സംവാദം:കെ.പി. ധനപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2001-ലേയോ മറ്റോ നിയമസഭാതെരഞ്ഞെടൂപ്പിൽ ഇദ്ദേഹം വടക്കേക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും കരുണാകരവിഭാഗത്തിന്റെ സമ്മർദ്ദം മൂലം പിന്നീട് പിന്മാറുകയുണ്ടായി. ഇദ്ദേഹത്തിനു വേണ്ടി അന്നച്ചടിച്ച പോസ്റ്ററുകൾ തൊട്ടടുത്ത മണ്ഡലങ്ങളിൽ ഈ കാലത്ത് ഒരു പ്രതിഷേധമെന്നോണം പതിച്ചിരുന്നത് ഓർക്കുന്നു. --Vssun 10:27, 6 ജൂൺ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.പി._ധനപാലൻ&oldid=668451" എന്ന താളിൽനിന്ന് ശേഖരിച്ചത്