"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) {{കാളിദാസകൃതികള്‍}}
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1: വരി 1:
{{Prettyurl|Abhijnanasakuntalam}}
{{Prettyurl|Abhijnanasakuntalam}}
{{ആധികാരികത}}
{{ആധികാരികത}}
[[ചിത്രം:Ravivarma3.jpg|thumbnail|200px|ശകുന്തള. [[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|ദു:ഖാര്‍ത്തയായ ശകുന്തള.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]]
[[ചിത്രം:Ravivarma3.jpg|thumbnail|200px|ശകുന്തള. [[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|ദുഃഖാര്‍ത്തയായ ശകുന്തള.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]]
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസന്‍]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍, വിദൂഷകര്‍, മറ്റു സേവകര്‍ തുടങ്ങിയവര്‍ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വര്‍ഷം തീര്‍ച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസന്‍]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍, വിദൂഷകര്‍, മറ്റു സേവകര്‍ തുടങ്ങിയവര്‍ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വര്‍ഷം തീര്‍ച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
== ശാകുന്തള തര്‍ജ്ജുമകള്‍ ==
== ശാകുന്തള തര്‍ജ്ജുമകള്‍ ==

23:39, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശകുന്തള. രാജാ രവി വര്‍മ്മ വരച്ച ചിത്രം.
ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.
രാജാ രവി വര്‍മ്മ വരച്ച ചിത്രം.
ദുഃഖാര്‍ത്തയായ ശകുന്തള.
രാജാ രവി വര്‍മ്മ വരച്ച ചിത്രം.

അഭിജ്ഞാനശാകുന്തളം കാളിദാസന്‍ എഴുതിയ പ്രശസ്ത നാടകമാണ്. സംസ്കൃതത്തിലുള്ള ഈ നാടകത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍, വിദൂഷകര്‍, മറ്റു സേവകര്‍ തുടങ്ങിയവര്‍ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വര്‍ഷം തീര്‍ച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ശാകുന്തള തര്‍ജ്ജുമകള്‍

1789-ല്‍ സര്‍ വില്യം ജോണ്‍സ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തര്‍ജ്ജുമ(Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവര്‍ത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ നാടകവും ഇതാണ്. ജോണ്‍സിന്റെ ശാകുന്തളതര്‍ജ്ജുമ ജര്‍മ്മനിയില്‍ കാല്പനികവിപ്ലവത്തിന് ഊര്‍ജ്ജം പകര്‍ന്നു. [1]

ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തര്‍ജ്ജുമകള്‍ താഴെ കൊടുക്കുന്നു.:

മലയാളത്തില്‍

മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തര്‍ജ്ജുമ ചെയ്തത് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ആണ്‌‍. അതിനാ‍ല്‍ അദ്ദേഹം ‘കേരളകാളിദാസന്‍’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തര്‍ജ്ജമയില്‍ സംസ്കൃതം വാക്കുകള്‍ ധാരളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ ആര്‍ രാജരാജവര്‍മ്മ മലയാളശാകുന്തളം എന്നപേരില്‍ അതു കുറച്ചുകൂടി സരളമായ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു.

പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തില്‍ ആകര്‍ഷിതരാകുകയും അതിന്റെ തര്‍ജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആറ്റൂര്‍ കൃഷ്ണപിഷാരടി (കേരളശാകുന്തളം), കുട്ടികൃഷ്ണമാരാര്‍‍‍, വള്ളത്തോള്‍ തുറ്റങ്ങിയവരുടെ തര്‍ജ്ജുമകള്‍ ശ്രദ്ധേയമാണ്. മലയാളത്തില്‍ 20-ല്‍ക്കൂടുതല്‍ തര്‍ജ്ജമകള്‍ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകര്‍ഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.

അവലംബം

  1. റൊമില ഥാപ്പര്‍, ‍Sakuntala: Texts, Readings, Histories,

പുറംകണ്ണികള്‍

http://www.wsu.edu/~brians/love-in-the-arts/sakuntala.html

ഫലകം:കാളിദാസകൃതികള്‍

വര്‍ഗ്ഗം:സംസ്കൃതനാടകങ്ങള്‍ വര്‍ഗ്ഗം:കാളിദാസ കൃതികള്‍

"https://ml.wikipedia.org/w/index.php?title=അഭിജ്ഞാനശാകുന്തളം&oldid=529248" എന്ന താളിൽനിന്ന് ശേഖരിച്ചത്