"പുകയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) plantstub |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Tobacco}} |
{{prettyurl|Tobacco}} |
||
{{ആധികാരികത}} |
|||
[[ചിത്രം:DunhillEarlyMorningPipeMurrays.jpg|thumb|275px|പൈപ്പ് പുകവലിക്കായി ചെറുതായി മുറിച്ച പുകയില]] |
[[ചിത്രം:DunhillEarlyMorningPipeMurrays.jpg|thumb|275px|പൈപ്പ് പുകവലിക്കായി ചെറുതായി മുറിച്ച പുകയില]] |
||
[[പുകയിലച്ചെടി|പുകയിലച്ചെടിയുടെ]] ഇലയാണ് '''പുകയില''' എന്നറിയപ്പെടുന്നത്. ശാസ്ത്രീയനാമം: നിക്കോട്ടിയാന ടബാക്കം. ഇംഗ്ല്ലീഷ്: Tobacco. ഹിന്ദി: തംബാക്കു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ് ഇത്. നൂറ്റാണ്ടുകളായി മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഒരു [[ലഹരി വസ്തു|ലഹരി വസ്തുവാണ്]] ഇത്. [[സിഗരറ്റ്]], [[ബീഡി]] തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. മറ്റു ലഹരി വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന് മതത്തിന്റേയും സമൂഹത്തിന്റേയും പിന്‍ബലം കൂടി ഉണ്ടായിരുന്നു{{തെളിവ്}}. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ഒന്നിലധികം രോഗങ്ങള്‍ക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കള്‍ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന് പുകയിലക്കും കഴിവുണ്ട്. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്. |

20:56, 30 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുകയിലച്ചെടിയുടെ ഇലയാണ് പുകയില എന്നറിയപ്പെടുന്നത്. ശാസ്ത്രീയനാമം: നിക്കോട്ടിയാന ടബാക്കം. ഇംഗ്ല്ലീഷ്: Tobacco. ഹിന്ദി: തംബാക്കു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ് ഇത്. നൂറ്റാണ്ടുകളായി മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഒരു ലഹരി വസ്തുവാണ് ഇത്. സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. മറ്റു ലഹരി വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന് മതത്തിന്റേയും സമൂഹത്തിന്റേയും പിന്‍ബലം കൂടി ഉണ്ടായിരുന്നു[അവലംബം ആവശ്യമാണ്]. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ഒന്നിലധികം രോഗങ്ങള്‍ക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കള്‍ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന് പുകയിലക്കും കഴിവുണ്ട്. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്.