"റുവാണ്ടൻ വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:വംശഹത്യ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Rwandan Genocide}} |
{{prettyurl|Rwandan Genocide}} |
||
{{Infobox civilian attack |
{{Infobox civilian attack |
||
| title = |
| title = റുവാണ്ടൻ വംശഹത്യ |
||
| image = Nyamata Memorial Site 13.jpg |
| image = Nyamata Memorial Site 13.jpg |
||
| image_size = 320px |
| image_size = 320px |
11:35, 14 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
റുവാണ്ടൻ വംശഹത്യ | |
---|---|
സ്ഥലം | Rwanda |
തീയതി | April 7 – July 15, 1994 |
ആക്രമണലക്ഷ്യം | Tutsi population |
ആക്രമണത്തിന്റെ തരം | Genocide, mass murder |
മരിച്ചവർ | 500,000–1,000,000[1] |
ആക്രമണം നടത്തിയത് | Hutu-led government, Interahamwe and Impuzamugambi militias |
റുവാണ്ടയിൽ ന്യൂനപക്ഷമായ ടുട്സി വംശജരെ ഭൂരിപക്ഷമായ ഹുടു വംശജർകൊന്നൊടുക്കിയ സംഭവമാണ് റുവാണ്ടൻ വംശഹത്യ എന്നറിയപ്പെടുന്നത്. 1994 ഏപ്രിൽ 7 മുതൽ ജൂലായ് മദ്ധ്യം വരെയുള്ള 100 ദിവസങ്ങൾക്കിടയിൽ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയിൽ ആളുകൾ കൊല്ലപ്പെട്ടു. ഇത് റുവാണ്ടയുടെ ജനസംഖ്യയുടെ 20% ശതമാനത്തോളം വരും. റുവാണ്ടയിലെ 70% ടുട്സികൾ ഈ വംശഹത്യയിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.
അവലംബം
- ↑ See, e.g., Rwanda: How the genocide happened, BBC, April 1, 2004, which gives an estimate of 800,000, and OAU sets inquiry into Rwanda genocide, Africa Recovery, Vol. 12 1#1 (August 1998), p. 4, which estimates the number at between 500,000 and 1,000,000. Seven out of every 10 Tutsis were killed.