയുടെ നീണ്ട കരിക്കോല്‍ ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടു മാത്രമാണ് (കരിക്കോല്‍ കരിയുടെ സ്ഥിരഭാഗമാണ്‌. അതിന്റെ മുന്നറ്റമാണ്‌ ഉഴവുമൃഗങ്ങളുടെ കഴുത്തില്‍ വെക്കുന്ന നുകത്തിന്മേല്‍ അപ്പപ്പോള്‍ അഴിച്ചെടുക്കാവുന്ന മട്ടില്‍ കെട്ടിയുറപ്പിക്കുന്നത്). [[തൂമ്പ]], [[കോടാലി]] മുതലായവയുടെ കൈ (കൈപ്പിടി) ഉണ്ടാക്കാനും ചൂണ്ടപ്പനയുടെ തടി ഉപയോഗിക്കാറുണ്ട്. ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ് ആഹാരപദാര്‍ഥമായി ഉപയോഗിച്ചിരുന്നു. പുറം പാളി മാറ്റിക്കഴിഞ്ഞ് അകത്തെ ഭാഗം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് ചാറെടുക്കുന്നു. ഇതു് പാത്രങ്ങളില്‍ ഏറെനേരം അനക്കാതെ വച്ച് അതിലെ ഖരഭാഗം അടിയില്‍ ഊറിച്ചെടുക്കുന്നു. ഇതുണക്കിക്കിട്ടുന്ന പൊടി പല രീതിയിലും പാകം ചെയ്ത് ഭക്ഷിച്ചിരുന്നു. ചൂണ്ടപ്പനയുടെ പൂങ്കുലയിൽ നിന്നും [[കള്ള്]] ചെത്തിയെടുക്കാറുണ്ട്. വിദഗ്ദ്ധ തൊഴിലാളികൾ പനങ്കുല ചെത്തി, അതിൽ നിന്നൂറിവരുന്ന കറ ശേഖരിച്ച് പുളിപ്പിച്ചാണ് (Fermentation) കള്ളുണ്ടാക്കുന്നത്. ഈ കറയിൽ സാധാരണയിലും വളരെ കൂടുതൽ പഞ്ചസാരയുണ്ട്, ഇത് മുതലാക്കി [[ശർക്കര|ശർക്കരയും]] ഉണ്ടാക്കാറുണ്ട്. ചൂണ്ടപ്പനയെ ഇന്ത്യയിലും, ശ്രീലങ്കയിലും സാധാരണ ഇതിനായി ഉപയോഗിക്കാറുണ്ട്<ref name="ias_pdf" /><ref>
പ്രായം ചെന്ന മരത്തിന്റെ തടികളുടെ പുറം പാളിക്ക് നല്ല ബലമുണ്ടാകും. പല ആവശ്യങ്ങൾക്കും ഈ തടി ഉപയോഗിക്കാറുണ്ട്. ഉഴവിനുപയോഗിച്ചിരുന്ന കരിയുടെ നീണ്ട കരിക്കോൽ ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടു മാത്രമാണ് (കരിക്കോൽ കരിയുടെ സ്ഥിരഭാഗമാണ്‌. അതിന്റെ മുന്നറ്റമാണ്‌ ഉഴവുമൃഗങ്ങളുടെ കഴുത്തിൽ വെക്കുന്ന നുകത്തിന്മേൽ അപ്പപ്പോൾ അഴിച്ചെടുക്കാവുന്ന മട്ടിൽ കെട്ടിയുറപ്പിക്കുന്നത്). [[തൂമ്പ]], [[കോടാലി]] മുതലായവയുടെ കൈ (കൈപ്പിടി) ഉണ്ടാക്കാനും ചൂണ്ടപ്പനയുടെ തടി ഉപയോഗിക്കാറുണ്ട്. ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ് ആഹാരപദാർഥമായി ഉപയോഗിച്ചിരുന്നു. പുറം പാളി മാറ്റിക്കഴിഞ്ഞ് അകത്തെ ഭാഗം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് ചാറെടുക്കുന്നു. ഇതു് പാത്രങ്ങളിൽ ഏറെനേരം അനക്കാതെ വച്ച് അതിലെ ഖരഭാഗം അടിയിൽ ഊറിച്ചെടുക്കുന്നു. ഇതുണക്കിക്കിട്ടുന്ന പൊടി പല രീതിയിലും പാകം ചെയ്ത് ഭക്ഷിച്ചിരുന്നു. ചൂണ്ടപ്പനയുടെ പൂങ്കുലയിൽ നിന്നും [[കള്ള്]] ചെത്തിയെടുക്കാറുണ്ട്. വിദഗ്ദ്ധ തൊഴിലാളികൾ പനങ്കുല ചെത്തി, അതിൽ നിന്നൂറിവരുന്ന കറ ശേഖരിച്ച് പുളിപ്പിച്ചാണ് (Fermentation) കള്ളുണ്ടാക്കുന്നത്. ഈ കറയിൽ സാധാരണയിലും വളരെ കൂടുതൽ പഞ്ചസാരയുണ്ട്, ഇത് മുതലാക്കി [[ശർക്കര|ശർക്കരയും]] ഉണ്ടാക്കാറുണ്ട്. ചൂണ്ടപ്പനയെ ഇന്ത്യയിലും, ശ്രീലങ്കയിലും സാധാരണ ഇതിനായി ഉപയോഗിക്കാറുണ്ട്<ref name="ias_pdf" /><ref>
{{cite web
{{cite web
| url = http://www.scidev.net/en/science-communication/features/sweet-science-sri-lankas-rural-treacle-industry.html
| url = http://www.scidev.net/en/science-communication/features/sweet-science-sri-lankas-rural-treacle-industry.html
വരി 67: വരി 67:
{{reflist|2}}
{{reflist|2}}
{{plant-stub}}
{{plant-stub}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വര്‍ഗ്ഗം:വൃക്ഷങ്ങള്‍]]


