"പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Pieter Jelles Troelstra}} |
{{prettyurl|Pieter Jelles Troelstra}} |
||
[[File:Pieter Jelles Troelstra 1926.jpg|thumb|Peter Jelles Troelstra, 1926]] |
[[File:Pieter Jelles Troelstra 1926.jpg|thumb|Peter Jelles Troelstra, 1926]] |
||
'''പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ''' (Leeuwarden, 20ഏപ്രിൽ 1860 - ദ ഹേഗ്, 12 മെയ് 1930) സോഷ്യലിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഒരു ഡച്ച് രാഷ്ട്രീയക്കാരനായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം]] അവസാനിക്കുമ്പോൾ സാർവത്രിക വോട്ടുചെയ്യലിനും, വിപ്ളവത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരാജയപ്പെട്ട ആഹ്വാനത്തിനും വേണ്ടിയുള്ള സമരത്തിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു |
'''പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ''' (Leeuwarden, 20ഏപ്രിൽ 1860 - ദ ഹേഗ്, 12 മെയ് 1930) സോഷ്യലിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഒരു ഡച്ച് രാഷ്ട്രീയക്കാരനായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം]] അവസാനിക്കുമ്പോൾ സാർവത്രിക വോട്ടുചെയ്യലിനും, വിപ്ളവത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരാജയപ്പെട്ട ആഹ്വാനത്തിനും വേണ്ടിയുള്ള സമരത്തിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. 1888 മുതൽ 1904 വരെ [[Nienke van Hichtum|നിൻകെ വാൻ ഹിച്ച്റ്റും]] എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്ജ്യൂക്ക്ജി ബോക്മാ ഡി ബോയർ എന്ന കുട്ടികളുടെ പുസ്തക എഴുത്തുകാരിയെ വിവാഹം ചെയ്തു. |
||
==അവലംബം== |
==അവലംബം== |
||
{{Reflist}} |
{{Reflist}} |
18:17, 6 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പീറ്റർ ജെല്ലസ് ട്രോൽസ്ട്രാ (Leeuwarden, 20ഏപ്രിൽ 1860 - ദ ഹേഗ്, 12 മെയ് 1930) സോഷ്യലിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഒരു ഡച്ച് രാഷ്ട്രീയക്കാരനായിരുന്നു. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ സാർവത്രിക വോട്ടുചെയ്യലിനും, വിപ്ളവത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പരാജയപ്പെട്ട ആഹ്വാനത്തിനും വേണ്ടിയുള്ള സമരത്തിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. 1888 മുതൽ 1904 വരെ നിൻകെ വാൻ ഹിച്ച്റ്റും എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്ജ്യൂക്ക്ജി ബോക്മാ ഡി ബോയർ എന്ന കുട്ടികളുടെ പുസ്തക എഴുത്തുകാരിയെ വിവാഹം ചെയ്തു.
അവലംബം
- (Dutch ഭാഷയിൽ) Pieter Jelles Troelstra in Biografisch Woordenboek van het Socialisme en de Arbeidersbeweging in Nederland (BWSA)
- (English ഭാഷയിൽ) and (Dutch ഭാഷയിൽ) Troelstra in 'The Memory of the Netherlands'
Pieter Jelles Troelstra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.