വിക്കിപീഡിയ:അക്ഷരത്തെറ്റോടുകൂടി സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ
ദൃശ്യരൂപം
മലയാളം എഴുതുമ്പോൾ പലപ്പോഴും തെറ്റായി പ്രയോഗിച്ചുകാണാറുള്ളതും ഭാഷയിലെ പ്രചാരം കൊണ്ട് ഇനിയും സാധുത വന്നിട്ടില്ലാത്തതുമായ പദങ്ങളുടെയോ പദഭാഗങ്ങളുടെയോ പട്ടിക:
| ക്രമസംഖ്യ | തെറ്റായ രൂപം | ശരിയായ രൂപം |
|---|---|---|
| 25 | അകത്തളിര | അകതളിര |
| 26 | അകത്തളിർ | അകതളിർ |
| 27 | അകർന്ന് | അകന്ന് |
| 28 | അകമ്പിടി | അകമ്പടി |
| 29 | അകിമ്പടി | അകമ്പടി |
| 30 | അകൽച | അകൽച്ച |
| 31 | അക്ഷറം | അക്ഷരം |
| 32 | അഷ്കരം | അക്ഷരം |
| 33 | അക്ഷറങ്ങളുടെ | അക്ഷരങ്ങളുടെ |
| 34 | അഘില | അഖില |
| 35 | അഗദി | അഗതി |
| 36 | അഗധി | അഗതി |
| 37 | അങ്കത്വം | അംഗത്വം |
| 38 | അങ്കബലം | അംഗബലം |
| 39 | അംഘബംഖം | അംഗഭംഗം |
| 40 | അംഘബംഗം | അംഗഭംഗം |
| 41 | അംഘഭംഗം | അംഗഭംഗം |
| 42 | അങ്കപങ്കം | അംഗഭംഗം |
| 43 | അഗാതം | അഗാധം |
| 44 | അഘാതം | അഗാധം |
| 45 | അഘാധം | അഗാധം |
| 46 | അംഗീകൃദം | അംഗീകൃതം |
| 47 | അംഗീകൃധം | അംഗീകൃതം |
| 48 | അങ്കീകൃതം | അംഗീകൃതം |
| 49 | അംഗുശ്ടം | അംഗുഷ്ഠം |
| 50 | അംഗുശ്ട്ടം | അംഗുഷ്ഠം |
| 51 | അങ്കുഷ്ടം | അംഗുഷ്ഠം |
| 52 | അഗ്നിഭാധ | അഗ്നിബാധ |
| 53 | അംഗണം | അങ്കണം |
| 54 | അംഗവീരൻ | അങ്കവീരൻ |
| 55 | അങ്ങിനെ | അങ്ങനെ |
| 56 | അങ്ങെനെ | അങ്ങനെ |
| 57 | അഛൻ | അച്ഛൻ |
| 58 | അഛ്ചൻ | അച്ഛൻ |
| 59 | അശ്ചൻ | അച്ഛൻ |
| 60 | അച്ചുതൻ | അച്യുതൻ |
| 61 | അഞ്ജാം | അഞ്ചാം |
| 62 | അംജനം | അഞ്ജനം |
| 63 | അഞ്ചനം | അഞ്ജനം |
| 64 | അഞ്ജലീ | അഞ്ജലി |
| 65 | അഞ്ജലീബന്ധം | അഞ്ജലിബന്ധം |
| 66 | അടിമത്വ | അടിമത്ത |
| 67 | അടിമത്വം | അടിമത്തം |
| 68 | അടിയന്തിര | അടിയന്തര |
| 69 | അട്ടിപ്പേറായി | അട്ടിപ്പേരായി |
| 70 | അണ്ഠകടാഹ | അണ്ഡകടാഹ |
| 71 | അതത | അതാത |
| 72 | അതാത് | അതത് |
| 73 | അതിഥീ | അതിഥി |
| 74 | അതിധി | അതിഥി |
| 75 | അഥിതി | അതിഥി |
| 76 | അഥിധി | അതിഥി |
| 77 | അധിതി | അതിഥി |
| 78 | അതിഥീപൂജ | അതിഥിപൂജ |
| 79 | അതിർതി | അതിർത്തി |
| 80 | അതിർഥി | അതിർത്തി |
| 81 | അതൃത്തി | അതിർത്തി |
| 82 | അഥിർത്തി | അതിർത്തി |
| 83 | അഥിർഥി | അതിർത്തി |
| 84 | അധിർത്തി | അതിർത്തി |
| 85 | അദ്ഭുത | അത്ഭുത |
| 86 | അദ്ഭുതം | അത്ഭുതം |
| 87 | അത്യുഛകോടി | അത്യുച്ചകോടി |
| 88 | അത്ത്യുജ്ജലം | അത്യുജ്ജ്വലം |
| 89 | അത്യുജ്ജലം | അത്യുജ്ജ്വലം |
| 90 | അധവാ | അഥവാ |
| 91 | അദ്രിശ്യ | അദൃശ്യ |
| 92 | അദ്ധേഹ | അദ്ദേഹ |
| 93 | അധ്യയന | അദ്ധ്യയന |
| 94 | അധ:കൃത | അധഃകൃത |
| 95 | അധകൃത | അധഃകൃത |
| 96 | അധക്കൃത | അധഃകൃത |
| 97 | അധ:കൃതം | അധഃകൃതം |
| 98 | അധകൃതം | അധഃകൃതം |
| 99 | അധക്കൃതം | അധഃകൃതം |
| 100 | അധ: പതന | അധഃപതന |
| 101 | അധ:പതന | അധഃപതന |
| 102 | അധപതന | അധഃപതന |
| 103 | അധപ്പതന | അധഃപതന |
| 104 | അധ:പതനം | അധഃപതനം |
| 105 | അധപതനം | അധഃപതനം |
| 106 | അധപ്പതനം | അധഃപതനം |
| 107 | അധപതിക്കുക | അധഃപതിക്കുക |
| 108 | അഥരം | അധരം |
| 109 | അദരം | അധരം |
| 110 | അഥിപൻ | അധിപൻ |
| 111 | അദിപൻ | അധിപൻ |
| 114 | അഥീനത | അധീനത |
| 115 | അദീനത | അധീനത |
| 116 | അധീനധ | അധീനത |
| 117 | അനദികൃതം | അനധികൃതം |
| 118 | അനന്ദം | അനന്തം |
| 119 | അനന്തിര | അനന്തര |
| 120 | അനന്തിരം | അനന്തരം |
| 121 | അനന്തിരവൻ | അനന്തരവൻ |
| 122 | അനന്തിരാ | അനന്തരാ |
| 123 | അനർഖം | അനർഘം |
| 124 | അനർഗം | അനർഘം |
| 125 | അനാശ്ചാദന | അനാച്ഛാദന |
| 126 | അനാശ്ചാദനം | അനാച്ഛാദനം |
| 127 | അനാദ | അനാഥ |
| 128 | അനാധ | അനാഥ |
| 129 | അനാവിശ്യ | അനാവശ്യ |
| 130 | അനുകാമി | അനുഗാമി |
| 131 | അനുഗ്രഹീത | അനുഗൃഹീത |
| 132 | അനുഗ്രഹീതം | അനുഗൃഹീതം |
| 133 | അനുഗ്രഹീതൻ | അനുഗൃഹീതൻ |
| 134 | അനുരുക്ത | അനുരക്ത |
| 135 | അനുരുക്തയാണ് | അനുരക്തയാണ് |
| 136 | അനുരൂപി | അനുരൂപൻ |
| 137 | അനുവധിക്ക | അനുവദിക്ക |
| 138 | അനുസ്സരണ | അനുസരണ |
| 139 | അനുസ്സരണം | അനുസരണം |
| 140 | അനുസ്സരിക്കുക | അനുസരിക്കുക |
| 141 | അനുസരണമായ | അനുസൃതമായ |
| 142 | അന്തകരണ | അന്തഃകരണ |
| 143 | അന്തക്കരണ | അന്തഃകരണ |
| 144 | അന്തപുര | അന്തഃപുര |
| 145 | അന്തപ്പുര | അന്തഃപുര |
| 146 | അന്തപുരം | അന്തഃപുരം |
| 147 | അന്തഛിദ്രം | അന്തശ്ഛിദ്രം |
| 148 | അന്തസത്ത | അന്തഃസത്ത |
| 149 | അപരാഥം | അപരാധം |
| 150 | അപരാന്നം | അപരാഹ്നം |
| 151 | അപൂർവം | അപൂർവ്വം |
| 152 | അപൂർവ്വഉപകരണം | അപൂർവ്വോപകരണം |
| 153 | അംഭരം | അംബരം |
| 154 | അബയം | അഭയം |
| 155 | അബയാർതി | അഭയാർത്ഥി |
| 156 | അബയാർത്ഥി | അഭയാർത്ഥി |
| 157 | അബയാർഥി | അഭയാർത്ഥി |
| 158 | അഭയാർതി | അഭയാർത്ഥി |
| 159 | അഭയാർഥി | അഭയാർത്ഥി |
| 160 | അഭിഃപ്രായം | അഭിപ്രായം |
| 161 | അഭീഷ്ഠ | അഭീഷ്ട |
| 162 | അഭീഷ്ഠം | അഭീഷ്ടം |
| 163 | അഭ്യസ്ഥ | അഭ്യസ്ത |
| 164 | അഭ്യസ്ഥവിദ്യർ | അഭ്യസ്തവിദ്യർ |
| 165 | അമർത്ഥ്യത | അമർത്യത |
| 166 | അമോഘവീര്യവാൻ | അമോഘവീര്യൻ |
| 167 | അയോധ്യ | അയോദ്ധ്യ |
| 168 | അരങ്ഗ് | അരങ്ങ് |
| 169 | അരവിന്തം | അരവിന്ദം |
| 170 | അർഥ | അർത്ഥ |
| 171 | അർത്തം | അർത്ഥം |
| 172 | അർഥം | അർത്ഥം |
| 173 | അർഥമാക്കുക | അർത്ഥമാക്കുക |
| 174 | അല്ലങ്കി | അല്ലെങ്കി |
| 175 | അവുധി | അവധി |
| 176 | അവലംഭം | അവലംബം |
| 177 | പ്രമാണ ആധാര സൂചി | അവലംബം |
| 178 | പ്രമാണ ആധാരസൂചി | അവലംബം |
