"ദീപ പാലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 21: വരി 21:
| signature =
| signature =
}}
}}
സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാൾ ആണ് ദീപ പലനാട് <ref>{{Cite web |url=http://www.janmabhumidaily.com/news556648 |title=ആർക്കൈവ് പകർപ്പ് |access-date=2017-03-28 |archive-date=2017-02-03 |archive-url=https://web.archive.org/web/20170203225647/http://www.janmabhumidaily.com/news556648 |url-status=dead }}</ref> .
സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാൾ ആണ് '''ദീപ പലനാട്''' <ref>{{Cite web |url=http://www.janmabhumidaily.com/news556648 |title=ആർക്കൈവ് പകർപ്പ് |access-date=2017-03-28 |archive-date=2017-02-03 |archive-url=https://web.archive.org/web/20170203225647/http://www.janmabhumidaily.com/news556648 |url-status=dead }}</ref> .


== പുരസ്‌കാരം ==
== പുരസ്‌കാരം ==

15:19, 9 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ദീപ പാലനാട്
ജനനം
ദേശീയത ഇന്ത്യ
തൊഴിൽസ്കൂൾ അദ്ധ്യാപിക (പോരൂർ എ.യു.പി. സ്‌കൂൾ ) , റേഡിയോ അനൗൺസർ
ജീവിതപങ്കാളി(കൾ)കെ ടി പ്രദീപ്
മാതാപിതാക്ക(ൾ)പാലനാട് ദിവാകരൻ
സുധ
ബന്ധുക്കൾസുദീപ് പാലനാട്

സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാൾ ആണ് ദീപ പലനാട് [1] .

പുരസ്‌കാരം

കഥകളിരംഗത്തെ യുവ ഗായകർക്കായി ഏർപ്പെടുത്തിയ വെണ്മണി ഹരിദാസ് പുരസ്‌കാരം 2021 ൽ ഇവർ കരസ്ഥമാക്കി [2] , [3]

സ്വകാര്യ ജീവിതം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത് പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിൽ കഥകളി സംഗീതജ്ഞനായ പാലനാട് ദിവാകരന്റെയും സുധയുടേയും മകളായി ജനനം. മൂന്നാം വയസ്സുമുതൽ പദങ്ങൾ പഠിച്ചു തുടങ്ങി [4],[5] . സംഗീതസംവിധായകനും ഗായകനും ആയ സുദീപ് പാലനാട് സഹോദരൻ ആണ്.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-03. Retrieved 2017-03-28.
  2. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". www.mathrubhumi.com.
  3. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". keralakaumudi.com.
  4. "കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-". malayalam.samayam.com.
  5. http://www.mathrubhumi.com/features/politics/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A6%E0%B4%82-1.337932
"https://ml.wikipedia.org/w/index.php?title=ദീപ_പാലനാട്&oldid=3676844" എന്ന താളിൽനിന്ന് ശേഖരിച്ചത്