"സ്ഫടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) chem-stub
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Glass}}
{{prettyurl|Glass}}
{{നാനാര്‍ത്ഥം|സ്ഫടികം}}
{{നാനാർത്ഥം|സ്ഫടികം}}
[[പ്രമാണം:Transparent glass.JPG|thumb|200px|right|പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം]]
[[പ്രമാണം:Transparent glass.JPG|thumb|200px|right|പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം]]
ദൃഢതയുള്ളതും എളുപ്പത്തില്‍ പൊട്ടുന്നതും [[പ്രകാശം|പ്രകാശത്തെ]] കടത്തിവിടുന്ന ഒരു [[ഖരം|ഖരപഥാര്‍ത്ഥമാണ്]] '''സ്ഫടികം'''. സാധാരണയായി ജനാലകള്‍ക്കും, കുപ്പികള്‍ നിര്‍മ്മിക്കുന്നതിനും, [[കണ്ണട|കണ്ണടകളായും]] ഉപയോഗിക്കുന്നു. ഉദാഹരണങ്ങളായി [[സോഡാ ലൈം ഗ്ലാസ്]] (soda-lime glas), [[ബോറോസിലിക്കേറ്റ് ഗ്ലാസ്]] (borosilicate glass), [[അക്രിലിക്ക് ഗ്ലാസ്]](acrylic glass) മുതലായവ. പക്ഷെ ഇവ കൂടാതെ മറ്റ് തരത്തിലുള്ള സ്ഫടികങ്ങള്‍ ലഭ്യമാണ്. അടങ്ങിയിരിക്കുന്ന രാസ പഥാര്‍ത്ഥങ്ങളും, അവയുടെ അനുപാതവുമനുസരിച്ച് ഇവയുടെ സ്വഭാവ സവിശേഷതകളില്‍ മാറ്റം വരാം.

08:58, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഫടികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സ്ഫടികം (വിവക്ഷകൾ) എന്ന താൾ കാണുക. സ്ഫടികം (വിവക്ഷകൾ)
പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം

ദൃഢതയുള്ളതും എളുപ്പത്തില്‍ പൊട്ടുന്നതും പ്രകാശത്തെ കടത്തിവിടുന്ന ഒരു ഖരപഥാര്‍ത്ഥമാണ് സ്ഫടികം. സാധാരണയായി ജനാലകള്‍ക്കും, കുപ്പികള്‍ നിര്‍മ്മിക്കുന്നതിനും, കണ്ണടകളായും ഉപയോഗിക്കുന്നു. ഉദാഹരണങ്ങളായി സോഡാ ലൈം ഗ്ലാസ് (soda-lime glas), ബോറോസിലിക്കേറ്റ് ഗ്ലാസ് (borosilicate glass), അക്രിലിക്ക് ഗ്ലാസ്(acrylic glass) മുതലായവ. പക്ഷെ ഇവ കൂടാതെ മറ്റ് തരത്തിലുള്ള സ്ഫടികങ്ങള്‍ ലഭ്യമാണ്. അടങ്ങിയിരിക്കുന്ന രാസ പഥാര്‍ത്ഥങ്ങളും, അവയുടെ അനുപാതവുമനുസരിച്ച് ഇവയുടെ സ്വഭാവ സവിശേഷതകളില്‍ മാറ്റം വരാം.

സ്ഫടികം ജൈവമല്ലാത്തതും സങ്കരവും പ്രത്യേക പ്രക്രിയയിലൂടെ തണുപ്പിച്ച് പരലുകളായി രൂപാന്തരപ്പെടാതെ ഖരാവസ്ഥയിലെത്തിച്ചേരുന്നതുമായ വസ്തുവാണ്.[1][2][3][4][5] മിക്ക സ്ഫടികങ്ങളിലും സിലിക്ക എന്ന ഘടകം അടങ്ങിയിരിക്കും.[6]

ഇവയും കാണുക

സ്ഫടിക ചിത്രം

അവലംബം

  1. ASTM definition of glass from 1945; also: DIN 1259, Glas – Begriffe für Glasarten und Glasgruppen, September 1986
  2. Zallen, R. (1983). The Physics of Amorphous Solids. New York: John Wiley. ISBN 0471019682.
  3. Cusack, N. E. (1987). The physics of structurally disordered matter: an introduction. Adam Hilger in association with the University of Sussex press. ISBN 0852748299.
  4. Elliot, S. R. (1984). Physics of Amorphous Materials. Longman group ltd.
  5. Horst Scholze (1991). Glass – Nature, Structure, and Properties. Springer. ISBN 0-387-97396-6.
  6. Werner Vogel (1994). Glass Chemistry (2 ed.). Springer-Verlag Berlin and Heidelberg GmbH & Co. K. ISBN 3540575723.

വര്‍ഗ്ഗം:സ്ഫടികം

"https://ml.wikipedia.org/w/index.php?title=സ്ഫടികം&oldid=611209" എന്ന താളിൽനിന്ന് ശേഖരിച്ചത്