"ബാക് സ്ട്രോക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'thumb|300px|[[Gordan Kožulj swimming backstroke at [[2008 European A...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:56, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

Gordan Kožulj swimming backstroke at 2008 Euros.

നീന്തല്‍ മത്സരങ്ങളിലെ പ്രധാന നാല് നീന്തല്‍ രീതികളില്‍ ഒന്നാണ് ബാക് സ്ട്രോക്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചിട്ടുള്ള നാല് നീന്തല്‍ മത്സരരീതികളില്‍ പിന്നോട് നീന്തുന്ന ഒരേ ഒരു രീതിയാണ് ഇത്. ഈ രീതിയില്‍ നീന്തുന്നതിന്റെ ഒരു ഗുണം നന്നായി ശ്വാസം വലിക്കാന്‍ കഴിയും എന്നുള്ളതാണ്. പക്ഷേ, നീന്തല്‍ മത്സരങ്ങളില്‍ തങ്ങളുടെ സ്ഥാനം കാണുവാന്‍ സാധിക്കാറില്ല.

ചരിത്രം

ബാക് സ്ട്രോക് പുരാതനകാലം മുതലേ ഉള്ള ഒരു നീന്തല്‍ രീതിയാണ്. ഇത് ആദ്യമായി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയത് 1900 ലെ വേനല്‍ക്കാല ഒളിമ്പിക്സിലാണ്.

ബാക്‍സ്ട്രോക് നീന്തല്‍ രീതി

മത്സര ഇനങ്ങള്‍

Competitions

Backstroke start at 2008 Euros.

മത്സര ഇനങ്ങളില്‍ ബാക്‍സ്ട്രോക് പ്രധാനമായും താഴെപ്പറയുന്ന ഇനങ്ങളാണ് ഉള്ളത്.

  • 50 മീ ബാക്‍സ്ട്രോക്
  • 100 മീ ബാക്‍സ്ട്രോക്
  • 200 മീ ബാക്‍സ്ട്രോക്


ബാക്‍സ്ട്രോക് മെഡ്ലെ ഇനമായിട്ടും താഴെപ്പറയുന്ന ദൂരങ്ങളില്‍ മത്സര ഇനമായിട്ടുണ്ട്.

  • 100 മീ. വ്യക്തിഗത മെഡ്‌ലേ (short 25 m pool only)
  • 200 മീ വ്യക്തിഗത മെഡ്‌ലേ
  • 400 m വ്യക്തിഗത മെഡ്‌ലേ
  • 4×100 m മെഡ്‌ലേ റിലേ

അവലംബം


പുറത്തേക്കുള്ള കണ്ണികള്‍

  • Swim.ee: Detailed discussion of swimming techniques and speeds
"https://ml.wikipedia.org/w/index.php?title=ബാക്_സ്ട്രോക്&oldid=643645" എന്ന താളിൽനിന്ന് ശേഖരിച്ചത്