"മൈക്കിൾ കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
അമേരിക്കൻ മുൻ ബഹിരാകാശയാത്രികനും ടെസ്റ്റ് പൈലറ്റും യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് റിസർവിലെ വിരമിച്ച മേജർ ജനറലുമാണ് മൈക്കൽ കോളിൻസ് (ജനനം: ഒക്ടോബർ 31, 1930). 1963 ൽ പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച [[അപ്പോളോ 11|അപ്പോളോ 11-ന്റെ]] കമാൻഡ് മൊഡ്യൂൾ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. കോളിൻസ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ കഴിയുമ്പോൾ, [[നീൽ ആംസ്ട്രോങ്|നീൽ ആംസ്ട്രോങ്ങും]] [[എഡ്വിൻ ആൾഡ്രിൻ|ബസ്സ് ആൽഡ്രിനും]] അപ്പോളോ ചാന്ദ്ര മൊഡ്യൂളിൽ പുറപ്പെട്ടു അതിന്റെ ഉപരിതലത്തിൽ ആദ്യത്തെ ലാൻഡിംഗ് നടത്തി<ref>https://www.mathrubhumi.com/specials/technology/chaandrayugam40years/--1.217557</ref><ref>https://www.manoramaonline.com/technology/science/nasa-apollo-moon-astronauts.html</ref>.
അമേരിക്കൻ മുൻ ബഹിരാകാശയാത്രികനും ടെസ്റ്റ് പൈലറ്റും യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് റിസർവിലെ വിരമിച്ച മേജർ ജനറലുമാണ് മൈക്കൽ കോളിൻസ് (ജനനം: ഒക്ടോബർ 31, 1930). 1963 ൽ പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച [[അപ്പോളോ 11|അപ്പോളോ 11-ന്റെ]] കമാൻഡ് മൊഡ്യൂൾ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. കോളിൻസ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ കഴിയുമ്പോൾ, [[നീൽ ആംസ്ട്രോങ്|നീൽ ആംസ്ട്രോങ്ങും]] [[എഡ്വിൻ ആൾഡ്രിൻ|ബസ്സ് ആൽഡ്രിനും]] അപ്പോളോ ചാന്ദ്ര മൊഡ്യൂളിൽ പുറപ്പെട്ടു അതിന്റെ ഉപരിതലത്തിൽ ആദ്യത്തെ ലാൻഡിംഗ് നടത്തി<ref>https://www.mathrubhumi.com/specials/technology/chaandrayugam40years/--1.217557</ref><ref>https://www.manoramaonline.com/technology/science/nasa-apollo-moon-astronauts.html</ref>.
ചാന്ദ്രയാത്ര നടത്തിയ 24 പേരിൽ ഒരാളാണ് കോളിൻസ്. 30 തവണ അദ്ദേഹം ചന്ദ്രനെ പരിക്രമണം ചെയ്തു. ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികൾ കോളിൻസ് നേടി.
ചാന്ദ്രയാത്ര നടത്തിയ 24 പേരിൽ ഒരാളാണ് കോളിൻസ്. 30 തവണ അദ്ദേഹം ചന്ദ്രനെ പരിക്രമണം ചെയ്തു. ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികൾ കോളിൻസ് നേടി.
==ആദ്യകാലജീവിതം==
1930 ഒക്ടോബർ 31 ന് [[ഇറ്റലി|ഇറ്റലിയിലെ]] റോമിലാണ് കോളിൻസ് ജനിച്ചത്<ref>{{cite web|url=https://www.nasa.gov/pdf/740566main_current.pdf|title=Astronaut Fact Book|date=April 2013|publisher=NASA|access-date=April 18, 2018|archive-url=https://web.archive.org/web/20170829113430/https://www.nasa.gov/pdf/740566main_current.pdf|archive-date=August 29, 2017|dead-url=no|df=mdy-all}}</ref>. യു.എസ്. ആർമി ഓഫീസർ ജെയിംസ് ലോട്ടൺ കോളിൻസിന്റെ രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. സൈന്യം പിതാവിനെ വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിച്ചതിനാൽ ജീവിതത്തിന്റെ ആദ്യ 17 വർഷക്കാലം റോം, ഒക്ലഹോമ, ഗവർണേഴ്സ് ദ്വീപ്, ന്യൂയോർക്ക്, ഫോർട്ട് ഹോയ്ൽ (മേരിലാൻഡിലെ ബാൾട്ടിമോറിന് സമീപം); ഫോർട്ട് ഹെയ്സ് (ഒഹായോയിലെ കൊളംബസിന് സമീപം), പ്യൂർട്ടോ റിക്കോ, സാൻ അന്റോണിയോ, ടെക്സസ്, അലക്സാണ്ട്രിയ, വിർജീനിയ എന്നിങ്ങനെ പല സ്ഥലങ്ങളിലും താമസിച്ചു. പ്യൂർട്ടോ റിക്കോയിൽ ഗ്രുമാൻ വിഡ്ജനിൽ അദ്ദേഹം തന്റെ ആദ്യത്തെ വിമാന യാത്ര നടത്തി. കുറച്ചു നേരത്തേക്ക് ഈ വിമാനം പറത്താനും പൈലറ്റ് കോളിൻസിനെ അനുവദിച്ചു. അദ്ദേഹത്തിന് വീണ്ടും പറക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ രണ്ടാം ലോക മഹായുദ്ധം താമസിയാതെ ആരംഭിച്ചതിനാൽ അതിന് കഴിഞ്ഞില്ല. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലെ അക്കാദമിയ ഡെൽ പെർപെറ്റുവോ സോകോറോയിൽ കോളിൻസ് രണ്ടുവർഷം പഠിച്ചു. <ref>''San Juan's Young King Who Climbed to the Moon''. 1969 ''[[Congressional Record]]'', Vol. 115, Pages [https://archive.org/details/congressionalrec115kunit H25639-H25640] (September 16, 1969). Retrieved November 26, 2015.</ref>

