"അഘഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വകതിരിവില്ലാതെ മായ്ക്കപ്പെടാതിരിക്കാൻ
വരി 1: വരി 1:
[[എ.ആർ. രാജരാജവർമ്മ]]യുടെ [[വൃത്തമഞ്ജരി]]യിൽ സൂചിപ്പിച്ചിട്ടുള്ള സമവൃത്തമാണ് '''അഘഹരണം'''. ഈ [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]] അതിജഗതിഛന്ദസിൽ പെടുന്നു.
ഒരു മലയാള ഭാഷാ വൃത്തമാണ് '''അഘഹരണം'''


==ലക്ഷണം==
==ലക്ഷണം==
വൃത്തമഞ്ജരിയിലെ ലക്ഷണം:
{{ഉദ്ധരണി|ന ന ന ന ഗുരുവൊടുമഘഹരണം}}<ref>വൃത്തമഞ്ജരി,ഏ.ആർ രാജരാജവർമ്മ</ref>
{{ഉദ്ധരണി|ന ന ന ന ഗുരുവൊടുമഘഹരണം<ref>വൃത്തമഞ്ജരി,ഏ.ആർ രാജരാജവർമ്മ</ref>}}

വരികളിൽ ന, ന, ന, ന എന്നിങ്ങനെ [[ഗണം (ഛന്ദഃശാസ്ത്രം)|ഗണങ്ങൾ]] ആവർത്തിച്ചും അവസാനം [[ഗുരു (ഛന്ദഃശാസ്ത്രം)|ഗുരുവും]] ഉണ്ടാകും.
===ഉദാഹരണം===
{{ഉദ്ധരണി|<poem>അറിയുക മധുമൊഴി, നിരനിരയായ്
മലരുകൾ വനികയിൽ വിടരുകയായ്
പ്രിയസഖി,വരുകിനി മധുരിതമായ്
പകരുക മധുരിമ സുഖകരമായ്.</poem>}}


==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

{{വൃത്തങ്ങൾ}}
[[വർഗ്ഗം:വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ]]
[[വർഗ്ഗം:വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ]][[വർഗ്ഗം:അതിജഗതി ഛന്ദസ്സ്]]

12:26, 4 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള സമവൃത്തമാണ് അഘഹരണം. ഈ വൃത്തം അതിജഗതിഛന്ദസിൽ പെടുന്നു.

ലക്ഷണം

വൃത്തമഞ്ജരിയിലെ ലക്ഷണം:

വരികളിൽ ന, ന, ന, ന എന്നിങ്ങനെ ഗണങ്ങൾ ആവർത്തിച്ചും അവസാനം ഗുരുവും ഉണ്ടാകും.

ഉദാഹരണം

അവലംബം

  1. വൃത്തമഞ്ജരി,ഏ.ആർ രാജരാജവർമ്മ
"https://ml.wikipedia.org/w/index.php?title=അഘഹരണം&oldid=3290733" എന്ന താളിൽനിന്ന് ശേഖരിച്ചത്