| 179 | പ്രമാണാധാര സൂചി | അവലംബം |
| 180 | പ്രമാണാധാരസൂചി | അവലംബം |
| 181 | അവസ്ത | അവസ്ഥ |
| 182 | അശ്ശേഷ | അശേഷ |
| 183 | അശ്ശേഷം | അശേഷം |
| 184 | അശ്വാരൂടൻ | അശ്വാരൂഢൻ |
| 185 | അഷ്ഠം | അഷ്ടം |
| 186 | അഷ്ഠമി | അഷ്ടമി |
| 187 | അസന്നിഗ്ദ്ധ | അസന്ദിഗ്ദ്ധ |
| 188 | അസ്സഹനീയ | അസഹനീയ |
| 189 | അസ്സുഖം | അസുഖം |
| 190 | അസുയകലുഷിതൻ | അസൂയകലുഷിതൻ |
| 191 | അസ്ത്രപ്രജ്ഞ | അസ്തപ്രജ്ഞ |
| 192 | അസ്ഥപ്രജ്ഞ | അസ്തപ്രജ്ഞ |
| 193 | അസ്തമന | അസ്തമയ |
| 194 | അസ്തമനം | അസ്തമയം |
| 195 | അസ്ഥിത്വ | അസ്തിത്വ |
| 196 | അസ്വാസ്ഥത | അസ്വസ്ഥത |
| 197 | അഹോയീശ | അഹോ ഈശ |
| 198 | അഹോവൃത്തി | അഹോർവൃത്തി |
| 199 | ആക്രിതി | ആകൃതി |
| 200 | ആഖാതം | ആഘാതം |
| 201 | ആഗാദം | ആഘാതം |
| 202 | ആഗാധം | ആഘാതം |
| 203 | ആജാനബാഹു | ആജാനുബാഹു |
| 204 | ആഢംബര | ആഡംബര |
| 205 | ആടംബരം | ആഡംബരം |
| 206 | ആടംഭരം | ആഡംബരം |
| 207 | ആഡംഭരം | ആഡംബരം |
| 208 | ആഢംബരം | ആഡംബരം |
| 209 | ആണന്ന് | ആണെന്ന് |
| 210 | ആത്മഹത്തി | ആത്മഹത്യ |
| 211 | ആധിത്യൻ | ആദിത്യൻ |
| 212 | ആധ്യന്തം | ആദ്യന്തം |
| 213 | ആദിക്യം | ആധിക്യം |
| 214 | ആധുനീക | ആധുനിക |
| 215 | അധ്യക്ഷം | ആധ്യക്ഷ്യം |
| 216 | ആധ്യക്ഷം | ആധ്യക്ഷ്യം |
| 217 | ആനന്തം | ആനന്ദം |
| 218 | അന്വീക്ഷികി | ആന്വീക്ഷികി |
| 219 | ആപത്ശങ്ക | ആപച്ഛങ്ക |
| 220 | ആപച്ഛങ്ക | ആപത്ശങ്ക |
| 221 | ആമുഗം | ആമുഖം |
| 222 | ആമുഘം | ആമുഖം |
| 223 | ആലങ്കാരീക | ആലങ്കാരിക |
| 224 | ആച്ശര്യം | ആശ്ചര്യം |
| 225 | ആഛര്യം | ആശ്ചര്യം |
| 226 | ആശ്ച്ഛര്യം | ആശ്ചര്യം |
| 227 | ആഷാടം | ആഷാഢം |
| 228 | ആഷാഠം | ആഷാഢം |
| 229 | ആസ്വാദ്യകര | ആസ്വാദ്യ |
| 230 | ഇങ്ങിനെ | ഇങ്ങനെ |
| 231 | ഇങ്ങെനെ | ഇങ്ങനെ |
| 232 | ഇച്ച | ഇച്ഛ |
| 233 | ഇഛ | ഇച്ഛ |
| 234 | ഇഛ്ച | ഇച്ഛ |
| 235 | ഇദ്ധേഹ | ഇദ്ദേഹ |
| 236 | ഇല്ലങ്കി | ഇല്ലെങ്കി |
| 237 | ഇല്ലങ്കിലും | ഇല്ലെങ്കിലും |
| 238 | ഇല്ലങ്കിൽ | ഇല്ലെങ്കിൽ |
| 239 | ഉചിഥം | ഉചിതം |
| 240 | ഉചിദം | ഉചിതം |
| 241 | ഉജിതം | ഉചിതം |
| 242 | ഉച്ചബാഷിണി | ഉച്ചഭാഷിണി |
| 243 | ഉച്ചഭാഷ്ണി | ഉച്ചഭാഷിണി |
| 244 | ഉച്ഛാരണ | ഉച്ചാരണ |
| 245 | ഉഛാരണ | ഉച്ചാരണ |
| 246 | ഉച്ഛാരണം | ഉച്ചാരണം |
| 247 | ഉഛാരണം | ഉച്ചാരണം |
| 248 | ഉജാരണം | ഉച്ചാരണം |
| 249 | ഉച്ചിഷ്ഠ | ഉച്ചിഷ്ട |
| 250 | ഉച്ചിഷ്ടം | ഉച്ഛിഷ്ടം |
| 251 | ഉച്ചിഷ്ഠം | ഉച്ഛിഷ്ടം |
| 252 | ഉച്ഛൃംഘലൻ | ഉച്ഛൃംഖലൻ |
| 253 | ഉഛ്വാസ | ഉച്ഛ്വാസ |
| 254 | ഉഛ്വാസം | ഉച്ഛ്വാസം |
| 255 | ഉജ്വല | ഉജ്ജ്വല |
| 256 | ഉജ്വലം | ഉജ്ജ്വലം |
| 257 | ഉജ്വലമാക്കുക | ഉജ്ജ്വലമാക്കുക |
| 258 | ഉടമസ്തൻ | ഉടമസ്ഥൻ |
| 259 | ഉടംപടി | ഉടമ്പടി |
| 260 | ഉടമ്ബടി | ഉടമ്പടി |
| 261 | ഉടമ്ഭടി | ഉടമ്പടി |
| 262 | ഉഡ്ഡിയനം | ഉഡ്ഡീനം, ഉഡ്ഡയനം |
| 263 | ഉണ്ണികഥകൾ | ഉണ്ണിക്കഥകൾ |
| 264 | ഉണ്ണിക്കധകൾ | ഉണ്ണിക്കഥകൾ |
| 265 | ഉത്കണ്ട | ഉത്കണ്ഠ |
| 266 | ഉല്കണ്ഠ | ഉത്കണ്ഠ |
| 267 | ഉത്തരവാധ | ഉത്തരവാദ |
| 268 | ഉത്തരവാധി | ഉത്തരവാദി |
| 269 | ഉത്തരവാദിത്വ | ഉത്തരവാദിത്ത |
| 270 | ഉത്തരവാധിത്വ | ഉത്തരവാദിത്ത |
| 271 | ഉത്ഗ്രഥന | ഉദ്ഗ്രഥന |
| 272 | ഉത്ഗ്രഥനം | ഉദ്ഗ്രഥനം |
| 273 | ഉത്ഘാടന | ഉദ്ഘാടന |
| 274 | ഉൽഘാടന | ഉദ്ഘാടന |
| 275 | ഉത്ഘാടനം | ഉദ്ഘാടനം |
| 276 | ഉൽഘാടനം | ഉദ്ഘാടനം |
| 277 | ഉത്ഘോഷിക്ക | ഉദ്ഘോഷിക്ക |
| 278 | ഉത്ഘോഷിക്കുക | ഉദ്ഘോഷിക്കുക |
| 279 | ഉദ്ധേശ | ഉദ്ദേശ |
| 280 | ഉത്ബോധന | ഉദ്ബോധന |
| 281 | ഉത്ബോധനം | ഉദ്ബോധനം |
| 282 | ഉപകാരപ്രധം | ഉപകാരപ്രദം |
| 283 | ഉപവൃഷ്ടൻ | ഉപവിഷ്ടൻ |
| 284 | ഉൾക്കടദുഃഖം | ഉൾകടദുഃഖം |
| 285 | ഉൾപ്പട | ഉൾപ്പെടെ |
| 286 | ഉൾപ്പടെ | ഉൾപ്പെടെ |
| 287 | ഊർജം | ഊർജ്ജം |
| 288 | ഊർജം | ഊർജ്ജം |
| 289 | ഊർജത് | ഊർജ്ജത് |
| 290 | ഊർജമാ | ഊർജ്ജമാ |
| 291 | ഊർജ്ജ്വസ്സ്വ | ഊർജ്ജസ്വ |
| 292 | ഊർജ്വസ്വ | ഊർജ്ജസ്വ |
| 293 | ഊർജ്വസ്സ്വ | ഊർജ്ജസ്വ |
| 294 | ഊർജ്വസ്വം | ഊർജ്ജസ്വം |
| 295 | ഊർജ്ജ്വസ്സ്വലം | ഊർജ്ജസ്വലം |
| 296 | ഊർജ്വസ്വലം | ഊർജ്ജസ്വലം |
| 297 | ഊർജ്വസ്സ്വലം | ഊർജ്ജസ്വലം |
| 298 | ഊർജ്ജ്വസ്സ്വലമായി | ഊർജ്ജസ്വലമായി |
| 299 | ഊർജ്വസ്വലമായി | ഊർജ്ജസ്വലമായി |
| 300 | ഊർജ്വസ്സ്വലമായി | ഊർജ്ജസ്വലമായി |
| 301 | ഊർജി | ഊർജ്ജി |
| 302 | ഊർജിതം | ഊർജ്ജിതം |
| 303 | ഊർജിതമായി | ഊർജ്ജിതമായി |
| 304 | ഊർജോ | ഊർജ്ജോ |
| 305 | ഊർദ്ധം | ഊർദ്ധ്വം |
| 306 | എങ്ങിനെ | എങ്ങനെ |
| 307 | എങ്ങെനെ | എങ്ങനെ |
| 308 | എൺചുവടി | എഞ്ചുവടി |
| 309 | എതൃക്ക | എതിർക്ക |
| 310 | ഇഞ്ചിനീയർ | എൻജിനീയർ |
| 311 | എന്തന്ന് | എന്തെന്ന് |
| 312 | എന്ന്തു | എന്നതു |
| 313 | എന്നിട്ടാല്ലേ | എന്നിട്ടല്ലേ |
| 314 | എന്നേയുള്ളു | എന്നേ ഉള്ളു |
| 315 | എഴുന്നെള്ളുക | എഴുന്നള്ളുക |
| 316 | ഐശ്ചിക | ഐച്ഛിക |
| 317 | ഐതീഹ്യ | ഐതിഹ്യ |
| 318 | ഐതീഹ്യം | ഐതിഹ്യം |
| 319 | ഓർക്കാഴിക | ഓർക്കായ്ക |
| 320 | ഔഥാര്യം | ഔദാര്യം |
| 321 | ഔധാര്യം | ഔദാര്യം |
| 322 | ഔദ്യോഗിഗ | ഔദ്യോഗിക |
| 323 | ഔദ്യോദിക | ഔദ്യോഗിക |
| 324 | ഔത്സുഖ്യം | ഔൽസുക്യം |
| 325 | ഔത്സുഖ്യ | ഔൽസുഖ്യ |
| 326 | ഔഷഥം | ഔഷധം |
| 327 | ഔഷദം | ഔഷധം |
| 328 | കടംകഥ | കടങ്കഥ |
| 329 | കടചിൽ | കടച്ചിൽ |
| 330 | കടുംകയ് | കടുംകൈ |
| 331 | കടിനം | കഠിനം |
