"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
അക്ഷരത്തെറ്റുകള്‍ |
||
വരി 1: | വരി 1: | ||
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എന്‍. ശ്രീകണ്ഠന് നായര്‍ |
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എന്‍. ശ്രീകണ്ഠന് നായര്‍''' (1928-1976). |
||
1928- |
1928-ല്‍ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ]]യില്‍ ജനിച്ചു. അച്ഛന്: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. [[വിദ്യാര്ത്ഥികോണ്ഗ്രസ്]], [[ആര്.എസ്.പി]] എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]], [[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്. |
||
== കൃതികള്‍ == |
== കൃതികള്‍ == |
||
വരി 17: | വരി 17: | ||
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. [[എം.പി. പോള്‍]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന് നായര്‍ 1976-ല്‍ അന്തരിച്ചു. |
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. [[എം.പി. പോള്‍]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന് നായര്‍ 1976-ല്‍ അന്തരിച്ചു. |
||
{{Lifetime|1928|1976}} |
|||
{{lifetime|1928|1976|MISSING|MISSING}} |
|||
[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍]] |
[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍]] |
22:33, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എന്‍. ശ്രീകണ്ഠന് നായര്‍ (1928-1976).
1928-ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. അച്ഛന്: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. വിദ്യാര്ത്ഥികോണ്ഗ്രസ്, ആര്.എസ്.പി എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
കൃതികള്‍
- കാഞ്ചനസീത
- ലങ്കാലക്ഷ്മി
- സാകേതം
- നഷ്ടക്കച്ചവടം
- ആ കനി തിന്നരുത്
- ഏട്ടിലെ പശു
- മധുവിധു
- സിന്ദൂരപ്പൊട്ട്
- തിളക്കുന്ന മണ്ണ്
- പിച്ചിപ്പൂ
- പുളിയിലക്കര നേര്യത്
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. എം.പി. പോള്‍ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന് നായര്‍ 1976-ല്‍ അന്തരിച്ചു.