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക പ്രവേശിച്ചതിനുശേഷം, കുടുംബം വാഷിംഗ്ടൺ ഡി.സിയിലേക്ക് താമസം മാറ്റി, അവിടെ കോളിൻസ് സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു, 1948 ൽ ബിരുദം നേടി. <ref>{{cite news|url=https://www.washingtonpost.com/archive/local/1977/05/10/ferdinand-ruge-st-albans-english-master-dies/7904e6d7-cce8-4c6f-91f8-8618985a65d7/|title=Ferdinand Ruge, St. Albans English Master, Dies|last1=Bonner|first1=Alice|date=May 10, 1977|access-date=April 11, 2018|newspaper=The Washington Post|archive-url=https://web.archive.org/web/20180430182616/https://www.washingtonpost.com/archive/local/1977/05/10/ferdinand-ruge-st-albans-english-master-dies/7904e6d7-cce8-4c6f-91f8-8618985a65d7/|archive-date=April 30, 2018|dead-url=no|df=mdy-all}}</ref> അദ്ദേഹം നയതന്ത്ര സേവനത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മ ആഗ്രഹിച്ചു, എന്നാൽ അദ്ദേഹം തന്റെ പിതാവിനെയും രണ്ട് അമ്മാവന്മാരെയും സഹോദരനെയും പോലെ സായുധസേവനത്തിൽ ചേരുവാൻ തീരുമാനിച്ചു. വെസ്റ്റ് പോയിന്റിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിലേക്ക് കോളിൻസ് പ്രവേശനം നേടി. 1952 ജൂൺ 3 ന് സൈനിക ശാസ്ത്രത്തിൽ ബിരുദം നേടി.

സ്വജനപക്ഷപാതത്തിന്റെ ആരോപണങ്ങൾ ഒഴിവാക്കാൻ അദ്ദേഹം തന്റെ അച്ഛനും സഹോദരനും ഉയർന്ന പദവികൾ അലങ്കരിച്ചിരുന്ന കരസേനയിൽ ചേരാതെ കോളിൻസ് വ്യോമസേന തിരഞ്ഞെടുത്തു. വൈമാനികരംഗത്ത് വരുവാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ സാദ്ധ്യതയും അദ്ദേഹത്തെ ഈ രംഗത്തേക്ക് ആകർഷിച്ചിരുന്നു. <ref>{{cite web|url=https://www.military.com/history/air-force-col-michael-collins.html|title=Air Force Col. Michael Collins|publisher=Military.com|last1=Patrick|first1=Bethany Kelly|access-date=May 3, 2018|archive-url=https://web.archive.org/web/20180503185919/https://www.military.com/history/air-force-col-michael-collins.html|archive-date=May 3, 2018|dead-url=no|df=mdy-all}}</ref>

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

05:59, 11 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ മുൻ ബഹിരാകാശയാത്രികനും ടെസ്റ്റ് പൈലറ്റും യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് റിസർവിലെ വിരമിച്ച മേജർ ജനറലുമാണ് മൈക്കൽ കോളിൻസ് (ജനനം: ഒക്ടോബർ 31, 1930). 1963 ൽ പതിനാല് ബഹിരാകാശയാത്രികരുടെ സംഘത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം രണ്ടുതവണ ബഹിരാകാശത്തേക്ക് പറന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച അപ്പോളോ 11-ന്റെ കമാൻഡ് മൊഡ്യൂൾ പൈലറ്റ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. കോളിൻസ് ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ കഴിയുമ്പോൾ, നീൽ ആംസ്ട്രോങ്ങും ബസ്സ് ആൽഡ്രിനും അപ്പോളോ ചാന്ദ്ര മൊഡ്യൂളിൽ പുറപ്പെട്ടു അതിന്റെ ഉപരിതലത്തിൽ ആദ്യത്തെ ലാൻഡിംഗ് നടത്തി[1][2]. ചാന്ദ്രയാത്ര നടത്തിയ 24 പേരിൽ ഒരാളാണ് കോളിൻസ്. 30 തവണ അദ്ദേഹം ചന്ദ്രനെ പരിക്രമണം ചെയ്തു. ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി, ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികൾ കോളിൻസ് നേടി.

