"രേഖ (മലയാള ചലച്ചിത്രനടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ ലേഖനം
 
ചിത്രങ്ങള്‍
വരി 1: വരി 1:
മലയാള ചലച്ചിത്ര ലോകത്തെ ഒരു ശ്രദ്ദേയമായ നടിയാണ് ''രേഖ''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങള്‍ രേഖ ചെയ്തിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ ''പുന്നഗൈ മന്നന്‍'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം. [[സിദ്ദിഖ് - ലാല്‍]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീകിം‌ഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീകിം‌ഗ്]] ആയിരുന്നു അത്.
മലയാള ചലച്ചിത്ര ലോകത്തെ ഒരു ശ്രദ്ദേയമായ നടിയാണ് ''രേഖ''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങള്‍ രേഖ ചെയ്തിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ ''പുന്നഗൈ മന്നന്‍'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം. [[സിദ്ദിഖ് - ലാല്‍]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീകിം‌ഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീകിം‌ഗ്]] ആയിരുന്നു അത്.

== ചിത്രങ്ങള്‍ ==
* ഇവര്‍ വിവാഹിതരായാല്‍ (2009)
* ഇന്‍ ഹരിഹര്‍ നഗര്‍ 2 (2009)
* ദശാവതാരം (2008) - തമിഴ്
* ചിന്താമണി കൊലക്കേസ് (2006)
* പച്ചക്കുതിര (2006)
* ഉടയോന്‍ (2005)
* കോവില്‍ (2003) - തമിഴ്
* കിണ്ണം കട്ട കള്ളന്‍ (1996)
* സാമൂഹ്യപാഠം (1996)
* കിടിലോല്‍ കിടിലം (1995)
* ഭീഷ്മാചാര്യ (1994)
* മാനത്തെ വെള്ളിത്തേര് (1994)
* ജനം (1993)
* അണ്ണാമലൈ (1992) - തമിഴ്
* ഗൃഹപ്രവേശം (1992)
* ഗുണ (1992)
* ഒരു കൊച്ചു ഭൂമികുലുക്കം (1992)
* വസുധ (1992) - തമിഴ്
* അടയാളം (1991)
* കിഴക്കുണരും പക്ഷി (1991)
* നെറ്റിപ്പട്ടം (1991)
* പൂക്കാലം വരവായി (1991)
* വിഷ്ണുലോകം (1991)
* ഒളിയമ്പുകള്‍ (1990)
* അര്‍ഹത (1990)
* ഏയ് ഓട്ടോ (1990)
* ഇന്‍ ഹരിഹര്‍ നഗര്‍ (1990)
* രണ്ടാം വരവ് (1990)
* ദശരഥം (1989)
* [[റാംജി റാവ് സ്പീകിം‌ഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീകിം‌ഗ്]] (1989)
* രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
* കടലോര കവിതൈകള്‍ (1986) - തമിഴ്
* പുന്നഗൈ മന്നന്‍ (1986) - തമിഴ്


== പുറമേയ്ക്കുള്ള കണ്ണികള്‍ ==
== പുറമേയ്ക്കുള്ള കണ്ണികള്‍ ==

07:22, 1 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര ലോകത്തെ ഒരു ശ്രദ്ദേയമായ നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങള്‍ രേഖ ചെയ്തിട്ടുണ്ട്. 1986-ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം. സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീകിം‌ഗ് ആയിരുന്നു അത്.

ചിത്രങ്ങള്‍

  • ഇവര്‍ വിവാഹിതരായാല്‍ (2009)
  • ഇന്‍ ഹരിഹര്‍ നഗര്‍ 2 (2009)
  • ദശാവതാരം (2008) - തമിഴ്
  • ചിന്താമണി കൊലക്കേസ് (2006)
  • പച്ചക്കുതിര (2006)
  • ഉടയോന്‍ (2005)
  • കോവില്‍ (2003) - തമിഴ്
  • കിണ്ണം കട്ട കള്ളന്‍ (1996)
  • സാമൂഹ്യപാഠം (1996)
  • കിടിലോല്‍ കിടിലം (1995)
  • ഭീഷ്മാചാര്യ (1994)
  • മാനത്തെ വെള്ളിത്തേര് (1994)
  • ജനം (1993)
  • അണ്ണാമലൈ (1992) - തമിഴ്
  • ഗൃഹപ്രവേശം (1992)
  • ഗുണ (1992)
  • ഒരു കൊച്ചു ഭൂമികുലുക്കം (1992)
  • വസുധ (1992) - തമിഴ്
  • അടയാളം (1991)
  • കിഴക്കുണരും പക്ഷി (1991)
  • നെറ്റിപ്പട്ടം (1991)
  • പൂക്കാലം വരവായി (1991)
  • വിഷ്ണുലോകം (1991)
  • ഒളിയമ്പുകള്‍ (1990)
  • അര്‍ഹത (1990)
  • ഏയ് ഓട്ടോ (1990)
  • ഇന്‍ ഹരിഹര്‍ നഗര്‍ (1990)
  • രണ്ടാം വരവ് (1990)
  • ദശരഥം (1989)
  • റാംജി റാവ് സ്പീകിം‌ഗ് (1989)
  • രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
  • കടലോര കവിതൈകള്‍ (1986) - തമിഴ്
  • പുന്നഗൈ മന്നന്‍ (1986) - തമിഴ്

പുറമേയ്ക്കുള്ള കണ്ണികള്‍

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രേഖ

"https://ml.wikipedia.org/w/index.php?title=രേഖ_(മലയാള_ചലച്ചിത്രനടി)&oldid=458581" എന്ന താളിൽനിന്ന് ശേഖരിച്ചത്