"സെൻസസ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) Robot: Cosmetic changes |
||
വരി 9: | വരി 9: | ||
{{Stub|Census town}} |
{{Stub|Census town}} |
||
[[ |
[[വര്‍ഗ്ഗം:പട്ടണങ്ങള്‍]] |
||
[[en:Census town]] |
[[en:Census town]] |
18:23, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യയില്‍ സെന്‍സസ് ടൗണ്‍ അല്ലെങ്കില്‍ സെന്‍സസ് പ്രകാരം പട്ടണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:
- 5,000 എങ്കിലും ജനസംഖ്യ,
- പുരുഷന്മാരില് 75 ശതമാനമെങ്കിലും കൃഷിയേതര പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍,
- ജനസാന്ദ്രത ചതുരശ്ര കി. മീ.ന് 400 എങ്കിലും ഉണ്ടായിരിക്കുക.