| 332 | കർണ്ണകി | കണ്ണകി |
| 333 | കതന | കതിന |
| 334 | കദിന | കതിന |
| 335 | കഥനകഥ | കദനകഥ |
| 336 | കദംമ്പം | കദംബം |
| 337 | കബന്ദം | കബന്ധം |
| 338 | കമ്പനി | കമ്പെനി |
| 339 | കമ്മട്ടി | കമ്മിറ്റി |
| 340 | കരസ്തം | കരസ്ഥം |
| 341 | കർശ്ശന | കർശന |
| 342 | കർശന | കർശ്ശന |
| 343 | കവിടി | കവടി |
| 344 | കവുടി | കവടി |
| 345 | കവയത്രി | കവയിത്രി |
| 346 | കശവ് | കസവ് |
| 347 | കളബം | കളഭം |
| 348 | കാര്യസ്തൻ | കാര്യസ്ഥൻ |
| 349 | കാവിടി | കാവടി |
| 350 | കാവക്കാരൻ | കാവൽക്കാരൻ |
| 351 | കിട്ടാട്ടെ | കിട്ടട്ടെ |
| 352 | കൃമ്മീരവധം | കിർമീരവധം |
| 353 | കുടിശിക | കുടിശ്ശിക |
| 354 | കുടിശ്ശിഖ | കുടിശ്ശിക |
| 355 | കുഡുംബം | കുടുംബം |
| 356 | കുണ്ഠലം | കുണ്ഡലം |
| 357 | കുതൂഹലന്നായി | കുതൂഹലിന്നായി |
| 358 | കുത്തതപ്പാട്ടം | കുത്തകപ്പാട്ടം |
| 359 | കുഷ്ടം | കുഷ്ഠം |
| 360 | കുശൃതി | കുസൃതി |
| 361 | കുരിചായത് | കുറിച്ചായത് |
| 362 | കുറിചായത് | കുറിച്ചായത് |
| 363 | കുരിച്ചു് | കുറിച്ചു് |
| 364 | കുരിച് | കുറിച്ച് |
| 365 | ക്രിത്യ | കൃത്യ |
| 366 | കൃതൃമം | കൃത്രിമം |
| 367 | ക്രിത്രിമം | കൃത്രിമം |
| 368 | കയ്യ് | കൈ |
| 369 | കയ്‌വശം | കൈവശം |
| 370 | കൊണ്ട്ട് | കൊണ്ട് |
| 371 | കൊൻറ് | കൊണ്ട് |
| 372 | കൊന്റ് | കൊണ്ട് |
| 373 | കോഷ്ടം | കോഷ്ഠം |
| 374 | കൃതു | ക്രതു |
| 375 | ക്രോടീകരിക്ക | ക്രോഡീകരിക്ക |
| 376 | കണ്ഡകാവ്യം | ഖണ്ഡകാവ്യം |
| 377 | ഗരം | ഖരം |
| 378 | ഗന്ദം | ഗന്ധം |
| 379 | ഗമഗം | ഗമകം |
| 380 | ഗരുഢ | ഗരുഡ |
| 381 | ഗരുടൻ | ഗരുഡൻ |
| 382 | ഗരുഠൻ | ഗരുഡൻ |
| 383 | ഗരുഢൻ | ഗരുഡൻ |
| 384 | ഗൽഗതം | ഗൽഗദം |
| 385 | ഗാന്തർവം | ഗാന്ധർവം |
| 386 | ഗാന്ദർവം | ഗാന്ധർവം |
| 387 | ഗുംഭനം | ഗുംഫനം |
| 388 | ഗൃഹസ്തൻ | ഗൃഹസ്ഥൻ |
| 389 | ഗ്രന്ധം | ഗ്രന്ഥം |
| 390 | ഘണ്ഡാ | ഘണ്ടാ |
| 391 | ചട്ട്ണി | ചട്ണി |
| 392 | ചതുരസ്രം | ചതുരശ്രം |
| 393 | ചെരിച്ച് | ചരിച്ച് |
| 394 | ചാനളിനില്ല | ചാനലിനില്ല |
| 395 | ചാനെൽ | ചാനൽ |
| 396 | ചാനേൽ | ചാനൽ |
| 397 | ചാമ്പയ്ങ്ങ | ചാമ്പയ്ക്ക |
| 398 | ചെതൽ | ചിതൽ |
| 399 | ചിത്രക്കാരൻ | ചിത്രകാരൻ |
| 400 | ചിന്താർമണി | ചിന്താമണി |
| 401 | ചുമ്മനം | ചുംബനം |
| 402 | ചുകപ്പു | ചുവപ്പ് |
| 403 | ചൂഡാർമണി | ചൂഡാമണി |
| 404 | ചിലവാ | ചെലവാ |
| 405 | ചിലവാക്കുക | ചെലവാക്കുക |
| 406 | ചിലവു | ചെലവു |
| 407 | ചിലവ് | ചെലവ് |
| 408 | ചിലവ് | ചെലവ് |
| 409 | ചേതഭ്രമം | ചേതോവിഭ്രമം |
| 410 | ചോതിച്ചപ്പോൾ | ചോദിച്ചപ്പോൾ |
| 411 | ചോദ്യച്ഛിന്നം | ചോദ്യചിഹ്നം |
| 412 | ശർദ്ദി | ഛർദ്ദി |
| 413 | ജഡായു | ജടായു |
| 414 | ജാംബുവതി | ജാംബവതി |
| 415 | ജാമ്പവതി | ജാംബവതി |
| 416 | ജീവശ്ചവ | ജീവച്ഛവ |
| 417 | ജീവശ്ശവ | ജീവച്ഛവ |
| 418 | ജീവശ്ചവം | ജീവച്ഛവം |
| 419 | ജീവശ്ശവം | ജീവച്ഛവം |
| 420 | ജേഷ്ട | ജ്യേഷ്ഠ |
| 421 | ജേഷ്ഠ | ജ്യേഷ്ഠ |
| 422 | ജ്യേഷ്ട | ജ്യേഷ്ഠ |
| 423 | ജേഷ്ടൻ | ജ്യേഷ്ഠൻ |
| 424 | ജേഷ്ഠൻ | ജ്യേഷ്ഠൻ |
| 425 | ജ്യേഷ്ടൻ | ജ്യേഷ്ഠൻ |
| 426 | ഝടതി | ഝടിതി |
| 427 | ഝടുതി | ഝടിതി |
| 428 | ഝഡുതി | ഝടിതി |
| 429 | ജാൻസിറാണി | ഝാൻസിറാണി |
| 430 | ഞാങ്ങൾ | ഞങ്ങൾ |
| 431 | ടിക്കറ്റ് | ടിക്കെറ്റ് |
| 432 | തഗർക്കൽ | തകർക്കൽ |
| 433 | തഗർക്കുന്ന | തകർക്കുന്ന |
| 434 | തഗർച്ച | തകർച്ച |
| 435 | തക്രിതിയായ് | തകൃതിയായ് |
| 436 | തങ്കക്കൊടം | തങ്കക്കുടം |
| 437 | തങ്കവാദിൽ | തങ്കവാതിൽ |
| 438 | തച്ഛൻ | തച്ചൻ |
| 439 | തഡയണം | തടയണം |
| 440 | തഡയൽ | തടയൽ |
| 441 | തഡയുക | തടയുക |
| 442 | തടാഗം | തടാകം |
| 443 | തണൽമ്മരം | തണൽമരം |
| 444 | തൽകാലം | തത്കാലം |
| 445 | തത്വം | തത്ത്വം |
| 446 | തത്വപടനം | തത്ത്വപഠനം |
| 447 | തത്വമസി | തത്ത്വമസി |
| 448 | തത്വാർത്ത | തത്വാർത്ഥ |
| 449 | തൽസമയം | തത്സമയം |
| 450 | തഥനുസൃതമായ | തദനുസൃതമായ |
| 451 | തനദായ | തനതായ |
| 452 | തന്ത്രപ്രഥാനം | തന്ത്രപ്രധാനം |
| 453 | തന്ത്രപ്രദാനം | തന്ത്രപ്രധാനം |
| 454 | തപശക്തി | തപഃശക്തി |
| 455 | തപസി | തപസ്വി |
| 456 | തബസ്വി | തപസ്വി |
| 457 | തപസ്വിനായ് | തപസ്സിനായി |
| 458 | തബസ്സ് | തപസ്സ് |
| 459 | തബാൽ | തപാൽ |
| 460 | തബിയ്ക്കുന്നു | തപിയ്ക്കുന്നു |
| 461 | തബൊവനം | തപോവനം |
| 462 | തഭല | തബല |
| 463 | തമോഖർത്തം | തമോഗർത്തം |
| 464 | തംബുരാട്ടി | തമ്പുരാട്ടി |
| 465 | തംബുരാൻ | തമ്പുരാൻ |
| 466 | തരംഖം | തരംഗം |
| 467 | തരംഘം | തരംഗം |
| 468 | തരംഖിണി | തരംഗിണി |
| 469 | തരഘിണി | തരംഗിണി |
| 470 | തരിശുബൂമി | തരിശുഭൂമി |
| 471 | തരുണപഥവി | തരുണപദവി |
| 472 | തരുണപധവി | തരുണപദവി |
| 473 | തലമുഡി | തലമുടി |
| 474 | തലവേഥന | തലവേദന |
| 475 | തലവേധന | തലവേദന |
| 476 | തലസ്താനം | തലസ്ഥാനം |
| 477 | തറവാഡി | തറവാടി |
| 478 | താന്കൾ | താങ്കൾ |
| 479 | താങ്കൾക് | താങ്കൾക്ക് |
| 480 | താണ്ടവം | താണ്ഡവം |
| 481 | താപസ്സ | താപസ |
| 482 | താപസ്സൻ | താപസൻ |
| 483 | താല്പര്യം | താൽപര്യം |
| 484 | തിമിംഗല | തിമിംഗില |
| 485 | തീഷണ | തീക്ഷ്ണ |
| 486 | തീഷ്ണ | തീക്ഷ്ണ |
| 487 | തീഷ്ണം | തീക്ഷ്ണം |
| 488 | തീപ്പട്ടി | തീപ്പെട്ടി |
| 489 | തീർത്തം | തീർത്ഥം |
| 490 | തീർത്തങ്ങൾ | തീർത്ഥങ്ങൾ |
| 491 | തീവണ്ടിപ്പാഥ | തീവണ്ടിപ്പാത |
| 492 | തീവ്രവാതം | തീവ്രവാദം |
