"അക്ഷയ് ഖന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
"Akshay-khanna-filmitadka.jpg" നീക്കം ചെയ്യുന്നു, Racconish എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files found with insource:"www.filmitadka.in".
വരി 1: വരി 1:
{{prettyurl|Akshaye Khanna}}
{{prettyurl|Akshaye Khanna}}
{{Infobox actor
{{Infobox actor
|image = Akshay-khanna-filmitadka.jpg |
|image =|
|imagesize = |
|imagesize = |
| name = അക്ഷയ് ഖന്ന |
| name = അക്ഷയ് ഖന്ന |

11:59, 4 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷയ് ഖന്ന
സജീവ കാലം1997 - ഇതുവരെ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ

ബോളിവുഡിലെ ഒരു നടനാണ് അക്ഷയ് ഖന്ന. (ജനനം: മാർച്ച് 28, 1975) സ്ഥലം (മുംബൈ, ഇന്ത്യ). ആദ്യ ചലച്ചിത്രമായ ഹിമാലയ് പുത്രക്ക് ശേഷം (1997) വ്യവസായികമായി വിജയമായ ഒരു പാട് ചിത്രങ്ങളിൽ അക്ഷയ് അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

ബോളിവുഡിലെ തന്നെ പ്രശസ്ത നടനായ വിനോദ് ഖന്നയുടെ ഇളയ മകനാണ് അക്ഷയ്. തന്നെ മൂത്ത സഹോദരനായ രാഹുൽ ഖന്നയും ഒരു നടനാണ്.

അവാർഡുകളും നേട്ടങ്ങളും

ഫിലിം‌ഫെയർ അവാർഡുകൾ

  • 1998: മികച്ച പുതുമുഖം, ബോർഡർ[1]
  • 2002: മികച്ച സഹനടൻ, ദിൽ ചാഹ്‌താ ഹേ[1]

സ്റ്റാർ സ്ക്രീൻ അവാർഡുകൾ

  • 1998: മികച്ച പുതുമുഖം, ഹിമാലയ പുത്ര[2]
  • 2002: പ്രത്യേക ജൂറി അവാർഡ്, ദിൽ ചാഹ്‌ത ഹേ[2]

ഐഫാ അവാർഡുകൾ

മറ്റ് അവാർഡുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

References

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Akshaye Khanna

"https://ml.wikipedia.org/w/index.php?title=അക്ഷയ്_ഖന്ന&oldid=3602041" എന്ന താളിൽനിന്ന് ശേഖരിച്ചത്