"മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
സ്മാരകത്തിന്റെ താൾ കവിയുടെ താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു
{{ഫലകം:Copy-paste}}
വരി 1: വരി 1:
{{mergeto|മോയിൻകുട്ടി വൈദ്യർ}}
{{mergeto|മോയിൻകുട്ടി വൈദ്യർ}}
{{ഫലകം:Copy-paste|url=http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418}}
[[പ്രമാണം:Research centre.JPG|ലഘുചിത്രം|കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യാർ സ്മാരക മന്ദിരം]]
[[പ്രമാണം:Research centre.JPG|ലഘുചിത്രം|കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യാർ സ്മാരക മന്ദിരം]]
മാപ്പിളപ്പാട്ടു സാഹിത്യത്തിനു വലിയ സംഭാവനകൾ നല്കിയ മഹാകവി മൊയീൻകുട്ടി വൈദ്യരുടെ (1852 - 1892) സ്മാരകം അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടിയിൽ 1999-ലാണ് നിർമ്മിച്ചത്. ബദർ പടപ്പാടിന്റെ ടിപ്പണി, പഠനം, വ്യാഖ്യാനം, എന്നിവ സഹിതമുള്ള കൃതി പ്രസിദ്ധീകരിക്കുകയും, മാപ്പിളപ്പാട്ടിലും, മാപ്പിളകലയിലും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുകയും ചെയ്യുന്ന ഇവിടെ മാപ്പിള കലാ പഠന ഗവേഷണകേന്ദ്രം, അറബി മലയാള ഗവേഷണ കേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്നു. <ref name="ref1">സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ [http://www.keralaculture.org/malayalam/moyeenkutty-vaidyar-mappila-kala-academy/418] 2019 ജൂലൈ 9 ന് ശേഖരിച്ചത് </ref>

10:48, 14 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യാർ സ്മാരക മന്ദിരം

മാപ്പിളപ്പാട്ടു സാഹിത്യത്തിനു വലിയ സംഭാവനകൾ നല്കിയ മഹാകവി മൊയീൻകുട്ടി വൈദ്യരുടെ (1852 - 1892) സ്മാരകം അദ്ദേഹത്തിന്റെ ജന്മദേശമായ കൊണ്ടോട്ടിയിൽ 1999-ലാണ് നിർമ്മിച്ചത്. ബദർ പടപ്പാടിന്റെ ടിപ്പണി, പഠനം, വ്യാഖ്യാനം, എന്നിവ സഹിതമുള്ള കൃതി പ്രസിദ്ധീകരിക്കുകയും, മാപ്പിളപ്പാട്ടിലും, മാപ്പിളകലയിലും സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുകയും ചെയ്യുന്ന ഇവിടെ മാപ്പിള കലാ പഠന ഗവേഷണകേന്ദ്രം, അറബി മലയാള ഗവേഷണ കേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്നു. [1]

മാപ്പിള മഹാ കവി മോയീൻകുട്ടി വൈദ്യർ സ്മരണയിൽ 2017 ൽ ഫേസ്ബുക്കിൽ തുടങ്ങി വച്ച സോഷ്യൽ മീഡിയ കൂട്ടായിമയാണ് - ഒലീവ് മലയാളം സാഹിത്യ വേദി

അവലംബം

  1. സാംസ്‌കാരികകാര്യ വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്