സംവാദം:അഭിജ്ഞാനശാകുന്തളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഭിജ്ഞാനശാകുന്തളം (ശകുന്തളയെ തിരിച്ചറിയൽ) കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. അഭിജ്ഞാനശാകുന്തളത്തിന് ഇങ്ങനെ ഒരു മലയാളവിവർത്തനം കാണുന്നത് ആദ്യമായാണ്. ശരിയാണോ ഇത്?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇംഗ്ലീഷ് വിക്കിയിൽ നിന്നും പദാനുപദം തർജ്ജിമ ചെയ്തതാണ്. ഇങ്ങനെ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ? simy 15:43, 4 ഒക്ടോബർ 2007 (UTC)[മറുപടി]

ശാകുന്തളം സംസ്കൃത്തിലും, മഗധിയിലും, ശൗരസേനിയിലുമാണ്‌ രചിക്കപ്പെട്ടിരിക്കുന്നതെന്ന്.. സുകുമാർ അഴീക്കോട് (ഭാരതീയത).. മഗധിയും ശൗരസേനിയും പ്രാകൃതത്തിന്റെ വകഭേദങ്ങളാവാം.. എന്നാൽ മഹാരാഷ്ട്ര പ്രാകൃത്??--Vssun 07:49, 13 നവംബർ 2008 (UTC)[മറുപടി]

പ്രെറ്റി യൂ ആർ എൽ[തിരുത്തുക]

Abhijñānaśākuntalam എന്നതാനു് ഈ ലെഖനത്തിന്റെ ഇപ്പോഴത്തെ പ്രെറ്റി യൂ ആർ എൽ . പുതുതായി വന്നവർക്കായി പ്രെറ്റി യൂ ആർല്ലിന്റെ ലക്ഷ്യം ഒന്ന് കൂടി വിശദീകരിക്കാം.

ലേഖനത്തിന്റെ കറസ്പോൻഡിങ്ങായ ഇംഗ്ലീഷു് വാക്കു് യൂ ആരെല്ലായി ഉപയോഗിക്കുക എന്നതല്ല പ്രെറ്റി യൂ ആർ എല്ലിന്റെ ലക്ഷ്യം . മറിച്ചു് വെബ്ബിൽ കൂടെ യൂ ആർ എൽ ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കുകയും, യൂ ആർ എൽ കാണുന്നവർക്കു് അതു് എന്താണെന്നു് മനസ്സിലാകുകയും, അതുപയോഗിച്ച് മലയാളം വിക്കിപീഡിയ ലെഖനത്തിൽ എത്താൻ സാധിക്കുകയും ചെയ്യുക എന്നതാണു്. അതിനാൽ തന്നെ പ്രെറ്റി യൂ ആർഎല്ലായി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുതു്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളൂം മാത്രമുപയോഗിക്കുക. ഇനിയിപ്പം ഇംഗ്ലീഷ് പേരിൽ സ്പെഷ്യൽ ക്യാരക്ടേർസു് ഉണ്ടെങ്കിൽ അതു് ലേഖനത്തിനു് അകത്തു് ഉപയോഗിക്കുക.

പ്രെട്ടിയൂആർഎല്ലിന്റെ ലക്ഷ്യം ലേഖനത്തിന്റെ ഏറ്റവും ലളിതവും വെബ്ബിൽ ഉപയോഗിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാത്ത ഒരു യൂആർഎൽ സൃഷ്ടിക്കുക എന്നതു് മാത്രമാണു്. അതിനാൽ തന്നെ ചില സമയത്തു് സ്പെല്ലിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആർഎല്ലായി കൂടുതൽ അനുയോജ്യം . ഇതൊക്കെ കൊണ്ട് തന്നെ ഇപ്പോഴുള്ള പ്രെറ്റി യൂആരെൽ മാറ്റി വെറും ഇം‌ഗ്ലീഷ് അക്ഷരങ്ങൾ മാത്രമുള്ള ഒരു റീഡയറക്ട് സൃഷ്ടിച്ച് അത് പ്രെറ്റി യൂ ആർ എൽ ആക്കണം. പുതിയതായി വിക്കിയിൽ വരുന്നവരെ ഇത് പഠിപ്പിച്ചു് കൊടുക്കുക. --Shiju Alex|ഷിജു അലക്സ് 06:09, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]