"ഛട്‌ബിർ മൃഗശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 30°36′13″N 76°47′34″E / 30.6036°N 76.7928°E / 30.6036; 76.7928
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
These file options are invalid for gallery
(ചെ.) (GR) File renamed: File:Chattbir zoo cranes.jpgFile:Chattbir zoo geese.jpg Criterion 3 (obvious error) · misidentification
വരി 28: വരി 28:
File:Chattbir zoo hippo.jpg|ഹിപ്പൊപ്പൊട്ടാമസ്
File:Chattbir zoo hippo.jpg|ഹിപ്പൊപ്പൊട്ടാമസ്
File:Chattbir zoo leopards.jpg|പുള്ളിപ്പുലികൾ
File:Chattbir zoo leopards.jpg|പുള്ളിപ്പുലികൾ
File:Chattbir zoo cranes.jpg|ഗൂസുകൾ
File:Chattbir zoo geese.jpg|ഗൂസുകൾ
File:Pair of White Tigers.jpg|വെള്ളക്കടുവകൾ
File:Pair of White Tigers.jpg|വെള്ളക്കടുവകൾ
File:Asian elephants 2.jpg|ആനക്കൂട്ടം
File:Asian elephants 2.jpg|ആനക്കൂട്ടം

07:56, 8 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഛട്‌ബിർ മൃഗശാല
മഹേന്ദ്ര ചൗധരി ജീവശാസ്ത്രോദ്യാനം
Date opened1977
സ്ഥാനംഛട്‌ബിർ മൃഗശാല, ചാട് ഗ്രാമം, സിരക്‌പൂർ,മൊഹാലി ജില്ല, പഞ്ചാബ്
നിർദ്ദേശാങ്കം30°36′13″N 76°47′34″E / 30.6036°N 76.7928°E / 30.6036; 76.7928
Membershipsകേന്ദ്ര മൃഗശാലാ അതോറിറ്റി (ഇന്ത്യ)
Major exhibitsസിംഹ സഫാരി

പഞ്ചാബിലെ ചണ്ഡീഗഢിൽ നിന്നും 17 കിലോമീറ്റർ അകലെ മൊഹാലി ജില്ലയിൽ ഉള്ള ഒരു മൃഗശാലയാണ് ഛട്‌ബിർ മൃഗശാല (Chhatbir Zoo) അഥവാ മഹേന്ദ്ര ചൗധരി ജീവശാസ്ത്രോദ്യാനം (Mahendra Chaudhary Zoological Park). 1970 -കളിൽ നിർമ്മാണം തുടങ്ങിയ ഇവിടെ ധാരാളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ട്. തിങ്കളാഴ്ച ഒഴികെ എന്നും സന്ദർശിക്കാവുന്ന ഈ ഉദ്യാനത്തിൽ വന്യമൃഗങ്ങളെ കൂട്ടിൽ അടയ്ക്കാതെയുള്ള രീതിയിലാണ് സംരക്ഷിക്കുന്നത്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഛട്‌ബിർ_മൃഗശാല&oldid=3676453" എന്ന താളിൽനിന്ന് ശേഖരിച്ചത്