"വിക്കിപീഡിയ സംവാദം:അക്ഷരത്തെറ്റോടുകൂടി സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:


തൽക്കാലം ദയവുചെയ്തു പിരിക്കല്ലേ. ഇതു് ഒരു ഒറ്റ ലിസ്റ്റായി ആവശ്യമുണ്ടു്. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 01:07, 7 ജൂൺ 2013 (UTC)
തൽക്കാലം ദയവുചെയ്തു പിരിക്കല്ലേ. ഇതു് ഒരു ഒറ്റ ലിസ്റ്റായി ആവശ്യമുണ്ടു്. [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 01:07, 7 ജൂൺ 2013 (UTC)

== മലയാള ഭാഷയിലെ വാക്കുകളിലെ തെറ്റായ പദപ്രയോഗങ്ങൾ ==

തെറ്റായ രൂപം എന്നതിൽ 1200 ഓളം വാക്കുകൾ ഉണ്ടെങ്കിലും അതിന്റെ ശരിയായ രൂപങ്ങൾ ചേർത്തിട്ടില്ല അതിന്റെ ശരിയായ രൂപങ്ങൾകൂടി ചേർത്താൽ നന്നായിരിക്കും [[ഉപയോക്താവ്:പ്രശോഭ് രവി|പ്രശോഭ് രവി]] ([[ഉപയോക്താവിന്റെ സംവാദം:പ്രശോഭ് രവി|സംവാദം]]) 01:17, 21 മാർച്ച് 2020 (UTC)

01:17, 21 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂടുതൽ വാക്കുക പ്രവീണിന്റെ മാടപ്രാവിൽ നിന്ന് ഉപയോക്താവ്:Mad-a-prav/fixes.py, ഇതിലെ വാക്കുകളും കൂട്ടി, ലിബ്രേ ഓഫീസിലെ ഓട്ടോകറക്റ്റ് എക്സ്റ്റൻഷനുവേണ്ടി ഞാനുണ്ടാക്കിയ ഒരു ചെറിയ ഡാറ്റാബേസ് ഉപയോക്താവ്:Manojk/ഓട്ടോകറക്റ്റ് ഇവിടെയും കാണാം--മനോജ്‌ .കെ (സംവാദം) 20:16, 6 ജൂൺ 2013 (UTC)[മറുപടി]

നന്ദി! ഈ വാക്കുകൾ കൂടി ചേർക്കുന്നു. തെരഞ്ഞെടുത്തവ Typosലും ചേർക്കാം. എന്തായാലും/ ആരായാലും ബോട്ടുകൾ ഓടിപ്പിക്കുമ്പോൾ അവ തെറ്റായ ഇടങ്ങളിൽ തിരുത്തലുകൾ വരുത്തുന്നില്ലെന്നു് ഉറപ്പാക്കണം. വിശ്വപ്രഭViswaPrabhaസംവാദം 20:29, 6 ജൂൺ 2013 (UTC)[മറുപടി]
floatബോട്ടോടിച്ച് തിരുത്താനുള്ള വാക്കുകളുടെ തിരഞ്ഞെടുപ്പ് ശ്രമകരം തന്നെയാണ്. എന്റെ പട്ടികയിലെ മുഴുവൻ വാക്കുകളും ഈ വിധം കണ്ണടച്ച് ഉപയോഗിക്കാനാകില്ല. എന്നാൽ പ്രവീണിന്റെ പട്ടിക സമാന ആശയത്തോടെ ഉണ്ടാക്കിയതാണ് ഉപകരിക്കും --മനോജ്‌ .കെ (സംവാദം) 20:45, 6 ജൂൺ 2013 (UTC)[മറുപടി]

ഇത് അക്ഷരമാലാക്രമത്തിൽ പിരിക്കൂ. ദാ ഇത് പോലെ--ഷിജു അലക്സ് (സംവാദം) 00:54, 7 ജൂൺ 2013 (UTC)[മറുപടി]

തൽക്കാലം ദയവുചെയ്തു പിരിക്കല്ലേ. ഇതു് ഒരു ഒറ്റ ലിസ്റ്റായി ആവശ്യമുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 01:07, 7 ജൂൺ 2013 (UTC) [മറുപടി]

മലയാള ഭാഷയിലെ വാക്കുകളിലെ തെറ്റായ പദപ്രയോഗങ്ങൾ

തെറ്റായ രൂപം എന്നതിൽ 1200 ഓളം വാക്കുകൾ ഉണ്ടെങ്കിലും അതിന്റെ ശരിയായ രൂപങ്ങൾ ചേർത്തിട്ടില്ല അതിന്റെ ശരിയായ രൂപങ്ങൾകൂടി ചേർത്താൽ നന്നായിരിക്കും പ്രശോഭ് രവി (സംവാദം) 01:17, 21 മാർച്ച് 2020 (UTC)[മറുപടി]