[[en:Caryota urens]]
[[en:Caryota urens]]

02:02, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പന (വിവക്ഷകൾ) എന്ന താൾ കാണുക. പന (വിവക്ഷകൾ)

ചൂണ്ടപ്പന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. urens
Binomial name
Caryota urens

പനവർഗ്ഗത്തിൽ പെടുന്ന ഒരു വൃക്ഷമാണ് ചൂണ്ടപ്പന (ശാസ്ത്രീയനാമം:Caryota urens). കാളിപ്പന എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ഒറ്റത്തടിയായി വളരെ ഉയരത്തിൽ വളരാറുള്ള ഈ മരത്തിന്റെ ഇലകളും ഇലത്തണ്ടുകളും നാട്ടാനകളുടെ ഇഷ്ടഭോജ്യമാണ്‌. വടക്കൻ കേരളത്തിൽ ഈ പനയ്ക്ക് ആനപ്പന, ഈറമ്പന എന്നിങ്ങനെ പറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്വതവേ കണ്ടുവരുന്നു.

പ്രത്യേകതകൾ

ചൂണ്ടപ്പനയുടെ ഇല

ഇതിന്റെ ഇലകളും തെങ്ങോലകളെപ്പോലെ ഒരു തണ്ടിൽ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകൾ എന്നു പറയും. പട്ടകളുടെ കടയിൽ തടിയോടു ചേർന്നാണ്‌ പനങ്കുലകൾ രൂപംകൊള്ളുന്നത്. കായ്‌‌കൾ ഒരൊറ്റ കുലയിൽ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടർന്നു കഴിഞ്ഞ പനങ്കുലകൾ കാണാൻ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവൾ എന്ന് കവികൾ സുന്ദരിമാരെ വർണ്ണിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയാൽ മാത്രമേ പൂക്കാറുള്ളു, ആദ്യത്തെ കുല നിറുകയിൽ നിന്നുണ്ടാകുന്നു, പിന്നീട് താഴോട്ട് കുലകൾ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ വളർച്ചയവസാനിക്കുന്നു[1]. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും[1], സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം നിത്യഹരിത വനപ്രദേശങ്ങളിൽ സാധാരണ കാണാവുന്നതാണ്.

ചൂണ്ടപ്പന

ഇതിന്റെ കായ്കൾ ഒരു പാട് ജന്തുക്കൾക്കും പക്ഷികൾക്കും ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങൾ തിന്നാൻ കുറുക്കന്മാരും എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം ഇന്ത്യ ആണ്[1]. സാധാരണ ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മറ്റുപനകളെ അപേക്ഷിച്ച് ഇന്ത്യയിൽ പരക്കെ കാണാവുന്ന പെടുന്ന പനയാണിത്[2].