| 493 | തീവ്രവാഥം | തീവ്രവാദം |
| 494 | തീവ്രവാധം | തീവ്രവാദം |
| 495 | തുച്ചം | തുച്ഛം |
| 496 | തുഡക്കം | തുടക്കം |
| 497 | തുഡരും | തുടരും |
| 498 | തുടർക്കത | തുടർക്കഥ |
| 499 | തുടർക്കദ | തുടർക്കഥ |
| 500 | തുംബ | തുമ്പ |
| 501 | തുരംഗം | തുരങ്കം |
| 502 | തുരംഘം | തുരങ്കം |
| 503 | തുർക്കിബാഷ | തുർക്കിഭാഷ |
| 504 | തുലനാവസ്ത | തുലനാവസ്ഥ |
| 505 | തുലാബാരം | തുലാഭാരം |
| 506 | തുല്യദുക്കിതർ | തുല്യദുഃഖിതർ |
| 507 | തുല്യദുഖിതർ | തുല്യദുഃഖിതർ |
| 508 | തുല്യപംഗാളികൾ | തുല്യപങ്കാളികൾ |
| 509 | തുല്യപ്രാഥാന്യം | തുല്യപ്രാധാന്യം |
| 510 | തുല്യപ്രാദാന്യം | തുല്യപ്രാധാന്യം |
| 511 | തുലസി | തുളസി |
| 512 | തൊളസി | തുളസി |
| 513 | തുലസിക്കതിർ | തുളസിക്കതിർ |
| 514 | തൊളസിക്കതിർ | തുളസിക്കതിർ |
| 515 | തുലസീ | തുളസീ |
| 516 | തുലസീഗ്രന്ഥാലയം | തുളസീഗ്രന്ഥാലയം |
| 517 | തുലസീതളങ്ങൾ | തുളസീദളങ്ങൾ |
| 518 | തുളസീധാമം | തുളസീദാമം |
| 519 | തുലസീദാസചരിത്രം | തുളസീദാസചരിത്രം |
| 520 | തുറമുകം | തുറമുഖം |
| 521 | തുറമുഗം | തുറമുഖം |
| 522 | തുറമുഘം | തുറമുഖം |
| 523 | തൂവല് | തൂവൽ |
| 524 | ത്രിതീയ | തൃതീയ |
| 525 | ത്രപ്തി | തൃപ്തി |
| 526 | ത്രിപ്രയാർ | തൃപ്രയാർ |
| 527 | ത്രിശ്ശൂർ | തൃശ്ശൂർ |
| 528 | തിരയുക | തെരയുക |
| 529 | തൃകോണ | ത്രികോണ |
| 530 | തൃകോണം | ത്രികോണം |
| 531 | തൃശങ്കു | ത്രിശങ്കു |
| 532 | ദാരിദ്രം | ദാരിദ്ര്യം |
| 533 | ദിവ്യത്ത്വ | ദിവ്യത്വ |
| 534 | ദു:ഖം | ദുഃഖം |
| 535 | ദുഖം | ദുഃഖം |
| 536 | ദു:ഖത്ത | ദുഃഖത്ത |
| 537 | ദുഖത്ത | ദുഃഖത്ത |
| 538 | ദു:ഖമ | ദുഃഖമ |
| 539 | ദുഖമ | ദുഃഖമ |
| 540 | ദുശീല | ദുശ്ശീല |
| 541 | ദുശീലം | ദുശ്ശീലം |
| 542 | ദുഷ്ടലാകിന്റെ | ദുഷ്ടലാക്കിന്റെ |
| 543 | ദുഷ്ടലാക് | ദുഷ്ടലാക്ക് |
| 544 | ദൈവീക | ദൈവിക |
| 545 | ദൃഷ്ടാവ് | ദ്രഷ്ടാവ് |
| 546 | ധൃതഗതി | ദ്രുതഗതി |
| 547 | ദ്വന്ദയു | ദ്വന്ദ്വയു |
| 548 | ദ്വന്ദയുദ്ധം | ദ്വന്ദ്വയുദ്ധം |
| 549 | ധനജ്ഞയ | ധനഞ്ജയ |
| 550 | ധനജ്ഞയൻ | ധനഞ്ജയൻ |
| 551 | ധനഃസ്ഥിതി | ധനസ്ഥിതി |
| 552 | ധാർമീക | ധാർമ്മിക |
| 553 | ധാർമ്മീക | ധാർമ്മിക |
| 554 | ധൂമഹേതു | ധൂമകേതു |
| 555 | ഞടുങ്ങി | നടുങ്ങി |
| 556 | നരഹത്തി | നരഹത്യ |
| 557 | നവോഡ | നവോഢ |
| 558 | നവോഥാന | നവോത്ഥാന |
| 559 | നവോദ്ഥാന | നവോത്ഥാന |
| 560 | നവോദ്ധാന | നവോത്ഥാന |
| 561 | നവോധാന | നവോത്ഥാന |
| 562 | നവോഥാനം | നവോത്ഥാനം |
| 563 | നവോദ്ഥാനം | നവോത്ഥാനം |
| 564 | നവോദ്ധാനം | നവോത്ഥാനം |
| 565 | നവോധാനം | നവോത്ഥാനം |
| 566 | നാക്കേൽ | നാക്കിൽ |
| 567 | നാട്ടായ്മ | നാട്ടാണ്മ |
| 568 | നാടി | നാഡി |
| 569 | നിഖണ്ടു | നിഘണ്ടു |
| 570 | നിഖണ്ഡു | നിഘണ്ടു |
| 571 | നിഘണ്ഡു | നിഘണ്ടു |
| 572 | നിണക്ക് | നിനക്ക് |
| 573 | നിമഗ്ദൻ | നിമഗ്നൻ |
| 574 | നിരസ്സിക്കു | നിരസിക്കു |
| 575 | നിരസ്സിക്കുക | നിരസിക്കുക |
| 576 | നിർദേശ | നിർദ്ദേശ |
| 577 | നിർദ്ധേശ | നിർദ്ദേശ |
| 578 | നിർധേശ | നിർദ്ദേശ |
| 579 | നിർമല | നിർമ്മല |
| 580 | നിർമാണ | നിർമ്മാണ |
| 581 | നിർമാണം | നിർമ്മാണം |
| 582 | നിർമിക് | നിർമ്മിക് |
| 583 | നിച്ചയം | നിശ്ചയം |
| 584 | നിഛയം | നിശ്ചയം |
| 585 | നിഛ്ചയം | നിശ്ചയം |
| 586 | നിഛലം | നിശ്ചലം |
| 587 | നിഛ്ചലം | നിശ്ചലം |
| 588 | നിശ്ചേഷ്ഠൻ | നിശ്ചേഷ്ടൻ |
| 589 | നിശബ്ദ | നിശ്ശബ്ദ |
| 590 | നിശബ്ദം | നിശ്ശബ്ദം |
| 591 | നിശേഷ | നിശ്ശേഷ |
| 592 | നിശേഷം | നിശ്ശേഷം |
| 593 | നിഷ്ക്രീയ | നിഷ്ക്രിയ |
| 594 | നിഷ്ടുരം | നിഷ്ഠുരം |
| 595 | നിഷ്ടൂരം | നിഷ്ഠുരം |
| 596 | നിഷ്ഠൂരം | നിഷ്ഠുരം |
| 597 | നിക്ഷ്പക്ഷ | നിഷ്പക്ഷ |
| 598 | നിസംശയ | നിസ്സംശയ |
| 599 | നിസംശയം | നിസ്സംശയം |
| 600 | നിസാരം | നിസ്സാരം |
| 601 | നിസാരത | നിസ്സാരത |
| 602 | നിസാരതം | നിസ്സാരതം |
| 603 | നിസാരമാ | നിസ്സാരമാ |
| 604 | നിസാരമാണ് | നിസ്സാരമാണ് |
| 605 | നിസ്വാർത്ഥ | നിസ്സ്വാർത്ഥ |
| 606 | നിസ്വാർത്ഥം | നിസ്സ്വാർത്ഥം |
| 607 | നിസ്വാർത്ഥമായി | നിസ്സ്വാർത്ഥമായി |
| 608 | നീരാഞ്ജന | നീരാജന |
| 609 | നീരാജനം | നീരാഞ്ജനം |
| 610 | നേത്രിത്വ | നേതൃത്വ |
| 611 | നേർത്തേ | നേരത്തേ |
| 612 | നയ്യായികൻ | നൈയായികൻ |
| 613 | പകരമയും | പകരമായും |
| 614 | പകർച്ചവ്യാധികളെക്കുറിച്ചു | പകർച്ചവ്യാധികളെക്കുറിച്ച് |
| 615 | പകരപ്പ് | പകർപ്പ് |
| 616 | പകലുകള് | പകലുകൾ |
| 617 | പകലി | പകൽ |
| 618 | പക്ഷത്താണെന്നു | പക്ഷത്താണെന്ന് |
| 619 | പക്ഷപാദി | പക്ഷപാതി |
| 620 | പങ്കാളിത്വ | പങ്കാളിത്ത |
| 621 | പങ്കാളിത്വം | പങ്കാളിത്തം |
| 622 | പങ്കുവയ്കുക | പങ്കുവെക്കുക |
| 623 | പച്ചൈക്കിളി | പച്ചക്കിളി |
| 624 | പഞ്ചാര | പഞ്ചസാര |
| 625 | പഞ്ജായത്ത് | പഞ്ചായത്ത് |
| 626 | പട്ടാളക്യാംബിൽ | പട്ടാളക്യാമ്പിൽ |
| 627 | പട്ടാളക്യാംബ് | പട്ടാളക്യാമ്പ് |
| 628 | പടനം | പഠനം |
| 629 | പഡനം | പഠനം |
| 630 | പഢനം | പഠനം |
| 631 | പഠിത്വം | പഠിത്തം |
| 632 | പണ്ഠം | പണ്ടം |
| 633 | പണ്ഡം | പണ്ടം |
| 634 | പണ്ഠാരം | പണ്ടാരം |
| 635 | പണ്ഡാരം | പണ്ടാരം |
| 636 | പതിവൃത | പതിവ്രത |
| 637 | പതിവ്രതരത്നം | പതിവ്രാതരത്നം |
| 638 | പതവി | പദവി |
| 639 | പധവി | പദവി |
| 640 | പംബരം | പമ്പരം |
| 641 | ഭരദേവ | പരദേവ |
| 642 | ഭരദേവത | പരദേവത |
| 643 | പരമാവദി | പരമാവധി |
