"അതിവിശിഷ്ടവ്യക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{ആധികാരികത}}
{{prettyurl|VIP}}
{{prettyurl|VIP}}
[[File:NN Emperor's Pavilion on Moscow Station 08-2016.jpg|thumb|[[Nizhny Novgorod|നിഷ്നി നോവ്ഗൊറോഡിലെ]] പ്രധാന ട്രെയിൻ സ്റ്റേഷനിലെ "വിഐപി ഹാൾ" (മുമ്പ് [[Romanov Dynasty|റോയൽ ഫാമിലി]] ഹാൾ)|295x295px]]
[[File:NN Emperor's Pavilion on Moscow Station 08-2016.jpg|thumb|[[Nizhny Novgorod|നിഷ്നി നോവ്ഗൊറോഡിലെ]] പ്രധാന ട്രെയിൻ സ്റ്റേഷനിലെ "വിഐപി ഹാൾ" (മുമ്പ് [[Romanov Dynasty|റോയൽ ഫാമിലി]] ഹാൾ)|295x295px]]

05:40, 1 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിഷ്നി നോവ്ഗൊറോഡിലെ പ്രധാന ട്രെയിൻ സ്റ്റേഷനിലെ "വിഐപി ഹാൾ" (മുമ്പ് റോയൽ ഫാമിലി ഹാൾ)

പദവിയ്ക്കും പ്രാധാന്യത്തിനുമനുസരിച്ച് പ്രത്യേക അവകാശങ്ങൾ അനുവദിച്ചുനല്കപ്പെട്ടിട്ടുളള വ്യക്തികളാണ്[1][2] അതിവിശിഷ്ടവ്യക്തികൾ അഥവാ Very Important Persons (VIP).[3] ഇവരെ അതിപ്രധാനവ്യക്തികൾ എന്നും പറയാറുണ്ട് സുപ്രസിദ്ധവ്യക്തികൾ, സംസ്ഥാന തലവൻമാർ, സർക്കാരിലെ തലവൻമാർ, മറ്റു രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, അതിസമ്പന്നർ, ഉന്നതതല സംസ്ഥാപനങ്ങളിലെ അധികാരികൾ, സമ്പന്ന വ്യക്തികൾ, കൂടാതെ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹ്യപ്രസക്തിയുളള വ്യക്തികൾ എന്നിവ൪ അതിവിശിഷ്ടവ്യക്തികൾക്കുദാഹരണങ്ങളാണ്. ഇത്തരം പ്രത്യേക പരിഗണനയിൽ ഉയർന്ന സുഖസൗകര്യങ്ങളും സേവനങ്ങളുമടങ്ങിയിരിക്കുന്നു. ടിക്കറ്റുകൾ പോലുളള വിഷയങ്ങളിൽ വിഐപി എന്നതുകൊണ്ടുദ്ദേശിക്കുന്നത് മുന്തിയത് എന്നാണ്. വിഐപി ടിക്കറ്റ് ആർക്കു വാങ്ങാൻ സാധിക്കുമെങ്കിലും അത് സാധാരണയെക്കാൾ വ്യത്യസ്തമാണ്.

അതീവവിശിഷ്ടവ്യക്തി (Very Very Important Person)

അതിവിശിഷ്ടവ്യക്തികളിൽ തന്നെ പദവി കൊണ്ട‌് മുന്തിയ പരിഗണനയും സുരക്ഷയും നല്കേണ്ടവരെ അതീവവിശിഷ്ടവ്യക്തികൾ (വിവിഐപി) അഥവാ ഉന്നതപ്രധാനവ്യക്തികൾ എന്നു പറയുന്നു. രാജ്യത്തെ പ്രധാനമന്ത്രി, പ്രസിഡൻ്റ് തുടങ്ങിയവരൊക്കെ അതിവിശിഷ്ടവ്യക്തികൾ എന്നതിലുപരി അതീവവിശിഷ്ടവ്യക്തികൾ കൂടിയാണ്.

അവലംബം

  1. "Very Important Person". The Trustees of Princeton University. Retrieved 2011-05-23.
  2. "VIP definition and meaning | Collins English Dictionary". www.collinsdictionary.com (in ഇംഗ്ലീഷ്). Retrieved 2020-07-07.
  3. "vip | Origin and meaning of the name vip by Online Etymology Dictionary". www.etymonline.com (in ഇംഗ്ലീഷ്). Retrieved 2020-07-07.

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=അതിവിശിഷ്ടവ്യക്തി&oldid=3401859" എന്ന താളിൽനിന്ന് ശേഖരിച്ചത്