"കെ.പി. ധനപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|K. P. Dhanapalan}} |
{{prettyurl|K. P. Dhanapalan}} |
||
{{Infobox_Indian_politician |
{{Infobox_Indian_politician |
||
| name = കെ. |
| name = കെ.പി. ധനപാലന് |
||
| image = |
| image = |
||
| caption = |
| caption = |
10:15, 6 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കെ.പി. ധനപാലന് | |
---|---|
MP | |
മണ്ഡലം | ചാലക്കുടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കേരളം |
രാഷ്ട്രീയ കക്ഷി | ഐ.എന്‍.സി. |
ചാലക്കുടി ലോകസഭാമണ്ഡലത്തില്‍ നിന്നും പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗവുമാണ് കെ.പി. ധനപാലന്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. [1] . എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി ഇദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭമണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു. [2]