"ബി. വസന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 16: വരി 16:
| Years_active = 1962-present
| Years_active = 1962-present
}}
}}
പ്രശസ്തയായ ചലച്ചിത്രപിന്നണിഗായികയാണ് '''ബി. വസന്ത''' (ജനനം :20 മാർച്ച് 1944) ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [https://en.m.wikipedia.org/wiki/Pukazhenthi പുകഴേന്തി], [[ജി. ദേവരാജൻ|ദേവരാജൻ മാസ്റ്റർ]], [[ബാബുരാജ്]], [[ചിദംബരനാഥ്]],[[ആർ.കെ. ശേഖർ|ആർ കെ ശേഖർ]], [[എം.കെ. അർജ്ജുനൻ]] തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.<ref>http://www.m3db.com/node/219</ref>
ഒരു ചലച്ചിത്രപിന്നണിഗായികയാണ് '''ബി. വസന്ത''' (ജനനം :20 മാർച്ച് 1944) ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [https://en.m.wikipedia.org/wiki/Pukazhenthi പുകഴേന്തി], [[ജി. ദേവരാജൻ|ദേവരാജൻ മാസ്റ്റർ]], [[ബാബുരാജ്]], [[ചിദംബരനാഥ്]],[[ആർ.കെ. ശേഖർ|ആർ കെ ശേഖർ]], [[എം.കെ. അർജ്ജുനൻ]] തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.<ref>http://www.m3db.com/node/219</ref>


==ജീവിതരേഖ==
==ജീവിതരേഖ==

13:16, 15 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

B. Vasantha
പശ്ചാത്തല വിവരങ്ങൾ
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1962-present

ഒരു ചലച്ചിത്രപിന്നണിഗായികയാണ് ബി. വസന്ത (ജനനം :20 മാർച്ച് 1944) ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുകഴേന്തി, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, ചിദംബരനാഥ്,ആർ കെ ശേഖർ, എം.കെ. അർജ്ജുനൻ തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.[1]

ജീവിതരേഖ

ആന്ധ്രയിലെ മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ചു. സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്ന് ശാസ്ത്രീയസംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു. 1962 ൽ കവിയായ ആത്രേയ നിർമ്മിച്ച “ വാഗ്ദാനം “ എന്ന തെലുഗു ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി. പുകഴേന്തിയാണ് മുതലാളി എന്ന ചിത്രത്തിലൂടെ 1966 ൽ വസന്തയെ മലയാള സിനിന്മയ്ക്കു പരിചയപ്പെടുത്തുന്നത്. ഒരു തെലുഗു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീതസംവിധാനവും നിർവഹിച്ചു.[2]

പ്രമുഖ ഗാനങ്ങൾ

  • കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ...,
  • നദികളിൽ സുന്ദരി യമുന.....,
  • യവന സുന്ദരി സ്വീകരിക്കു..
  • കാർത്തിക വിളക്കുകണ്ടു പോരുമ്പോൾ..,
  • തെക്കുകൂറടിയാത്തി..,
  • മേലേമാനത്തേ നീലിപ്പുലയിക്ക് മഴപെയ്താൽ ചോരുന്ന വീട്..
  • നൂതനഗാനത്തിൽ.....(ആൽമരം)
  • യവനസുന്ദരി.....(പേൾവ്യൂ)
  • പുഷ്പഗന്ധി...(അഴകുള്ള സെലീന)
  • കന്യാദാനം...(ചീനവല)
  • പണ്ടുനമ്മൾ..(തറവാട്ടമ്മ)
  • വാർത്തിങ്കൾ കണിവെയ്ക്കും...(വിദ്യാത്ഥി)
  • ഭൂമിദേവി പുഷ്പിണിയായി.. ( തുലാഭാരം)
  • സ്വപ്‌നസഞ്ചാരിണി...(കൂട്ടുകുടുംബം)
  • രാസലീലയ്ക്കുവൈകിയതെന്തേ..(ആഭിജാത്യം)
  • ചഞ്ചലിത ചഞ്ചലിത...(ധീരസമീരേ യമുനാതീരേ)
  • കക്കകൊണ്ട് കളിമണ്ണുകൊണ്ട്..(പൂച്ചക്കണ്ണി)
  • ചന്ദ്രനുദിക്കുന്ന ദിക്കിൽ...(ഒതേനന്റെ മകൻ)
  • ചന്ദ്രപളുങ്കുമണിമാല...(കന്യാകുമാരി)
  • മേലേ മാനത്തേ...(കൂട്ടുകുടുംബം)
  • തെക്കും കൂറടിയാത്തി...(അശ്വമേധം)
  • കന്യകമാതാവേ...(മാടത്തരുവി)
  • താരകേശ്വരി നീ..(പട്ടിഭിഷേകം)
  • ഇന്നത്തെരാത്രി ശിവരാത്രി...(വിലക്കുവാങ്ങിയ വീണ)

പുരസ്കാരങ്ങൾ

  • മികച്ച ഗായികക്കുള്ള അവാർഡ് (തമിഴ്‌നാടു സർക്കാർ)
  • മികച്ച ഗായികക്കുള്ള അവാർഡ് (ആന്ധ്ര സർക്കാർ)

അവലംബം

  1. http://www.m3db.com/node/219
  2. "ബി.വസന്ത". മാതൃഭൂമി. 2009 Jan 22. Retrieved 2013 മാർച്ച് 25. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ബി._വസന്ത&oldid=3513632" എന്ന താളിൽനിന്ന് ശേഖരിച്ചത്