"കട്ടിയാട് ശിവരാമപണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 3: വരി 3:


== ജീവിതരേഖ ==
== ജീവിതരേഖ ==
[[ചേർത്തല]] കുട്ടിയാട്ടുകുടുംബത്തിൽ 1867ൽ ജനിച്ചു. [[ചേർത്തല]] [[എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല|ഗവൺമെന്റ് ഹൈസ്കൂൾ]] ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. എൻ.എസ്.എസ്. സ്കൂളുകളുടെ ഇൻസ്പെക്ടറായും ജനറൽ മാനേജറായും പ്രവർത്തിച്ചു. 1932 ൽ [[ആർ.എം. സ്തതം]] ചെയർമാനായ [[തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)|തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനിൽ]] [[ഡോ. ജീവനായകം|ഡോ. ജീവനായകത്തോടൊപ്പം]] അംഗമായി പ്രവർത്തിച്ചു. ഈ കമ്മീഷനാണ് ആദ്യമായി വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്യാൻ നിർദേശിച്ചത്. ഉച്ചഭക്ഷണത്തിന്‌ കഴിവില്ലാത്ത വിദ്യാർത്ഥികളെ ഉദ്ദേശിച്ച്‌ അദ്ദേഹം തുടങ്ങിയ പിടിയരിപ്രസ്ഥാനത്തിന്റെ മാതൃകയിലാണ് വഞ്ചിപൂവർഫണ്ട്‌ രൂപീകരിച്ചത്.<ref>{{Cite web|url=https://www.nairs.in/bio_s.htm|title=SIVARAMA PANICKER, KATTIYATTU|website=www.nairs.in}}</ref>
[[ചേർത്തല]] കുട്ടിയാട്ടുകുടുംബത്തിൽ 1867ൽ ജനിച്ചു. [[ചേർത്തല]] [[എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല|ഗവൺമെന്റ് ഹൈസ്കൂൾ]] ഹെഡ്മാസ്റ്ററായിരുന്നു. പിന്നീട് എൻ.എസ്.എസ്. സ്കൂളുകളുടെ ഇൻസ്പെക്ടറായും ജനറൽ മാനേജറായും പ്രവർത്തിച്ചു. 1932 ൽ [[ആർ.എം. സ്തതം]] ചെയർമാനായ [[തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)|തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനിൽ]] [[ഡോ. ജീവനായകം|ഡോ. ജീവനായകത്തോടൊപ്പം]] അംഗമായി പ്രവർത്തിച്ചു. ഈ കമ്മീഷനാണ് ആദ്യമായി വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്യാൻ നിർദേശിച്ചത്. ഉച്ചഭക്ഷണത്തിന്‌ കഴിവില്ലാത്ത വിദ്യാർത്ഥികളെ ഉദ്ദേശിച്ച്‌ അദ്ദേഹം തുടങ്ങിയ പിടിയരിപ്രസ്ഥാനത്തിന്റെ മാതൃകയിലാണ് വഞ്ചിപൂവർഫണ്ട്‌ രൂപീകരിച്ചത്.<ref>{{Cite web|url=https://www.nairs.in/bio_s.htm|title=SIVARAMA PANICKER, KATTIYATTU|website=www.nairs.in}}</ref>


== അവലംബം ==
== അവലംബം ==

04:50, 13 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടിയാട് ശിവരാമപണിക്കർ

ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിലിലും ശ്രീ മൂലം പ്രജാ സഭയിലും ചേർത്തലയെ പ്രതിനിധീകരിച്ച പൊതു പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനും നായർ സമുദായോദ്ധാരകനുമായിരുന്നു കട്ടിയാട് ശിവരാമപണിക്കർ (1892 - 28 ജൂലൈ 1960). ചട്ടമ്പി സ്വാമിയുടെ ശിഷ്യരും സൃഹൃത്തുക്കളുമായ തീർത്ഥപാദ പരമഹംസർ, കുമ്പളത്തു ശങ്കുപ്പിള്ള, പ്രാക്കുളം പത്മനാഭപിള്ള തുടങ്ങിയവരോടൊപ്പം സാമൂഹ്യ പരിഷ്ടരണ ശ്രമങ്ങളിൽ ഭാഗഭക്കായി.[1]

ജീവിതരേഖ

ചേർത്തല കുട്ടിയാട്ടുകുടുംബത്തിൽ 1867ൽ ജനിച്ചു. ചേർത്തല ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. പിന്നീട് എൻ.എസ്.എസ്. സ്കൂളുകളുടെ ഇൻസ്പെക്ടറായും ജനറൽ മാനേജറായും പ്രവർത്തിച്ചു. 1932 ൽ ആർ.എം. സ്തതം ചെയർമാനായ തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനിൽ ഡോ. ജീവനായകത്തോടൊപ്പം അംഗമായി പ്രവർത്തിച്ചു. ഈ കമ്മീഷനാണ് ആദ്യമായി വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്യാൻ നിർദേശിച്ചത്. ഉച്ചഭക്ഷണത്തിന്‌ കഴിവില്ലാത്ത വിദ്യാർത്ഥികളെ ഉദ്ദേശിച്ച്‌ അദ്ദേഹം തുടങ്ങിയ പിടിയരിപ്രസ്ഥാനത്തിന്റെ മാതൃകയിലാണ് വഞ്ചിപൂവർഫണ്ട്‌ രൂപീകരിച്ചത്.[2]

അവലംബം

  1. ആർ. രാമൻ നായർ (2016). ചട്ടമ്പി സ്വാമികൾ ഒരു ധൈഷണിക ജീവചരിത്രം. തിരുവനന്തപുരം: സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ്. p. 565. ISBN 978-93-83763-30-6.
  2. "SIVARAMA PANICKER, KATTIYATTU". www.nairs.in.