ദീപ പാലനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദീപ പാലനാട്
ജനനം
ദേശീയത ഇന്ത്യ
തൊഴിൽസ്കൂൾ അദ്ധ്യാപിക (പോരൂർ എ.യു.പി. സ്‌കൂൾ ) , റേഡിയോ അനൗൺസർ
ജീവിതപങ്കാളി(കൾ)കെ ടി പ്രദീപ്
മാതാപിതാക്ക(ൾ)പാലനാട് ദിവാകരൻ
സുധ
ബന്ധുക്കൾസുദീപ് പാലനാട്

സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാൾ ആണ് ദീപ പലനാട് [1], [2] .

പുരസ്‌കാരം[തിരുത്തുക]

കഥകളിരംഗത്തെ യുവ ഗായകർക്കായി ഏർപ്പെടുത്തിയ വെണ്മണി ഹരിദാസ് പുരസ്‌കാരം 2021 ൽ ഇവർ കരസ്ഥമാക്കി [3] , [4]

സ്വകാര്യ ജീവിതം[തിരുത്തുക]

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത് പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിൽ കഥകളി സംഗീതജ്ഞനായ പാലനാട് ദിവാകരന്റെയും സുധയുടേയും മകളായി ജനനം. മൂന്നാം വയസ്സുമുതൽ പദങ്ങൾ പഠിച്ചു തുടങ്ങി [5],[6] . സംഗീതസംവിധായകനും ഗായകനും ആയ സുദീപ് പാലനാട് സഹോദരൻ ആണ്.

അവലംബം[തിരുത്തുക]

  1. "കളിയരങ്ങിലെ കിളിനാദം...-". www.manoramaonline.com.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-28.
  3. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". www.mathrubhumi.com.
  4. "വെണ്മണി ഹരിദാസ് പുരസ്‌കാരം ദീപ പാലനാടിന്......-". keralakaumudi.com.
  5. "കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-". malayalam.samayam.com.
  6. http://www.mathrubhumi.com/features/politics/%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AA%E0%B4%A6%E0%B4%82-1.337932
"https://ml.wikipedia.org/w/index.php?title=ദീപ_പാലനാട്&oldid=3676849" എന്ന താളിൽനിന്ന് ശേഖരിച്ചത്