| 644 | പരപ്പേർ | പരല്‌പേർ |
| 645 | പരവദാനി | പരവതാനി |
| 646 | പരവധാനി | പരവതാനി |
| 647 | പരസ്യതിലൂടെയും | പരസ്യത്തിലൂടെയും |
| 648 | പരിജ | പരിച |
| 649 | പരിജയം | പരിചയം |
| 650 | പരിണിത | പരിണത |
| 651 | പരിണത | പരിണിത |
| 652 | പരിണേതൻ | പരിണീതൻ |
| 653 | പരിതസ്ഥിതി | പരിതഃസ്ഥിതി |
| 654 | പരിത്യാകം | പരിത്യാഗം |
| 655 | പരിമിദം | പരിമിതം |
| 656 | പരിമിധം | പരിമിതം |
| 657 | പരൂക്ഷ | പരീക്ഷ |
| 658 | പലിസ | പലിശ |
| 659 | പറയുന്നുന്റ്റ് | പറയുന്നുണ്ട് |
| 660 | പാക്കിസ്താ | പാകിസ്താ |
| 661 | പാക്കിസ്ഥാ | പാകിസ്താ |
| 1211 | പാകിസ്ഥാ | പാകിസ്താ |
| 662 | പാക്കിസ്താൻ | പാകിസ്താൻ |
| 663 | പാക്കിസ്ഥാൻ | പാകിസ്താൻ |
| 664 | പാണിഗൃഹണ | പാണിഗ്രഹണ |
| 665 | പാണിഗൃഹണം | പാണിഗ്രഹണം |
| 666 | പാണ്ഡിത്വം | പാണ്ഡിത്യം |
| 667 | പാദസ്വര | പാദസര |
| 668 | പാദസ്വരം | പാദസരം |
| 669 | പാംബ് | പാമ്പ് |
| 670 | പാക്കറ്റ് | പായ്ക്കറ്റ് |
| 671 | പാരിചാതം | പാരിജാതം |
| 672 | പാലകി | പാലികാ |
| 673 | പാവയ്ക്ക | പാവക്ക |
| 674 | പാശുപദം | പാശുപതം |
| 675 | പാശ്ഛാത്യം | പാശ്ചാത്യം |
| 676 | പുറകേ | പിറകേ |
| 677 | പുറന്നു | പിറന്നു |
| 678 | പീഢ | പീഡ |
| 679 | പീഢന | പീഡന |
| 680 | പീടനം | പീഡനം |
| 681 | പീഠനം | പീഡനം |
| 682 | പീഢനം | പീഡനം |
| 683 | പുശ്ചം | പുച്ഛം |
| 684 | പൊടവ | പുടവ |
| 685 | പുനർസംഘടന | പുനസ്സംഘടന |
| 686 | പുരാണഇതിഹാസങ്ങൾ | പുരാണേതിഹാസങ്ങൾ |
| 687 | പുരാതിന | പുരാതന |
| 688 | പുരാതീന | പുരാതന |
| 689 | പുരാതിനം | പുരാതനം |
| 690 | പുരാതീനം | പുരാതനം |
| 691 | പുരാവർത്തപരാമർശം | പുരാവൃത്തപരാമർശം |
| 692 | പൂർവ്വാന്നം | പൂർവ്വാഹ്നം |
| 693 | പൂർവീക | പൂർവ്വിക |
| 694 | പൃഥിവിപതി | പൃഥിവീപതി |
| 695 | പെട്ടന്ന | പെട്ടെന്ന |
| 696 | പെട്ടന്ന് | പെട്ടെന്ന് |
| 697 | പേരയ്ക്ക | പേരക്ക |
| 698 | പൈശ | പൈസ |
| 699 | പ്രകൃദി | പ്രകൃതി |
| 700 | പ്രകൃധി | പ്രകൃതി |
| 701 | പ്രക്രിതി | പ്രകൃതി |
| 702 | പ്രകൃതീദേവി | പ്രകൃതിദേവി |
| 703 | പ്രകൃതീസൌന്ദര്യം | പ്രകൃതിസൌന്ദര്യം |
| 704 | പക്രിയ | പ്രക്രിയ |
| 705 | പ്രക്ഷോഭണ | പ്രക്ഷോഭ |
| 706 | പ്രക്ഷോഭനം | പ്രക്ഷോഭനം |
| 707 | പ്രഗല്ഭ | പ്രഗത്ഭ |
| 708 | പ്രഗത്ഭ | പ്രഗല്ഭ |
| 709 | പ്രദക്ഷണ | പ്രദക്ഷിണ |
| 710 | പ്രദിക്ഷണ | പ്രദക്ഷിണ |
| 711 | പ്രദിക്ഷിണ | പ്രദക്ഷിണ |
| 712 | പ്രഥാന | പ്രധാന |
| 713 | പ്രഥാനം | പ്രധാനം |
| 714 | പ്രബന്തം | പ്രബന്ധം |
| 715 | പ്രവൃത്തകൻ | പ്രവർത്തകൻ |
| 716 | പ്രവൃത്തന | പ്രവർത്തന |
| 717 | പ്രവൃത്തനം | പ്രവർത്തനം |
| 718 | പ്രവൃത്തനമാണ് | പ്രവർത്തനമാണ് |
| 719 | പ്രവൃത്തിക്ക | പ്രവർത്തിക്ക |
| 720 | പ്രവൃത്തിക്കുക | പ്രവർത്തിക്കുക |
| 721 | പ്രവർത്തി | പ്രവൃത്തി |
| 722 | പ്രവർത്തിയല | പ്രവൃത്തിയല |
| 723 | പ്രവർത്തിയി | പ്രവൃത്തിയി |
| 724 | പ്രവർത്തിയു | പ്രവൃത്തിയു |
| 725 | പ്രവർത്തിയെ | പ്രവൃത്തിയെ |
| 726 | പ്രവർത്തിയേ | പ്രവൃത്തിയേ |
| 727 | പ്രസ്ഥാരം | പ്രസ്താരം |
| 728 | പ്രസ്ഥാപം | പ്രസ്താവം |
| 729 | പ്രസ്ഥാവന | പ്രസ്താവന |
| 730 | പ്രസ്ഥുതം | പ്രസ്തുതം |
| 731 | പ്രസ്താനം | പ്രസ്ഥാനം |
| 732 | പ്രസ്താവന | പ്രസ്ഥാവന |
| 733 | പ്രാഗല്ഭ്യം | പ്രാഗത്ഭ്യം |
| 734 | പ്രാഗത്ഭ്യ | പ്രാഗല്ഭ്യ |
| 735 | പ്രാധമികം | പ്രാഥമികം |
| 736 | പ്രാംസേറിനോട്ട് | പ്രാമിസ്സറിനോട്ട് |
| 737 | പ്രിൻസിപ്പാൽ | പ്രിൻസിപ്പൽ |
| 738 | പ്രസിഡെന്റ് | പ്രെസിഡെന്റ് |
| 739 | പ്രസ് | പ്രെസ് |
| 740 | പ്രഫസർ | പ്രൊഫെസർ |
| 741 | പ്രൊഫസർ | പ്രൊഫെസർ |
| 742 | ഫലിദം | ഫലിതം |
| 743 | ഫലിധം | ഫലിതം |
| 744 | ബങ്കളാവ് | ബംഗ്ലാവ് |
| 745 | ബേഗ് | ബാഗ് |
| 746 | ബേങ്ക് | ബാങ്ക് |
| 747 | ബാധ്യത | ബാദ്ധ്യത |
| 748 | ഭാഹ്യം | ബാഹ്യം |
| 749 | ഭീഭത്സ | ബീഭത്സ |
| 750 | ഭീഭത്സം | ബീഭത്സം |
| 751 | ബ്രഹ്മാണ്ഠ | ബ്രഹ്മാണ്ഡ |
| 752 | ഭഗവത്ചൈതന്യം | ഭഗവച്ചൈതന്യം |
| 753 | ഭഗവത്‌മാഹാത്മ്യം | ഭഗവത്മാഹാത്മ്യം |
| 754 | ഭഗവത്ഗീത | ഭഗവദ്ഗീത |
| 755 | ഭഗവത്ദർശനം | ഭഗവദ്ദർശനം |
| 756 | ഭണ്ടാരം | ഭണ്ഡാരം |
| 757 | ഭണ്ഠാരം | ഭണ്ഡാരം |
| 758 | ബയം | ഭയം |
| 759 | ബാഗ്യം | ഭാഗ്യം |
| 760 | ഭാക്യം | ഭാഗ്യം |
| 761 | ബാരതം | ഭാരതം |
| 762 | ഭാരഥം | ഭാരതം |
| 763 | ഭാരധം | ഭാരതം |
| 764 | ഭാര്യപുത്രന്മാർ | ഭാര്യാപുത്രന്മാർ |
| 765 | ഫാവി | ഭാവി |
| 766 | ഫൂതം | ഭൂതം |
| 767 | ബൂതം | ഭൂതം |
| 768 | ഫൂമി | ഭൂമി |
| 769 | ഭ്രത്യ | ഭൃത്യ |
| 770 | ഭ്രത്യൻ | ഭൃത്യൻ |
| 771 | ഭൗതീക | ഭൗതിക |
| 772 | ഭൗതീകം | ഭൗതികം |
| 773 | ഭ്രഷ്ഠ | ഭ്രഷ്ട |
| 774 | ഭ്രഷ്ഠൻ | ഭ്രഷ്ടൻ |
| 775 | മോൻ | മകൻ |
| 776 | മഗരം | മകരം |
| 777 | മകാള് | മകൾ |
| 778 | മോള് | മകൾ |
| 779 | മഠയ | മടയ |
| 780 | മടയത്വ | മടയത്ത |
| 781 | മഠയത്വ | മടയത്ത |
| 782 | മടയത്വം | മടയത്തം |
| 783 | മഠയത്വം | മടയത്തം |
| 784 | മഠയൻ | മടയൻ |
| 785 | മണ്ഡൻ | മണ്ടൻ |
| 786 | മണ്ടലം | മണ്ഡലം |
| 787 | മതുരം | മധുരം |
| 788 | മദുരം | മധുരം |
| 789 | മധ്യസ്തൻ | മധ്യസ്ഥൻ |
| 790 | മധ്യാന്നം | മധ്യാഹ്നം |
| 791 | മനോഖഗം | മനഃഖഗം |
| 792 | മനപരിഷ്കാരം | മനഃപരിഷ്കാരം |
| 793 | മനഃപീഢ | മനഃപീഡ |
| 794 | മന: പൂ | മനഃപൂ |
| 795 | മന:പൂ | മനഃപൂ |
