റുവാണ്ടൻ വംശഹത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rwandan Genocide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Rwandan Genocide
Nyamata Memorial Site 13.jpg
Nyamata Genocide Memorial, Rwanda
സ്ഥലംRwanda
തീയതിApril 7 – July 15, 1994
ആക്രമണലക്ഷ്യംTutsi population
ആക്രമണത്തിന്റെ തരം
Genocide, mass murder
മരിച്ചവർ500,000–1,000,000[1]
ആക്രമണം നടത്തിയത്Hutu-led government, Interahamwe and Impuzamugambi militias

റുവാണ്ടയിൽ ന്യൂനപക്ഷമായ ടുട്സി വംശജരെ ഭൂരിപക്ഷമായ ഹുടു വംശജർകൊന്നൊടുക്കിയ സംഭവമാണ് റുവാണ്ടൻ വംശഹത്യ എന്നറിയപ്പെടുന്നത്. 1994 ഏപ്രിൽ 7 മുതൽ ജൂലായ് മദ്ധ്യം വരെയുള്ള 100 ദിവസങ്ങൾക്കിടയിൽ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയിൽ ആളുകൾ കൊല്ലപ്പെട്ടു. ഇത് റുവാണ്ടയുടെ ജനസംഖ്യയുടെ 20% ശതമാനത്തോളം വരും. റുവാണ്ടയിലെ 70% ടുട്സികൾ ഈ വംശഹത്യയിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. See, e.g., Rwanda: How the genocide happened, BBC, April 1, 2004, which gives an estimate of 800,000, and OAU sets inquiry into Rwanda genocide, Africa Recovery, Vol. 12 1#1 (August 1998), p. 4, which estimates the number at between 500,000 and 1,000,000. Seven out of every 10 Tutsis were killed.
"https://ml.wikipedia.org/w/index.php?title=റുവാണ്ടൻ_വംശഹത്യ&oldid=2315861" എന്ന താളിൽനിന്ന് ശേഖരിച്ചത്