"വി.ടി. ഇന്ദുചൂഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) നാനാർത്ഥം ശരിയാക്കുന്നു |
clean up using AWB |
||
വരി 6: | വരി 6: | ||
1919-ല്‍ [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരില്‍]] ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും]] [[കൊച്ചി പ്രജാമണ്ഡലം|കൊച്ചി പ്രജാമണ്ഡലത്തിലും]] പ്രവര്‍ത്തിച്ച ഇദ്ദേഹം [[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും]] പങ്കെടുത്തു.<ref name="kodu">{{cite web|url=http://www.kodungallur.info/index.php?news=93|title=വി.ടി.ഇന്ദുചൂഡന്|publisher=Kodungallur.info|language=മലയാളം|accessdate=2009-06-27}}</ref> പിന്നീടാണ് [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട്]] ആകര്‍ഷിക്കപ്പെട്ടത്. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ കുറേക്കാലം പ്രവര്‍ത്തിച്ച ഇന്ദുചൂഡന് ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലും പ്രത്യേക താല്പര്യം പുലര്‍ത്തി. ''ദേശാഭിമാനി'', ''[[ജഗല്‍സാക്ഷി]]'' എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.<ref name=ency /> |

1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഇന്ദുചൂഡന് [[സി.പി.ഐ.|സി.പി.ഐയോടൊപ്പം]] നിന്നു. ഇതിനെത്തുടര്‍ന്ന് [[സി.പി.എം|സി.പി.എമ്മില്‍]] നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ''ദേശാഭിമാനി'' പത്രവും വിടേണ്ടിവന്നു.<ref name="that" /> 1972 മുതല്‍ 1978 വരെ ഇദ്ദേഹം [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] സെക്രട്ടറിസ്ഥാനം വഹിച്ചു.<ref name= |
1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഇന്ദുചൂഡന് [[സി.പി.ഐ.|സി.പി.ഐയോടൊപ്പം]] നിന്നു. ഇതിനെത്തുടര്‍ന്ന് [[സി.പി.എം|സി.പി.എമ്മില്‍]] നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ''ദേശാഭിമാനി'' പത്രവും വിടേണ്ടിവന്നു.<ref name="that" /> 1972 മുതല്‍ 1978 വരെ ഇദ്ദേഹം [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിന്റെ]] സെക്രട്ടറിസ്ഥാനം വഹിച്ചു.<ref name="kodu" /><ref name=ency /> |
||
[[വള്ളത്തോള്‍ നാരായണമേനോന്|മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ]] മകള്‍ മല്ലികയാണ് ഭാര്യ. രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്.<ref name="that" /> |
[[വള്ളത്തോള്‍ നാരായണമേനോന്|മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ]] മകള്‍ മല്ലികയാണ് ഭാര്യ. രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്.<ref name="that" /> |
||
==സാഹിത്യരംഗത്ത്== |
==സാഹിത്യരംഗത്ത്== |
||
''ആമിനാബീവി'', ''ചാണക്യന്'' എന്നീ [[തൂലികാനാമം|തൂലികാനാമങ്ങളിലാണ്]] ഇദ്ദേഹം എഴുതിയിരുന്നത്.<ref name="kodu" /> വെല്‍ഡല്‍ വില്ക്കിയുടെ വണ്‍വേള്‍ഡിന്റെ (ഏകലോകം) വിവര്‍ത്തനത്തിനു പുറമേ ''ശുദ്ധീകരണം'', ''നിവര്‍ന്നു നില്ക്കാറായി'' എന്നീ പ്രഹസനങ്ങളും ''കലയും മാര്‍ക്സിസവും'' എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. |
''ആമിനാബീവി'', ''ചാണക്യന്'' എന്നീ [[തൂലികാനാമം|തൂലികാനാമങ്ങളിലാണ്]] ഇദ്ദേഹം എഴുതിയിരുന്നത്.<ref name="kodu" /> വെല്‍ഡല്‍ വില്ക്കിയുടെ വണ്‍വേള്‍ഡിന്റെ (ഏകലോകം) വിവര്‍ത്തനത്തിനു പുറമേ ''ശുദ്ധീകരണം'', ''നിവര്‍ന്നു നില്ക്കാറായി'' എന്നീ പ്രഹസനങ്ങളും ''കലയും മാര്‍ക്സിസവും'' എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.<ref name=ency>സര്‍വവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍, തിരുവനന്തപുരം</ref> |