| 796 | മനപ്പൂർവ | മനഃപൂർവ |
| 797 | മനപ്പൂർവ്വ | മനഃപൂർവ |
| 798 | മനപ്പൂർവം | മനഃപൂർവം |
| 799 | മനപ്പൂർവ്വം | മനഃപൂർവം |
| 800 | മനസാക്ഷി | മനഃസാക്ഷി |
| 800 | മനോചാഞ്ചല്യം | മനശ്ചാഞ്ചല്യം |
| 801 | മനസ്സാ | മനസാ |
| 802 | മനസ്ഥാപ | മനസ്താപ |
| 803 | മനസ്ഥാപം | മനസ്താപം |
| 804 | മനോതാപം | മനസ്താപം |
| 805 | മനസാക്ഷി | മനസ്സാക്ഷി |
| 806 | മനസി | മനസ്സി |
| 807 | മനസ്സിലാകി | മനസ്സിലാക്കി |
| 808 | മനസ്വിനി | മനസ്സ്വിനി |
| 809 | മനുഷ്യത്ത്വ | മനുഷ്യത്വ |
| 810 | മനുഷ്യത്ത്വം | മനുഷ്യത്വം |
| 811 | മന്ധര | മന്ഥര |
| 812 | മന്താരം | മന്ദാരം |
| 813 | മന്ധാരം | മന്ദാരം |
| 814 | മന്തിരം | മന്ദിരം |
| 815 | മന്ധിരം | മന്ദിരം |
| 816 | മയൂകം | മയൂഖം |
| 817 | മയൂഗം | മയൂഖം |
| 818 | മയൂഘം | മയൂഖം |
| 819 | മഹത്ചരിത | മഹച്ചരിത |
| 820 | മഹശ്ചരിത | മഹച്ചരിത |
| 821 | മഹത്ചരിതം | മഹച്ചരിതം |
| 822 | മഹശ്ചരിതം | മഹച്ചരിതം |
| 823 | മഹത്വ | മഹത്ത്വ |
| 824 | മഹത്വം | മഹത്ത്വം |
| 825 | മഹജ്ജനം | മഹാജനം |
| 826 | മഹൽദീപം | മഹാദീപം |
| 827 | മഹാഐശ്വര്യം | മഹൈശ്വര്യം |
| 828 | മാതൃപിതാക്കൾ | മാതാപിതാക്കൾ |
| 829 | മാഥുലൻ | മാതുലൻ |
| 830 | മാദുലൻ | മാതുലൻ |
| 831 | മാധുലൻ | മാതുലൻ |
| 832 | മാതൃബാഷ | മാതൃഭാഷ |
| 833 | മാദൃഭാഷ | മാതൃഭാഷ |
| 834 | മാതൃബൂമി | മാതൃഭൂമി |
| 835 | മാതുരി | മാധുരി |
| 836 | മാദുരി | മാധുരി |
| 837 | മാധ്യസ്ഥം | മാധ്യസ്ഥ്യം |
| 838 | മാനസ്സാ | മാനസാ |
| 839 | മാനസീക | മാനസിക |
| 840 | മാനസ്സിക | മാനസിക |
| 841 | മാനസ്സീക | മാനസിക |
| 842 | മാനസീകം | മാനസികം |
| 843 | മാർഗം | മാർഗ്ഗം |
| 844 | മാർഗം | മാർഗ്ഗം |
| 845 | മാർഗത്ത | മാർഗ്ഗത്ത |
| 846 | മാർഗമ | മാർഗ്ഗമ |
| 847 | മാർജന | മാർജ്ജന |
| 848 | മാർജാര | മാർജ്ജാര |
| 849 | മാർജാരൻ | മാർജ്ജാരൻ |
| 850 | മഹാത്മ്യം | മാഹാത്മ്യം |
| 851 | മികച | മികച്ച |
| 852 | മിഠിപ്പ് | മിടിപ്പ് |
| 853 | മിഡിപ്പ് | മിടിപ്പ് |
| 854 | മിഢിപ്പ് | മിടിപ്പ് |
| 855 | മിധുനം | മിഥുനം |
| 856 | മുഗ്ദ്ധകണ്ഠ | മുക്തകണ്ഠ |
| 857 | മുഖദാവിൽ | മുഖതാവിൽ |
| 858 | മുഖാന്തിര | മുഖാന്തര |
| 859 | മുതലാളിത്വ | മുതലാളിത്ത |
| 860 | മുതലാളിത്വം | മുതലാളിത്തം |
| 861 | മുറിയേറ്റ് | മുറിവേറ്റ് |
| 862 | മുർശ്ച | മൂർഛ |
| 863 | മൂർശ്ച | മൂർഛ |
| 864 | മേഘല | മേഖല |
| 865 | മേഖ | മേഘ |
| 866 | മേഗം | മേഘം |
| 867 | മേഢം | മേടം |
| 868 | മയ്ലാഞ്ചി | മൈലാഞ്ചി |
| 869 | മൈലാജി | മൈലാഞ്ചി |
| 870 | മോഹാത്സ്യം | മോഹാലസ്യം |
| 871 | മൗലീക | മൗലിക |
| 872 | മ്യുസീയം | മ്യൂസിയം |
| 873 | മ്യൂസീയം | മ്യൂസിയം |
| 874 | മ്ലേശ്ചൻ | മ്ലേച്ഛൻ |
| 875 | യഞ്ജം | യജ്ഞം |
| 876 | യന്ദ്രം | യന്ത്രം |
| 877 | യെമൂന | യമുന |
| 878 | യശശരീര | യശഃശരീര |
| 879 | യശശരീരൻ | യശഃശരീരൻ |
| 880 | യാജകൻ | യാചകൻ |
| 881 | യാധാർത്ഥം | യാഥാർത്ഥം |
| 882 | യാദൃശ്ചിക | യാദൃച്ഛിക |
| 883 | യാദൃശ്ചികം | യാദൃച്ഛികം |
| 884 | യാദൃശ്ചികമായി | യാദൃച്ഛികമായി |
| 885 | യുക്ത്യാനുസരണം | യുക്ത്യനുസരണം |
| 886 | യുദ്ദം | യുദ്ധം |
| 887 | യുവത്തം | യുവത്വം |
| 888 | യൂണിവേൾസിറ്റി | യൂണിവേഴ്സിറ്റി, യൂണിവേഴ്‌സിറ്റി |
| 889 | യോകം | യോഗം |
| 890 | യോചിക്കു | യോജിക്കു |
| 891 | യോചിക്കുക | യോജിക്കുക |
| 892 | യൌവ്വനം | യൌവനം |
| 893 | യൗവ്വന | യൗവന |
| 894 | രക്ഷകർത്താവ് | രക്ഷാകർത്താവ് |
| 895 | രങ്കം | രംഗം |
| 896 | രംഘപൂജ | രംഗപൂജ |
| 897 | രങ്കപൂജ | രംഗപൂജ |
| 898 | രജിസ്റ്റാർ | രജിസ്റ്റ്രാർ |
| 899 | രാഞ്ജി | രാജ്ഞി |
| 900 | രാപ്പക | രാപക |
| 901 | രുഗ്മിണി | രുക്മിണി |
| 902 | രൂപീകര | രൂപവത്കര |
| 903 | രോകം | രോഗം |
| 904 | രോഗ ഗ്രസ്ഥ | രോഗഗ്രസ്ത |
| 905 | രോഗഗ്രസ്ഥ | രോഗഗ്രസ്ത |
| 906 | രോഗഗ്രസ്ഥൻ | രോഗഗ്രസ്തൻ |
| 907 | രോഗപീഢ | രോഗപീഡ |
| 908 | ലക്ഷോപിലക്ഷം | ലക്ഷോപലക്ഷം |
| 909 | ലജ്ഞ | ലജ്ജ |
| 910 | ലൈംഗീക | ലൈംഗിക |
| 911 | ലൈംഗീകം | ലൈംഗികം |
| 912 | ലൌകീകം | ലൌകികം |
| 913 | ലൗകീക | ലൗകിക |
| 914 | ലൗകീകം | ലൗകികം |
| 915 | വകഭേതങ്ങളുണ്ട് | വകഭേദങ്ങളുണ്ട് |
| 916 | വകഭേതങ്ങൾ | വകഭേദങ്ങൾ |
| 917 | വഗാരം | വകാരം |
| 918 | വകുപ്പുമേതാവികൾ | വകുപ്പുമേധാവികൾ |
| 919 | വെയ്യ്ക്കാം | വക്കാം |
| 920 | വെക്കുനത് | വക്കുനതു |
| 921 | വക്ത്താക്കളായി | വക്താക്കളായി |
| 922 | വക്ത്താവായി | വക്താവായി |
| 923 | വക്ത്താവ് | വക്താവ് |
| 924 | വക്ക്ത്തിയും | വക്തിയും |
| 925 | വക്രരേക | വക്രരേഖ |
| 926 | വക്രോത്തി | വക്രോക്തി |
| 927 | വഷസ്സ് | വക്ഷസ്സ് |
| 928 | വങ്കം | വംഗം |
| 929 | വംഗത്തം | വങ്കത്തം |
| 930 | വജനം | വചനം |
| 931 | വചനപ്രസാതം | വചനപ്രസാദം |
| 932 | വചനരേകയിൽ | വചനരേഖയിൽ |
| 933 | വചനശുശ്സ്സുഷാസഹായി | വചനശുശ്രൂഷാസഹായി |
| 934 | വചനസുത | വചനസുധ |
| 935 | വജസ്സുകൾ | വചസ്സുകൾ |
| 936 | വചോസുധ | വചസ്സുധ |
| 937 | വജൊത്തരങ്ങൾ | വചോത്തരങ്ങൾ |
| 938 | വെച്ച | വച്ച |
| 939 | വെച്ചതാണ് | വച്ചതാണ് |
| 940 | വെച്ചതായി | വച്ചതായി |
| 941 | വെച്ചശേഷം | വച്ചശേഷം |
| 942 | വെച്ചുള്ള | വച്ചുള്ള |
| 943 | വെച്ചോ | വച്ചോ |
| 944 | വജ്രലേക | വജ്രലേഖ |
| 945 | വരണ്യൻ | വരേണ്യൻ |
| 946 | വർജന | വർജ്ജന |
| 947 | വർജനം | വർജ്ജനം |
| 948 | വർജിക്ക | വർജ്ജിക്ക |
