"ബാഹ്യാഗ്നേയ ശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{prettyurl|Extrusive rock}} അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശി...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
അവലംബം ചേർത്തു
വരി 1: വരി 1:
{{prettyurl|Extrusive rock}}
{{prettyurl|Extrusive rock}}
[[File:Classification extrusive rocks EN.svg|thumb|upright=1.3|[[IUGS]] classification of [[aphanitic]] [[extrusive]] [[igneous rocks]] to their relative alkali (Na<sub>2</sub>O + K<sub>2</sub>O) and silica (SiO<sub>2</sub>) weight contents. Blue area is roughly where alkaline rocks plot; yellow area where subalkaline rocks plot.
അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.
ഭൗമോപരിതലത്തിൽ കാണപ്പെടുന്ന ആഗ്നേയശിലകളാണ് ബാഹ്യാഗ്നേയ ശിലകൾ (Extrusive igneous rocks) . ഇവ വലുപ്പം കുറഞ്ഞ പരലുകളോടു കൂടിയവയും പരുപരുത്ത പ്രതലമുള്ളവയുമായിരിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്താലും, അവയിലെ വാതകങ്ങൾ അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്നതിനാലുമാണിത്. ഗ്രാനൈറ്റ്, ഗ്രാനോ ഡയറൈറ്റ്, സയനൈറ്റ്, ഡയറൈറ്റ്, ഗ്യാബ്രോ തുടങ്ങിയവയാണ് പ്രധാന ആഗ്നേയ ശിലകൾ.
ഭൗമോപരിതലത്തിൽ കാണപ്പെടുന്ന ആഗ്നേയശിലകളാണ് ബാഹ്യാഗ്നേയ ശിലകൾ (Extrusive igneous rocks) . ഇവ വലുപ്പം കുറഞ്ഞ പരലുകളോടു കൂടിയവയും പരുപരുത്ത പ്രതലമുള്ളവയുമായിരിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്താലും, അവയിലെ വാതകങ്ങൾ അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്നതിനാലുമാണിത്. ഗ്രാനൈറ്റ്, ഗ്രാനോ ഡയറൈറ്റ്, സയനൈറ്റ്, ഡയറൈറ്റ്, ഗ്യാബ്രോ തുടങ്ങിയവയാണ് പ്രധാന ആഗ്നേയ ശിലകൾ.<ref>{{cite web|url=https://www.britannica.com/science/extrusive-rock|title=Extrusive rock - geology|access-date=21 October 2018}}</ref>

==അവലംബം==
{{RL}}

06:40, 28 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

[[File:Classification extrusive rocks EN.svg|thumb|upright=1.3|IUGS classification of aphanitic extrusive igneous rocks to their relative alkali (Na2O + K2O) and silica (SiO2) weight contents. Blue area is roughly where alkaline rocks plot; yellow area where subalkaline rocks plot. അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ. ഭൗമോപരിതലത്തിൽ കാണപ്പെടുന്ന ആഗ്നേയശിലകളാണ് ബാഹ്യാഗ്നേയ ശിലകൾ (Extrusive igneous rocks) . ഇവ വലുപ്പം കുറഞ്ഞ പരലുകളോടു കൂടിയവയും പരുപരുത്ത പ്രതലമുള്ളവയുമായിരിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്താലും, അവയിലെ വാതകങ്ങൾ അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്നതിനാലുമാണിത്. ഗ്രാനൈറ്റ്, ഗ്രാനോ ഡയറൈറ്റ്, സയനൈറ്റ്, ഡയറൈറ്റ്, ഗ്യാബ്രോ തുടങ്ങിയവയാണ് പ്രധാന ആഗ്നേയ ശിലകൾ.[1]

അവലംബം

  1. "Extrusive rock - geology". Retrieved 21 October 2018.
"https://ml.wikipedia.org/w/index.php?title=ബാഹ്യാഗ്നേയ_ശില&oldid=3682910" എന്ന താളിൽനിന്ന് ശേഖരിച്ചത്