"രേഖ (മലയാള ചലച്ചിത്രനടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ToDisambig |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{ToDisambig|വാക്ക്=രേഖ}} |
{{ToDisambig|വാക്ക്=രേഖ}} |
||
മലയാള ചലച്ചിത്ര ലോകത്തെ ഒരു ശ്രദ്ദേയമായ നടിയാണ് ''രേഖ''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങള്‍ രേഖ ചെയ്തിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ ''പുന്നഗൈ മന്നന്'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം. [[സിദ്ദിഖ് - ലാല്‍]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് |
മലയാള ചലച്ചിത്ര ലോകത്തെ ഒരു ശ്രദ്ദേയമായ നടിയാണ് ''രേഖ''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങള്‍ രേഖ ചെയ്തിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ ''പുന്നഗൈ മന്നന്'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം. [[സിദ്ദിഖ് - ലാല്‍]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ആയിരുന്നു അത്. |
||
== ചിത്രങ്ങള്‍ == |
== ചിത്രങ്ങള്‍ == |
16:23, 1 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ചലച്ചിത്ര ലോകത്തെ ഒരു ശ്രദ്ദേയമായ നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങള്‍ രേഖ ചെയ്തിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന് എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം. സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.
ചിത്രങ്ങള്‍
- ഇവര്‍ വിവാഹിതരായാല്‍ (2009)
- ഇന്‍ ഹരിഹര്‍ നഗര്‍ 2 (2009)
- ദശാവതാരം (2008) - തമിഴ്
- ചിന്താമണി കൊലക്കേസ് (2006)
- പച്ചക്കുതിര (2006)
- ഉടയോന് (2005)
- കോവില്‍ (2003) - തമിഴ്
- കിണ്ണം കട്ട കള്ളന് (1996)
- സാമൂഹ്യപാഠം (1996)
- കിടിലോല്‍ കിടിലം (1995)
- ഭീഷ്മാചാര്യ (1994)
- മാനത്തെ വെള്ളിത്തേര് (1994)
- ജനം (1993)
- അണ്ണാമലൈ (1992) - തമിഴ്
- ഗൃഹപ്രവേശം (1992)
- ഗുണ (1992)
- ഒരു കൊച്ചു ഭൂമികുലുക്കം (1992)
- വസുധ (1992) - തമിഴ്
- അടയാളം (1991)
- കിഴക്കുണരും പക്ഷി (1991)
- നെറ്റിപ്പട്ടം (1991)
- പൂക്കാലം വരവായി (1991)
- വിഷ്ണുലോകം (1991)
- ഒളിയമ്പുകള്‍ (1990)
- അര്‍ഹത (1990)
- ഏയ് ഓട്ടോ (1990)
- ഇന്‍ ഹരിഹര്‍ നഗര്‍ (1990)
- രണ്ടാം വരവ് (1990)
- ദശരഥം (1989)
- റാംജി റാവ് സ്പീകിംഗ് (1989)
- രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
- കടലോര കവിതൈകള്‍ (1986) - തമിഴ്
- പുന്നഗൈ മന്നന് (1986) - തമിഴ്
പുറമേയ്ക്കുള്ള കണ്ണികള്‍
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രേഖ