ഉപയോഗങ്ങൾ

ചെറിയൊരു ചൂണ്ടപ്പന

പ്രായം ചെന്ന മരത്തിന്റെ തടികളുടെ പുറം പാളിക്ക് നല്ല ബലമുണ്ടാകും. പല ആവശ്യങ്ങൾക്കും ഈ തടി ഉപയോഗിക്കാറുണ്ട്. ഉഴവിനുപയോഗിച്ചിരുന്ന കരിയുടെ നീണ്ട കരിക്കോൽ ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടു മാത്രമാണ് (കരിക്കോൽ കരിയുടെ സ്ഥിരഭാഗമാണ്‌. അതിന്റെ മുന്നറ്റമാണ്‌ ഉഴവുമൃഗങ്ങളുടെ കഴുത്തിൽ വെക്കുന്ന നുകത്തിന്മേൽ അപ്പപ്പോൾ അഴിച്ചെടുക്കാവുന്ന മട്ടിൽ കെട്ടിയുറപ്പിക്കുന്നത്). തൂമ്പ, കോടാലി മുതലായവയുടെ കൈ (കൈപ്പിടി) ഉണ്ടാക്കാനും ചൂണ്ടപ്പനയുടെ തടി ഉപയോഗിക്കാറുണ്ട്. ചൂണ്ടപ്പനത്തടിയുടെ ഉള്ളിലെ ചോറ് ആഹാരപദാർഥമായി ഉപയോഗിച്ചിരുന്നു. പുറം പാളി മാറ്റിക്കഴിഞ്ഞ് അകത്തെ ഭാഗം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് ഇടിച്ചു പിഴിഞ്ഞ് ചാറെടുക്കുന്നു. ഇതു് പാത്രങ്ങളിൽ ഏറെനേരം അനക്കാതെ വച്ച് അതിലെ ഖരഭാഗം അടിയിൽ ഊറിച്ചെടുക്കുന്നു. ഇതുണക്കിക്കിട്ടുന്ന പൊടി പല രീതിയിലും പാകം ചെയ്ത് ഭക്ഷിച്ചിരുന്നു. ചൂണ്ടപ്പനയുടെ പൂങ്കുലയിൽ നിന്നും കള്ള് ചെത്തിയെടുക്കാറുണ്ട്. വിദഗ്ദ്ധ തൊഴിലാളികൾ പനങ്കുല ചെത്തി, അതിൽ നിന്നൂറിവരുന്ന കറ ശേഖരിച്ച് പുളിപ്പിച്ചാണ് (Fermentation) കള്ളുണ്ടാക്കുന്നത്. ഈ കറയിൽ സാധാരണയിലും വളരെ കൂടുതൽ പഞ്ചസാരയുണ്ട്, ഇത് മുതലാക്കി ശർക്കരയും ഉണ്ടാക്കാറുണ്ട്. ചൂണ്ടപ്പനയെ ഇന്ത്യയിലും, ശ്രീലങ്കയിലും സാധാരണ ഇതിനായി ഉപയോഗിക്കാറുണ്ട്[2][3]. അലങ്കാര സസ്യമായും ചൂണ്ടപ്പന ഉപയോഗിക്കാറുണ്ട്[4].

അവലംബം

  1. 1.0 1.1 1.2 G.S. UNNIKRISHNAN (23-05-2009). "Majestic tree" (in ഇംഗ്ലീഷ്). The Hindu. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. 2.0 2.1 A. R. Kulkarni, R. M. Mulani. "Indigenous palms of India" (പി.ഡി.എഫ്.) (in ഇംഗ്ലീഷ്). Indian Academy of Science. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  3. "Sweet science: Sri Lanka's rural treacle industry" (in ഇംഗ്ലീഷ്). scidev.net. 07-ജുൺ-2006. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "Caryota urens" (in ഇംഗ്ലീഷ്). Floridata. Retrieved 05-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ചൂണ്ടപ്പന&oldid=655388" എന്ന താളിൽനിന്ന് ശേഖരിച്ചത്