ആദ്യകാലജീവിതം

1930 ഒക്ടോബർ 31 ന് ഇറ്റലിയിലെ റോമിലാണ് കോളിൻസ് ജനിച്ചത്[3]. യു.എസ്. ആർമി ഓഫീസർ ജെയിംസ് ലോട്ടൺ കോളിൻസിന്റെ രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. സൈന്യം പിതാവിനെ വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിച്ചതിനാൽ ജീവിതത്തിന്റെ ആദ്യ 17 വർഷക്കാലം റോം, ഒക്ലഹോമ, ഗവർണേഴ്സ് ദ്വീപ്, ന്യൂയോർക്ക്, ഫോർട്ട് ഹോയ്ൽ (മേരിലാൻഡിലെ ബാൾട്ടിമോറിന് സമീപം); ഫോർട്ട് ഹെയ്സ് (ഒഹായോയിലെ കൊളംബസിന് സമീപം), പ്യൂർട്ടോ റിക്കോ, സാൻ അന്റോണിയോ, ടെക്സസ്, അലക്സാണ്ട്രിയ, വിർജീനിയ എന്നിങ്ങനെ പല സ്ഥലങ്ങളിലും താമസിച്ചു. പ്യൂർട്ടോ റിക്കോയിൽ ഗ്രുമാൻ വിഡ്ജനിൽ അദ്ദേഹം തന്റെ ആദ്യത്തെ വിമാന യാത്ര നടത്തി. കുറച്ചു നേരത്തേക്ക് ഈ വിമാനം പറത്താനും പൈലറ്റ് കോളിൻസിനെ അനുവദിച്ചു. അദ്ദേഹത്തിന് വീണ്ടും പറക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ രണ്ടാം ലോക മഹായുദ്ധം താമസിയാതെ ആരംഭിച്ചതിനാൽ അതിന് കഴിഞ്ഞില്ല. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലെ അക്കാദമിയ ഡെൽ പെർപെറ്റുവോ സോകോറോയിൽ കോളിൻസ് രണ്ടുവർഷം പഠിച്ചു. [4]

രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക പ്രവേശിച്ചതിനുശേഷം, കുടുംബം വാഷിംഗ്ടൺ ഡി.സിയിലേക്ക് താമസം മാറ്റി, അവിടെ കോളിൻസ് സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു, 1948 ൽ ബിരുദം നേടി. [5] അദ്ദേഹം നയതന്ത്ര സേവനത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മ ആഗ്രഹിച്ചു, എന്നാൽ അദ്ദേഹം തന്റെ പിതാവിനെയും രണ്ട് അമ്മാവന്മാരെയും സഹോദരനെയും പോലെ സായുധസേവനത്തിൽ ചേരുവാൻ തീരുമാനിച്ചു. വെസ്റ്റ് പോയിന്റിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിലേക്ക് കോളിൻസ് പ്രവേശനം നേടി. 1952 ജൂൺ 3 ന് സൈനിക ശാസ്ത്രത്തിൽ ബിരുദം നേടി.

സ്വജനപക്ഷപാതത്തിന്റെ ആരോപണങ്ങൾ ഒഴിവാക്കാൻ അദ്ദേഹം തന്റെ അച്ഛനും സഹോദരനും ഉയർന്ന പദവികൾ അലങ്കരിച്ചിരുന്ന കരസേനയിൽ ചേരാതെ കോളിൻസ് വ്യോമസേന തിരഞ്ഞെടുത്തു. വൈമാനികരംഗത്ത് വരുവാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ സാദ്ധ്യതയും അദ്ദേഹത്തെ ഈ രംഗത്തേക്ക് ആകർഷിച്ചിരുന്നു. [6]

അവലംബം

  1. https://www.mathrubhumi.com/specials/technology/chaandrayugam40years/--1.217557
  2. https://www.manoramaonline.com/technology/science/nasa-apollo-moon-astronauts.html
  3. "Astronaut Fact Book" (PDF). NASA. ഏപ്രിൽ 2013. Archived from the original (PDF) on ഓഗസ്റ്റ് 29, 2017. Retrieved ഏപ്രിൽ 18, 2018. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  4. San Juan's Young King Who Climbed to the Moon. 1969 Congressional Record, Vol. 115, Pages H25639-H25640 (September 16, 1969). Retrieved November 26, 2015.
  5. Bonner, Alice (മേയ് 10, 1977). "Ferdinand Ruge, St. Albans English Master, Dies". The Washington Post. Archived from the original on ഏപ്രിൽ 30, 2018. Retrieved ഏപ്രിൽ 11, 2018. {{cite news}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  6. Patrick, Bethany Kelly. "Air Force Col. Michael Collins". Military.com. Archived from the original on മേയ് 3, 2018. Retrieved മേയ് 3, 2018. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=മൈക്കിൾ_കോളിൻസ്&oldid=3150411" എന്ന താളിൽനിന്ന് ശേഖരിച്ചത്