"ചാല ടാങ്കർ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കുറച്ച് വിവരങ്ങളും അവലംബങ്ങളും ചേർത്തു
വരി 1: വരി 1:
{{മായ്ക്കുക/ലേഖനം}}
{{മായ്ക്കുക/ലേഖനം}}


[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[ചാല|ചാലയിൽ]] 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ<ref>[http://www.mathrubhumi.com/online/malayalam/news/story/1797137/2012-08-28/kerala കണ്ണൂരിൽ ഗ്യാസ് ടാങ്കർലോറി തീപ്പിടിച്ച് പൊട്ടിത്തെറിച്ചു]</ref> <ref>[http://www.thehindu.com/news/states/kerala/article3840260.ece Tanker tragedy at Chala: death toll rises to 7- The Hindu]</ref> കണ്ണൂരിൽ നിന്നും ചാല വഴി തലശ്ശേരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ 19 പേർ മരിച്ചു.
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[ചാല|ചാലയിൽ]] 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ<ref>https://www.mathrubhumi.com/kannur/news/chala-tanker-accident-1.4072402</ref> <ref>https://www.thehindu.com/news/national/kerala/tanker-tragedy-at-chala-death-toll-rises-to-7/article3840260.ece</ref> മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ 20 പേർ മരിക്കുകയും 50-ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

==സംഭവം==
മംഗലാപുരത്തുനിന്നും വഴി കോഴിക്കോട്ടേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി ചാല ബൈപാസിൽ റോഡിലുള്ള ഡിവൈഡറിൽ തട്ടി പൊട്ടിത്തെറിക്കുകയാണുണ്ടായത്. മൂന്നു ചേംബറോടുകൂടിയ ടാങ്കർ ലോറി16 ടൺ പാചക വാതകം വഹിച്ചിരുന്നു. അപകടത്തിനുശേഷം പാചകവാതകം പുറത്തേക്കൊഴുകുകയും മൂന്നുതവണ പൊട്ടിത്തെറിക്കുകയും ചെയ്തു.<ref>https://www.sciencedirect.com/science/article/abs/pii/S030541791300106X</ref>

==അനന്തരഫലങ്ങൾ==
സംസ്ഥാനസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം അനുവദിക്കുകയും 40 ശതമാനമോ അതിലധികമോ പൊള്ളലേറ്റവർക്ക് 5 ലക്ഷം രൂപ വീതവും 40 ശതമാനത്തിൽ കുറവു പൊള്ളലേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സഹായധനം അനുവദിച്ചു.<ref>https://www.deccanchronicle.com/140115/news-current-affairs/article/special-major-tanker-mishap-averted-kannur</ref><ref>https://indiankanoon.org/doc/71632484/</ref>

==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}

17:21, 5 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചാലയിൽ 2012 ഓഗസ്റ്റ് 27-നു രാത്രി 11 മണിയോടെ[1] [2] മംഗലാപുരത്തുനിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി, റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ച് അപകടമുണ്ടായി. ഈ അപകടത്തിൽ 20 പേർ മരിക്കുകയും 50-ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

സംഭവം

മംഗലാപുരത്തുനിന്നും വഴി കോഴിക്കോട്ടേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി ചാല ബൈപാസിൽ റോഡിലുള്ള ഡിവൈഡറിൽ തട്ടി പൊട്ടിത്തെറിക്കുകയാണുണ്ടായത്. മൂന്നു ചേംബറോടുകൂടിയ ടാങ്കർ ലോറി16 ടൺ പാചക വാതകം വഹിച്ചിരുന്നു. അപകടത്തിനുശേഷം പാചകവാതകം പുറത്തേക്കൊഴുകുകയും മൂന്നുതവണ പൊട്ടിത്തെറിക്കുകയും ചെയ്തു.[3]

അനന്തരഫലങ്ങൾ

സംസ്ഥാനസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം അനുവദിക്കുകയും 40 ശതമാനമോ അതിലധികമോ പൊള്ളലേറ്റവർക്ക് 5 ലക്ഷം രൂപ വീതവും 40 ശതമാനത്തിൽ കുറവു പൊള്ളലേറ്റവർക്ക് 2 ലക്ഷം രൂപ വീതവും സഹായധനം അനുവദിച്ചു.[4][5]

അവലംബം

"https://ml.wikipedia.org/w/index.php?title=ചാല_ടാങ്കർ_ദുരന്തം&oldid=3406382" എന്ന താളിൽനിന്ന് ശേഖരിച്ചത്