"സംഗാമി രേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:രേഖകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 5: വരി 5:


[[വർഗ്ഗം:രേഖകൾ]]
[[വർഗ്ഗം:രേഖകൾ]]
[[വർഗ്ഗം:ഗണിതം - അപൂർണ്ണലേഖനങ്ങൾ]]

01:12, 22 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരേ ബിന്ദുവിൽ കൂടി കടന്നുപോകുന്ന രേഖകളെയാണ് സംഗാമി രേഖകൾ (Concurrent lines) എന്നുപറയുന്നത്.

  • ഒരു ത്രികോണത്തിന്റെ ഉന്നതികൾ, സമഭാജികൾ, മാധ്യങ്ങൾ, ലംബസമഭാജികൾ എന്നിവ സംഗാമിരേഖകളാണ്.
  • ഒരു സമബഹുഭുജത്തിന്റെ വികർണരേഖകൾ സംഗാമികളാണ്.
  • വൃത്തത്തിന്റെ ചാപങ്ങളുടെ ലംബസമഭാജികൾ വൃത്തകേന്ദ്രത്തിലൂടെയുളള സംഗാമി രേഖകളാണ്.
"https://ml.wikipedia.org/w/index.php?title=സംഗാമി_രേഖകൾ&oldid=3392396" എന്ന താളിൽനിന്ന് ശേഖരിച്ചത്