"എ.എ. റഹീം (സിപിഎം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 7: | വരി 7: | ||
==വിദ്യാഭ്യാസം== |
==വിദ്യാഭ്യാസം== |
||
[[നിലമേൽ]] എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് |
[[നിലമേൽ]] എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.<ref name=":0" /> ഇസ്ളാമിക് ഹിസ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.<ref name=":0">{{Cite web|url=http://ldfkeralam.org/content/%E0%B4%8E-%E0%B4%8E-%E0%B4%B1%E0%B4%B9%E0%B5%80%E0%B4%82|title=A A Rahim, LDF candidate, Varkala assembly constituency {{!}} എ എ റഹീം, എൽഡിഎഫ് സ്ഥാനാർത്ഥി, വർക്കല നിയമസഭാമണ്ഡലം {{!}} LDF Keralam|access-date=2020-11-02}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> |
||
==രാഷ്ട്രീയജീവിതം== |
==രാഷ്ട്രീയജീവിതം== |
10:32, 22 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും കേരളത്തിലെ ഒരു ഇടതുപക്ഷ യുവജന നേതാവുമാണ് അഡ്വ. എ എ റഹീം.[1] [2]
വ്യക്തി ജീവിതം
അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. സംഘാടന പ്രവർത്തകനായിരിക്കെ പിതാവ് എ എം സമദ് നിര്യാതനായി[3]. ഉമ്മയും രണ്ടു സഹോദരിമാരുമുണ്ട്[3]. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ[4].
വിദ്യാഭ്യാസം
നിലമേൽ എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.[3] ഇസ്ളാമിക് ഹിസ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.[3]
രാഷ്ട്രീയജീവിതം
എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥിസംഘടനയിലൂടെയാണ്, റഹീം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ റഹിമായിരുന്നു. നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി പഠനംകഴിഞ്ഞ റഹീം, ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തി.
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2011 | വർക്കല നിയമസഭാമണ്ഡലം | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.എ. റഹീം | സി.പി.ഐ.എം., എൽ.ഡി.എഫ്. |
സംഘടനാ സ്ഥാനങ്ങൾ
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് [7], കേന്ദ്ര കമ്മിറ്റി അംഗം, കേരളാ സർവകലാശാല സിൻഡിക്കേറ്റ് അംഗം, സർവ്വകലാശാല യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയാണ്.[8]
അവലംബങ്ങൾ
- ↑ https://www.manoramanews.com/news/kerala/2018/11/14/dyfi-leaders-clarifies-age-limit-kozhikode.amp.html
- ↑ https://www.mathrubhumi.com/print-edition/kerala/a-a-raheem-elected-dyfi-state-secretary-p-satheesh-president-1.3308667
- ↑ 3.0 3.1 3.2 3.3 "A A Rahim, LDF candidate, Varkala assembly constituency | എ എ റഹീം, എൽഡിഎഫ് സ്ഥാനാർത്ഥി, വർക്കല നിയമസഭാമണ്ഡലം | LDF Keralam". Retrieved 2020-11-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഏഷ്യാനെറ്റ് ന്യൂസ്". DYFI state committe member Rahim and SFI ex state member Amritha'sWedding. ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2 നവംബർ 2020.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-23-01-2016/533479
- ↑ http://www.twentyfournews.com/2018/11/14/aa-rahim-new-dyfi-state-secretary.html