| 949 | വർജിക്കുക | വർജ്ജിക്കുക |
| 950 | വർജിക്കൂ | വർജ്ജിക്കൂ |
| 951 | വർജ്യം | വർജ്ജ്യം |
| 952 | വർധന | വർദ്ധന |
| 953 | വർധനയ | വർദ്ധനയ |
| 954 | വർധനവ | വർദ്ധനവ |
| 955 | വർധനവ് | വർദ്ധനവ് |
| 956 | വർധി | വർദ്ധി |
| 957 | വലുപ്പ | വലിപ്പ |
| 958 | വലുപ്പം | വലിപ്പം |
| 959 | വംസം | വംശം |
| 960 | വംഷജ | വംശജ |
| 961 | വംശസ്തം | വംശസ്ഥം |
| 962 | വംശാതിയേ | വംശാധിയേ |
| 963 | വസുദാ | വസുധാ |
| 964 | വസ്തുനിഷ്ട | വസ്തുനിഷ്ഠ |
| 965 | വസ്തുനിഷ്ടം | വസ്തുനിഷ്ഠം |
| 966 | വാങ്ങയില്ല | വാങ്ങുകയില്ല |
| 967 | വാഞ്ച | വാഞ്ഛ |
| 968 | വാദപ്രദിവാദം | വാദപ്രതിവാദം |
| 969 | വാരാർനിധി | വാരാന്നിധി |
| 970 | വാർഷീക | വാർഷിക |
| 971 | വാത്മീകി | വാല്മീകി |
| 972 | വാൽമീകി | വാല്മീകി |
| 973 | വാസ്ഥവ | വാസ്തവ |
| 974 | വാസ്ഥവം | വാസ്തവം |
| 975 | വിക്ഞാപനം | വിജ്ഞാപനം |
| 976 | വിജ്രംഭ | വിജൃംഭ |
| 977 | വിഡ്ഡി | വിഡ്ഢി |
| 978 | വിഡ്ഡിത്വ | വിഡ്ഢിത്ത |
| 979 | വിഡ്ഢിത്വ | വിഡ്ഢിത്ത |
| 980 | വിഡ്ഡിത്വം | വിഡ്ഢിത്തം |
| 981 | വിഡ്ഢിത്വം | വിഡ്ഢിത്തം |
| 982 | വിണ്ഡലം | വിണ്ടലം |
| 983 | വിദഗ്ധ | വിദഗ്ദ്ധ |
| 984 | വിദഗ്ധനായ | വിദഗ്ദ്ധനായ |
| 985 | വിദഗ്ധൻ | വിദഗ്ദ്ധൻ |
| 986 | വിദഗ്ധർ | വിദഗ്ദ്ധർ |
| 987 | വിദ്ധ്യാർത്ഥി | വിദ്യാർത്ഥി |
| 988 | വിദ്ധ്യാർഥി | വിദ്യാർത്ഥി |
| 989 | വിദ്യാർഥി | വിദ്യാർത്ഥി |
| 990 | വിധ്യാർത്ഥി | വിദ്യാർത്ഥി |
| 991 | വിധ്യാർഥി | വിദ്യാർത്ഥി |
| 992 | വിദ്യുത്ശക്തി | വിദ്യുച്ഛക്തി |
| 993 | വ്യന്യാസ | വിന്യാസ |
| 994 | വിപ്രലംബശ്യംഗാരം | വിപ്രലംഭശ്യംഗാരം |
| 995 | വിമ്മിഷ്ട | വിമ്മിട്ട |
| 996 | വിമ്മിഷ്ഠ | വിമ്മിട്ട |
| 997 | വിമ്മിഷ്ടം | വിമ്മിട്ടം |
| 998 | വിമ്മിഷ്ഠം | വിമ്മിട്ടം |
| 999 | വിരുധ | വിരുദ്ധ |
| 1000 | വിരുധം | വിരുദ്ധം |
| 1001 | വിവാഹക്കാര്യം | വിവാഹകാര്യം |
| 1002 | വിശദ്മായുണ്ടായിരുന്നു | വിശദമായുണ്ടായിരുന്നു |
| 1003 | വിശ്വസ്ഥ | വിശ്വസ്ത |
| 1004 | വിശ്വസ്ഥം | വിശ്വസ്തം |
| 1005 | വിശ്വസ്ഥൻ | വിശ്വസ്തൻ |
| 1006 | വിഷണ്ഡൻ | വിഷണ്ണൻ |
| 1007 | വൃക്ഷഛായ | വൃക്ഷച്ഛായ |
| 1008 | വ്രിണ | വൃണ |
| 1009 | വൃധാ | വൃഥാ |
| 1010 | വൃച്ചികം | വൃശ്ചികം |
| 1011 | വൃച്ഛികം | വൃശ്ചികം |
| 1012 | വൃശ്ഛികം | വൃശ്ചികം |
| 1013 | വേണ്ടിയ | വേണ്ട |
| 1014 | വേറാരും | വേറെ ആരും |
| 1015 | വയ്കുന്നേരം | വൈകുന്നേരം |
| 1016 | വൈദഗ്ധ്യ | വൈദഗ്ദ്ധ്യ |
| 1017 | വൈദഗ്ധ്യം | വൈദഗ്ദ്ധ്യം |
| 1018 | വൈദീക | വൈദിക |
| 1019 | വൈദീകം | വൈദികം |
| 1020 | വയ്യാകരണൻ | വൈയാകരണൻ |
| 1021 | വൈരുധ്യ | വൈരുദ്ധ്യ |
| 1022 | വൈരുധ്യം | വൈരുദ്ധ്യം |
| 1023 | വൈരുധ്യമായ | വൈരുദ്ധ്യമായ |
| 1024 | വൈശിഷ്യം | വൈശിഷ്ട്യം |
| 1025 | വ്യജ്ഞന | വ്യഞ്ജന |
| 1026 | വ്യജ്ഞനം | വ്യഞ്ജനം |
| 1027 | വിത്യസ്ത | വ്യത്യസ്ത |
| 1028 | വിത്യസ്ഥ | വ്യത്യസ്ത |
| 1029 | വ്യത്യസ്ഥ | വ്യത്യസ്ത |
| 1030 | വിത്യസ്തം | വ്യത്യസ്തം |
| 1031 | വിത്യസ്ഥം | വ്യത്യസ്തം |
| 1032 | വ്യത്യസ്ഥം | വ്യത്യസ്തം |
| 1033 | വ്യത്യസ്ഥമായ | വ്യത്യസ്തമായ |
| 1034 | വിത്യാസ | വ്യത്യാസ |
| 1035 | വിത്യാസം | വ്യത്യാസം |
| 1035 | വ്യവസ്ത | വ്യവസ്ഥ |
| 1036 | വ്യാഖരണം | വ്യാകരണം |
| 1037 | വില്പത്തി | വ്യുൽപത്തി |
| 1038 | വൃണം | വ്രണം |
| 1039 | വൃത | വ്രത |
| 1040 | വൃതം | വ്രതം |
| 1041 | വൃതമെ | വ്രതമെ |
| 1042 | വൃതശുദ്ധി | വ്രതശുദ്ധി |
| 1043 | വൃതാനു | വ്രതാനു |
| 1044 | ശരിപകർപ്പ് | ശരിപ്പകർപ്പ് |
| 1045 | ശിശ്രൂഷ | ശുശ്രൂഷ |
| 1046 | ശൃംഘല | ശൃംഖല |
| 1047 | ശേഘരം | ശേഖരം |
| 1048 | ശ്രദ്ദ | ശ്രദ്ധ |
| 1049 | ശ്രദ്ധവച്ചു | ശ്രദ്ധിച്ചു |
| 1050 | ശ്രാർദ്ധം | ശ്രാദ്ധം |
| 1051 | ശ്ലാഘയോഗ്യൻ | ശ്ലാഘായോഗ്യൻ |
| 1052 | ശാസോശ്വാസ | ശ്വാസോച്ഛ്വാസ |
| 1053 | ശ്വാസോശ്വാസം | ശ്വാസോച്ഛ്വാസം |
| 1054 | സംഗ്രമം | സംക്രമം |
| 1055 | ശംക്രാന്തി | സംക്രാന്തി |
| 1056 | സക്രീയ | സക്രിയ |
| 1057 | സംഷപവും | സംക്ഷപവും |
| 1058 | സംഷിപ്ത | സംക്ഷിപ്ത |
| 1059 | സംഷിപ്തചരിത്രം | സംക്ഷിപ്തചരിത്രം |
| 1060 | സംക്ഷിപ്തചരിത്രവും | സംക്ഷിപ്തചരിത്രവും |
| 1061 | സംഷിപ്തജനനചരിത്രം | സംക്ഷിപ്തജനനചരിത്രം |
| 1062 | സംഷിപ്തജീവചരിത്രം | സംക്ഷിപ്തജീവചരിത്രം |
| 1063 | സംഷിപ്തപട്ടിക | സംക്ഷിപ്തപട്ടിക |
| 1064 | സംഷിപ്തപട്ടികയും | സംക്ഷിപ്തപട്ടികയും |
| 1065 | സംഷിപ്തപഠനം | സംക്ഷിപ്തപഠനം |
| 1066 | സംഷിപ്തപതിപ്പാണ് | സംക്ഷിപ്തപതിപ്പാണ് |
| 1067 | സംഷിപ്തപതിപ്പിന്റെ | സംക്ഷിപ്തപതിപ്പിന്റെ |
| 1068 | സംഷിപ്തപതിപ്പ് | സംക്ഷിപ്തപതിപ്പ് |
| 1069 | സംഷിപ്തഭാരതം | സംക്ഷിപ്തഭാരതം |
| 1070 | സംഷിപ്തമായി | സംക്ഷിപ്തമായി |
| 1071 | സംഷിപ്തമായിരുന്നു | സംക്ഷിപ്തമായിരുന്നു |
| 1072 | സംഷിപ്തമായ് | സംക്ഷിപ്തമായ് |
| 1073 | സംഷിപ്തരാമായണം | സംക്ഷിപ്തരാമായണം |
| 1074 | സംഷിപ്തരൂപം | സംക്ഷിപ്തരൂപം |
| 1075 | സംഷിപ്തരൂപമൂലം | സംക്ഷിപ്തരൂപമൂലം |
| 1076 | സംഷിപ്തരേഖ | സംക്ഷിപ്തരേഖ |
| 1077 | സംഷിപ്തവിവരണം | സംക്ഷിപ്തവിവരണം |
| 1078 | സംഷിപ്തവിവരണത്തോടുകൂടി | സംക്ഷിപ്തവിവരണത്തോടുകൂടി |
| 1079 | സംഷിപ്തശബ്ദകോഷ് | സംക്ഷിപ്തശബ്ദകോഷ് |
| 1080 | സങ്കടിപ്പികാൻ | സംഘടിപ്പിക്കാൻ |
| 1081 | സങ്കടിപ്പിക്കു | സംഘടിപ്പിക്കു |
| 1082 | സങ്കടിപ്പിക്കും | സംഘടിപ്പിക്കും |