||
==അവലംബം== |
==അവലംബം== |
||
വരി 17: | വരി 17: | ||
{{lifetime|1919| 2002|സെപ്റ്റംബര്‍ 19|ജനുവരി 25}} |
{{lifetime|1919| 2002|സെപ്റ്റംബര്‍ 19|ജനുവരി 25}} |
||
[[Category:മലയാള സാഹിത്യ വിമര്‍ശകര്‍]] |
|||
[[ |
[[വര്‍ഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍]] |
||
[[വര്‍ഗ്ഗം:മലയാളം വിവർത്തകർ]] |
|||
[[ |
[[വര്‍ഗ്ഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍]] |
||
[[ |
[[വര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]] |
||
{{Bio-stub}} |
{{Bio-stub}} |
17:57, 20 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു വി.ടി. ഇന്ദുചൂഡന് (സെപ്റ്റംബര്‍ 19, 1919 - ജനുവരി 25, 2002). കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഇദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരുമായിരുന്നു. പില്ക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരോധിയായി മാറിയ ഇന്ദുചൂഡന് ആര്.എസ്.എസ്. പ്രവര്‍ത്തകനായി മാറി.[1]
ജീവിതരേഖ
1919-ല്‍ കൊടുങ്ങല്ലൂരില്‍ ഇദ്ദേഹം ജനിച്ചത്. ബിരുദമെടുത്ത ശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും കൊച്ചി പ്രജാമണ്ഡലത്തിലും പ്രവര്‍ത്തിച്ച ഇദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു.[2] പിന്നീടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകര്‍ഷിക്കപ്പെട്ടത്. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ കുറേക്കാലം പ്രവര്‍ത്തിച്ച ഇന്ദുചൂഡന് ചരിത്രഗവേഷണം, ലളിതകലകള്‍ എന്നിവയിലും പ്രത്യേക താല്പര്യം പുലര്‍ത്തി. ദേശാഭിമാനി, ജഗല്‍സാക്ഷി എന്നീ പത്രങ്ങളുടെ അധിപനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.[3]
1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് ഇന്ദുചൂഡന് സി.പി.ഐയോടൊപ്പം നിന്നു. ഇതിനെത്തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് പുറത്തായ ഇദ്ദേഹത്തിന് രണ്ടു ദശകത്തോളം പത്രാധിപരായി സേവനമനുഷ്ഠിച്ച ദേശാഭിമാനി പത്രവും വിടേണ്ടിവന്നു.[1] 1972 മുതല്‍ 1978 വരെ ഇദ്ദേഹം കേരള കലാമണ്ഡലത്തിന്റെ സെക്രട്ടറിസ്ഥാനം വഹിച്ചു.[2][3]
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകള്‍ മല്ലികയാണ് ഭാര്യ. രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്.[1]
സാഹിത്യരംഗത്ത്
ആമിനാബീവി, ചാണക്യന് എന്നീ തൂലികാനാമങ്ങളിലാണ് ഇദ്ദേഹം എഴുതിയിരുന്നത്.[2] വെല്‍ഡല്‍ വില്ക്കിയുടെ വണ്‍വേള്‍ഡിന്റെ (ഏകലോകം) വിവര്‍ത്തനത്തിനു പുറമേ ശുദ്ധീകരണം, നിവര്‍ന്നു നില്ക്കാറായി എന്നീ പ്രഹസനങ്ങളും കലയും മാര്‍ക്സിസവും എന്ന ഒരു നിരൂപണഗ്രന്ഥവും ഇദ്ദേഹം എഴുതിയിട്ടുണ്ട്.[3]
അവലംബം
- ↑ 1.0 1.1 1.2 "വി. ടി. ഇന്ദുചൂഡന് അന്തരിച്ചു". ThatsMalayalam. Retrieved 2009-06-27.
- ↑ 2.0 2.1 2.2 "വി.ടി.ഇന്ദുചൂഡന്". Kodungallur.info. Retrieved 2009-06-27.
- ↑ 3.0 3.1 3.2 സര്‍വവിജ്ഞാനകോശം വാല്യം-4 പേജ് 136; സ്റ്റേറ്റ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍, തിരുവനന്തപുരം
വര്‍ഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍ വര്‍ഗ്ഗം:മലയാളം വിവർത്തകർ വര്‍ഗ്ഗം:ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ വര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