"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ബോളിവുഡ് ചലച്ചിത്രങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Company (film)}} |
|||
{{Infobox Film | name = കമ്പനി <br /> कम्पनी |
{{Infobox Film | name = കമ്പനി <br /> कम्पनी |
||
| image =Company_dvd.jpg |
| image =Company_dvd.jpg |
||
വരി 15: | വരി 16: | ||
[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]] |
[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]] |
||
[[Category:ബോളിവുഡ് ചലച്ചിത്രങ്ങള്‍]] |
[[Category:ബോളിവുഡ് ചലച്ചിത്രങ്ങള്‍]] |
||
[[en:Company (film)]] |
12:18, 24 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കമ്പനി कम्पनी | |
---|---|
സംവിധാനം | രാം ഗോപാല്‍ വര്‍മ്മ |
നിർമ്മാണം | ബോണി കപൂര്‍ |
രചന | ജയ്ദീപ് സാഹ്നി |
അഭിനേതാക്കൾ | അജയ് ദേവ്ഗണ് മോഹന്‍ ലാല്‍ മനീഷ കൊയ്രാള വിവേക് ഒബ്റോയ് സീമ ബിശ്വാസ് അന്തരാ മാലി |
സംഗീതം | സന്ദീപ് ചൗറ്റ |
റിലീസിങ് തീയതി | 2002 |
ഭാഷ | ഹിന്ദി |
രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് കമ്പനി(ഹിന്ദി: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ അജയ് ദേവ്ഗണ്, മോഹന്‍ ലാല്‍, മനീഷ കൊയ്രാള, വിവേക് ഒബ്റോയ്, അന്തരാ മാലി തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.