| 1083 | സങ്കടിപ്പിക്കുക | സംഘടിപ്പിക്കുക |
| 1084 | സതിമൌലിര്തനം | സതീമൌലിര്തനം |
| 1085 | സന്തുഷ്ഠ | സന്തുഷ്ട |
| 1086 | സന്തുഷ്ഠകുടുബം | സന്തുഷ്ടകുടുബം |
| 1087 | സന്തുഷ്ഠചിത്തൻ | സന്തുഷ്ടചിത്തൻ |
| 1088 | സന്തുഷ്ഠൻ | സന്തുഷ്ടൻ |
| 1089 | സന്തുഷ്ഠവാൻ | സന്തുഷ്ടവാൻ |
| 1090 | സന്തോശം | സന്തോഷം |
| 1091 | സന്ദോശം | സന്തോഷം |
| 1092 | സന്ദോഷം | സന്തോഷം |
| 1093 | സന്തര്ഷിക്കുക | സന്ദർശിക്കുക |
| 1094 | സന്യാസീവേഷം | സന്യാസിവേഷം |
| 1095 | സംബധി | സംബന്ധി |
| 1096 | സംഭന്ധിക്കുക | സംബന്ധിക്കുക |
| 1097 | സംഭോധന | സംബോധന |
| 1098 | സമത്ത്വ | സമത്വ |
| 1099 | സമത്ത്വം | സമത്വം |
| 1100 | സമർദ്ധൻ | സമർത്ഥൻ |
| 1101 | സമുദ്രമദനം | സമുദ്രമഥനം |
| 1102 | സമർദ്ധി | സമൃദ്ധി |
| 1103 | സമൃഥി | സമൃദ്ധി |
| 1104 | സമൃദ്ദി | സമൃദ്ധി |
| 1105 | സമ്രിദ്ധി | സമൃദ്ധി |
| 1106 | സമൂസ | സമോസ |
| 1107 | സംബത്ത് | സമ്പത്ത് |
| 1108 | സബ്ബത്ത് | സമ്പത്ത് |
| 1109 | സംഭാതിച്ചു | സമ്പാതിച്ചു |
| 1110 | സംഭാതിക്കും | സമ്പാദിക്കും |
| 1111 | സംഭാദിക്കും | സമ്പാദിക്കും |
| 1112 | സംഭാതിച്ചല്ല | സമ്പാദിച്ചല്ല |
| 1113 | സംഭാദിച്ചില്ല | സമ്പാദിച്ചില്ല |
| 1114 | സംഭാദിച്ചു | സമ്പാദിച്ചു |
| 1115 | സംപ്രതായം | സമ്പ്രദായം |
| 1116 | സമതിക്കുക | സമ്മതിക്കുക |
| 1117 | സമ്മദിക്കുക | സമ്മതിക്കുക |
| 1118 | സമ്മധിക്കുക | സമ്മതിക്കുക |
| 1119 | സാമ്രാട്ട | സമ്രാട്ട |
| 1120 | സാമ്രാട്ട് | സമ്രാട്ട് |
| 1121 | സർവത്ത് | സർബത്ത് |
| 1122 | സർവ്വതോന്മുഖമായ | സർവ്വതോമുഖമായ |
| 1123 | സംക്ഷിപ്തരൂപത്തിൽവിവർത്തനം | സംഷിപ്തരൂപത്തിൽവിവർത്തനം |
| 1124 | സംക്ഷിപ്തസഹകരണ | സംഷിപ്തസഹകരണ |
| 1125 | സഹികൂക | സഹിക്കുക |
| 1126 | സാംക്രാമികം | സാംക്രമികം |
| 1127 | സാംക്രാമികരോഗം | സാംക്രമികരോഗം |
| 1128 | സാദൃശ്യത്ത | സാദൃശ്യത്ത |
| 1129 | സാദാരണ | സാധാരണ |
| 1130 | സാദാരണം | സാധാരണം |
| 1131 | സാദാരണക്കാരിൽ | സാധാരണക്കാരിൽ |
| 1132 | സാദാരണക്കാർ | സാധാരണക്കാർ |
| 1133 | സ്വാന്തന | സാന്ത്വന |
| 1134 | സ്വാന്ത്വന | സാന്ത്വന |
| 1135 | സ്വാന്തനം | സാന്ത്വനം |
| 1136 | സാമൂഹ്യ | സാമൂഹിക |
| 1137 | സാമൂഹ്യപാഠ | സാമൂഹ്യപാഠ |
| 1138 | സുഖന്തം | സുഗന്ധം |
| 1139 | സുഖന്ദം | സുഗന്ധം |
| 1140 | സുഖന്ധം | സുഗന്ധം |
| 1141 | സുഗന്തം | സുഗന്ധം |
| 1142 | സുഗന്ദം | സുഗന്ധം |
| 1143 | സുരനദിസുതൻ | സുരനദീസുതൻ |
| 1144 | സുഹ്രുത്തും | സുഹൃത്തും |
| 1145 | സുഹ്രുത്ത് | സുഹൃത്ത് |
| 1146 | സൂഷ്മ | സൂക്ഷ്മ |
| 1147 | സൂഷ്മം | സൂക്ഷ്മം |
| 1148 | സൂചനപത്രിക | സൂചനാപത്രിക |
| 1149 | സ്രഷ്ടി | സൃഷ്ടി |
| 1150 | സ്രിഷ്ടി | സൃഷ്ടി |
| 1151 | സ്രഷ്ടിച്ചു | സൃഷ്ടിച്ചു |
| 1152 | സൈനീക | സൈനിക |
| 1153 | സോഫ്റ്റ്വെയർ | സോഫ്റ്റ്‌വെയർ |
| 1154 | സോഫ്റ്റ്വേർ | സോഫ്റ്റ്‌വേർ |
| 1155 | സൌഷ്ടവം | സൌഷ്ഠവം |
| 1156 | സ്ത്രോത്ര | സ്തോത്ര |
| 1157 | സ്ത്രോത്രം | സ്തോത്രം |
| 1158 | സ്ത്രോത്രസ്സ് | സ്തോത്രസ്സ് |
| 1159 | സ്ത്രീത്ത്വ | സ്ത്രീത്വ |
| 1160 | സ്ത്രീത്ത്വം | സ്ത്രീത്വം |
| 1161 | സ്താനം | സ്ഥാനം |
| 1162 | സ്താനത്യാഗം | സ്ഥാനത്യാഗം |
| 1163 | സ്തിതി | സ്ഥിതി |
| 1164 | സ്പുട്നിക | സ്പുട്നിക |
| 1165 | സ്പുടം | സ്ഫുടം |
| 1166 | സ്പുടത | സ്ഫുടത |
| 1167 | സ്പുടപ | സ്ഫുടപ |
| 1168 | സ്പുരിക്ക | സ്ഫുരിക്ക |
| 1169 | സൃഷ്ടാ | സ്രഷ്ടാ |
| 1170 | സൃഷ്ടാവ് | സ്രഷ്ടാവ് |
| 1171 | ശ്രോതസാ | സ്രോതസ്സാ |
| 1172 | സ്രോതസാ | സ്രോതസ്സാ |
| 1173 | ശ്രോതസി | സ്രോതസ്സി |
| 1174 | ശ്രോതസ്സി | സ്രോതസ്സി |
| 1175 | സ്രോതസി | സ്രോതസ്സി |
| 1176 | ശ്രോതസിൽ | സ്രോതസ്സിൽ |
| 1177 | ശ്രോതസ്സിൽ | സ്രോതസ്സിൽ |
| 1178 | സ്രോതസിൽ | സ്രോതസ്സിൽ |
| 1179 | ശ്രോതസു | സ്രോതസ്സു |
| 1180 | സ്രോതസു | സ്രോതസ്സു |
| 1181 | ശ്രോതസ് | സ്രോതസ്സ് |
| 1182 | ശ്രോതസ്സ് | സ്രോതസ്സ് |
| 1183 | സ്രോതസ് | സ്രോതസ്സ് |
| 1184 | ശ്രോതസ് | സ്രോതസ്സ് |
| 1185 | ശ്രോതസ്സ് | സ്രോതസ്സ് |
| 1186 | സ്രോതസ് | സ്രോതസ്സ് |
| 1187 | സ്വച്ചം | സ്വച്ഛം |
| 1188 | സ്വതന്ത്രസോഫ്റ്റ്വെയർ | സ്വതന്ത്രസോഫ്റ്റ്‌വെയർ |
| 1189 | സ്വതസിദ | സ്വതസ്സിദ്ധ |
| 1190 | സ്വമേഥയാ | സ്വമേധയാ |
| 1191 | സ്വമേദയാ | സ്വമേധയാ |
| 1192 | സ്വയരക്ഷ | സ്വയംരക്ഷ |
| 1193 | സ്വാദിഷ്ട | സ്വാദിഷ്ഠ |
| 1194 | സ്വാദിഷ്ടം | സ്വാദിഷ്ഠം |
| 1195 | സ്വാദിഷ്ടമായ | സ്വാദിഷ്ഠമായ |
| 1196 | സ്വീകരികു | സ്വീകരിക്കു |
| 1197 | സ്വീകരികുക | സ്വീകരിക്കുക |
| 1198 | സ്വീകാര്യയോഗ്യം | സ്വീകാരയോഗ്യം |
| 1199 | സ്വൈര്യ | സ്വൈര |
| 1200 | സ്വൈര്യം | സ്വൈരം |
| 1201 | സ്വൈര്യവിഹാരം | സ്വൈരവിഹാരം |
| 1202 | ഹർതാൽ | ഹർത്താൽ |
| 1203 | ഹർമ്യ | ഹർമ്മ്യ |
| 1204 | ഹർമ്യം | ഹർമ്മ്യം |
| 1205 | ഹാർദ്ദവം | ഹാർദ്ദം |
| 1206 | ഹാർദ്ദവമാ | ഹാർദ്ദമാ |
| 1207 | ഹാർദ്ദവമായി | ഹാർദ്ദമായി |
| 1208 | ഹൃസ്വ | ഹ്രസ്വ |
| 1209 | ഹൃസ്വം | ഹ്രസ്വം |
| 1210 | ഹൃസ്വചിത്രം | ഹ്രസ്വചിത്രം |
== പുതിയ പദങ്ങൾ ==പ്രിയമുള്ളവരേ
| ക്രമസംഖ്യ | തെറ്റായ രൂപം | ശരിയായ രൂപം |
|---|---|---|
| 1 | അസ്ഥിവാരം | അസ്തിവാരം |
| 2 | ചാന്ദ്രയാൻ | ചന്ദ്രയാൻ |
| 3 | ഷീർശൻ | ശീർഷൻ |
| 4 | ബിന്നശേഷിക്കാരൻ | ഭിന്നശേഷിക്കാരൻ |
| 5 | പ്രാദേശീക | പ്രാദേശിക |
| 6 | കൈയ്യാമം | കൈയാമം |