"വിജയനിർമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{mergeto|വിജയ നിർമ്മല}}
{{mergeto|വിജയ നിർമ്മല}}
{{Infobox person
{{Infobox person
| image =
| image =
| name = വിജയ നിർമ്മല
| name = വിജയ നിർമ്മല
| birth_date = {{Birth date and age|df=yes|1946|02|20}}
| birth_date = {{Birth date|df=no|1946|02|20}}
| birth_place =
| birth_place =
| death_date = {{Death date and age|2019|06|26|1946|02|20|df=y}}
| birth_name =
| birth_name =
| othername =
| othername =
വരി 12: വരി 13:
| children = [[നരേഷ് (നടൻ)|വിജയ നരേഷ്]] (പുത്രൻ)
| children = [[നരേഷ് (നടൻ)|വിജയ നരേഷ്]] (പുത്രൻ)
}}
}}
ചലച്ചിത്ര നടിയും സംവിധായകയുമായിരുന്നു '''വിജയനിർമ്മല.'''
ചലച്ചിത്ര നടിയും സംവിധായകയുമാണ് '''വിജയനിർമ്മല''' തെലുങ്കിൽ 44 ചിത്രങ്ങൾ വിജയനിർമ്മല സംവിധാനം ചെയ്തിട്ടുണ്ട്. ഇത് 2002 ൽ ഗിന്നസിന്റെ ലോകറെക്കോർഡിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.

ഭാർഗവീനിലയം, റോസി, കല്യാണ രാത്രിയിൽ, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, പൂന്തേനരുവി, കവിത, ദുർഗ, കേളനും കളക്ടറും തുടങ്ങീ ഇരുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1973 -ൽ '''കവിത''' എന്ന മലയാള ചിത്രം I. V. ശശിയുടെ സഹായത്തോടെ സംവിധാനം ചെയ്തു. തെലുങ്കിൽ 44 ചിത്രങ്ങൾ വിജയനിർമ്മല സംവിധാനം ചെയ്തിട്ടുണ്ട്. ഇത് 2002 ൽ ഗിന്നസിന്റെ ലോകറെക്കോർഡിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.

==പ്രധാനപുരസ്ക്കാരം==
==പ്രധാനപുരസ്ക്കാരം==
*രഘുപതി വെങ്കയ്യ അവാർഡ്<ref>[http://www.tamilwire.com/forum/showthread.php?p=104058 Ragupathi Venkaiah Award to Vijaya Nirmala]</ref>
*രഘുപതി വെങ്കയ്യ അവാർഡ്<ref>[http://www.tamilwire.com/forum/showthread.php?p=104058 Ragupathi Venkaiah Award to Vijaya Nirmala]</ref>

04:36, 27 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

വിജയ നിർമ്മല
ജനനം(1946-02-20)20 ഫെബ്രുവരി 1946
മരണം26 ജൂൺ 2019(2019-06-26) (പ്രായം 73)
ജീവിതപങ്കാളി(കൾ)കെ.എസ്. മൂർത്തി (മുൻ ഭർത്താവ്. മരിച്ചു.)
കൃഷ്ണ (ഭർത്താവ്)
കുട്ടികൾവിജയ നരേഷ് (പുത്രൻ)

ചലച്ചിത്ര നടിയും സംവിധായകയുമായിരുന്നു വിജയനിർമ്മല.

ഭാർഗവീനിലയം, റോസി, കല്യാണ രാത്രിയിൽ, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, പൂന്തേനരുവി, കവിത, ദുർഗ, കേളനും കളക്ടറും തുടങ്ങീ ഇരുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1973 -ൽ കവിത എന്ന മലയാള ചിത്രം I. V. ശശിയുടെ സഹായത്തോടെ സംവിധാനം ചെയ്തു. തെലുങ്കിൽ 44 ചിത്രങ്ങൾ വിജയനിർമ്മല സംവിധാനം ചെയ്തിട്ടുണ്ട്. ഇത് 2002 ൽ ഗിന്നസിന്റെ ലോകറെക്കോർഡിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.

പ്രധാനപുരസ്ക്കാരം

  • രഘുപതി വെങ്കയ്യ അവാർഡ്[1]

അവലംബം

"https://ml.wikipedia.org/w/index.php?title=വിജയനിർമ്മല&oldid=3143614" എന്ന താളിൽനിന്ന് ശേഖരിച്ചത്