"മൂശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎ജാതി വ്യവസ്ഥയിൽ: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Vishnu Ganeshan 123 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Kiran Gopi സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1: വരി 1:
{{ആധികാരികത}}{{cleanup|reason=വൃത്തിയാക്കണം|date=ഓഗസ്റ്റ് 2020}}
{{ആധികാരികത}}{{cleanup|reason=വൃത്തിയാക്കണം|date=ഓഗസ്റ്റ് 2020}}
വിശ്വകർമ്മജർ ലെ ഒരു വിഭാഗമാണ് മൂശാരിമാർ എന്നറിയപ്പെടുന്നത്. മറ്റുള്ളവർ ആശാരി, കൊല്ലൻ, തട്ടാൻ. ആശാരിമാർ മരപ്പണി ചെയ്യുന്നു. കൊല്ലൻ ഇരുമ്പ് കൊണ്ടു് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നു. തട്ടാൻ സ്വർണപ്പണി ചെയ്യുന്നു.{{തെളിവ്}}
കമ്മാളൻ എന്നറിയപ്പെടുന്ന ഒരു സമൂഹം കരകൗശലവിദഗ്ദ്ധരാണ്‌ വിശ്വകർമ്മജർ,{{തെളിവ്}} അതിലെ ഒരു വിഭാഗമാണ് മൂശാരിമാർ എന്നറിയപ്പെടുന്നത്. മറ്റുള്ളവർ ആശാരി, കൊല്ലൻ, തട്ടാൻ. ആശാരിമാർ മരപ്പണി ചെയ്യുന്നു. കൊല്ലൻ ഇരുമ്പ് കൊണ്ടു് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നു. തട്ടാൻ സ്വർണപ്പണി ചെയ്യുന്നു.{{തെളിവ്}}


==ജാതി വ്യവസ്ഥയിൽ==
==ജാതി വ്യവസ്ഥയിൽ==
ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഇവർ ശൂദ്ര ജാതിയായാണ് ഇവരെ പരികാണിക്കുന്നത് (ഡോ.അജേഷ് ന്റെ പഠനത്തിൽ കൃത്യമായി പറയുന്നുണ്ട് <ref>pesquisaonline.net 2017/11PDF</ref>.
ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഇവർ അവർണ്ണ ജാതിയായാണ് ഇവരെ പരികാണിക്കുന്നത്. സംസ്കൃത പഠനം, വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം എന്നിവയും ഈ സമൂഹത്തിനെ ജാതി വ്യവസ്ഥയിൽനിന്നും ഒരുപരിധി വരെ മാറ്റി നിർത്തി. എങ്കിലും ആചാരി സ്ഥാന(ജാതി)പേര് ബ്രാഹ്മണര് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവര് ആചാരി എന്ന പേര് ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു.{{തെളിവ്}}
Temple and Artisan Communities in Medieval Kerala - pesquisaonline.net സംസ്കൃത പഠനം, വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം എന്നിവയും ഈ സമൂഹത്തിനെ ജാതി വ്യവസ്ഥയിൽനിന്നും ഒരുപരിധി വരെ മാറ്റി നിർത്തി. എങ്കിലും ആചാരി സ്ഥാന(ജാതി)പേര് ബ്രാഹ്മണര് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവര് ആചാരി എന്ന പേര് ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു.{{തെളിവ്}}


==കേരളത്തിൽ ഈ ജാതിയിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത്==
==കേരളത്തിൽ ഈ ജാതിയിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത്==

17:07, 26 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കമ്മാളൻ എന്നറിയപ്പെടുന്ന ഒരു സമൂഹം കരകൗശലവിദഗ്ദ്ധരാണ്‌ വിശ്വകർമ്മജർ,[അവലംബം ആവശ്യമാണ്] അതിലെ ഒരു വിഭാഗമാണ് മൂശാരിമാർ എന്നറിയപ്പെടുന്നത്. മറ്റുള്ളവർ ആശാരി, കൊല്ലൻ, തട്ടാൻ. ആശാരിമാർ മരപ്പണി ചെയ്യുന്നു. കൊല്ലൻ ഇരുമ്പ് കൊണ്ടു് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നു. തട്ടാൻ സ്വർണപ്പണി ചെയ്യുന്നു.[അവലംബം ആവശ്യമാണ്]

ജാതി വ്യവസ്ഥയിൽ

ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഇവർ അവർണ്ണ ജാതിയായാണ് ഇവരെ പരികാണിക്കുന്നത്. സംസ്കൃത പഠനം, വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം എന്നിവയും ഈ സമൂഹത്തിനെ ജാതി വ്യവസ്ഥയിൽനിന്നും ഒരുപരിധി വരെ മാറ്റി നിർത്തി. എങ്കിലും ആചാരി സ്ഥാന(ജാതി)പേര് ബ്രാഹ്മണര് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവര് ആചാരി എന്ന പേര് ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

കേരളത്തിൽ ഈ ജാതിയിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത്

ഓട്ടുപണി ചെയ്യുന്നതിനാൽ ശില്പ്പാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരിൽ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന ചൂള ആണു മൂശ. ഇതിൽ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇവരെ കണ്ടുവരുന്നു.

"https://ml.wikipedia.org/w/index.php?title=മൂശാരി&oldid=3531009" എന്ന താളിൽനിന്ന് ശേഖരിച്ചത്