"താരകേശ്വർ സെൻഗുപ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) താരേകേശ്വർ സെൻഗുപ്ത എന്ന താൾ താരകേശ്വർ സെൻഗുപ്ത എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Arunsunilkollam മാറ്റി: അക്ഷരത്തെറ്റ്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Prettyurl|Tarakeswar Sengupta}}
{{Prettyurl|Tarakeswar Sengupta}}
{{Infobox person
{{Infobox person
| name = താരേകേശ്വർ സെൻഗുപ്ത
| name = താരകേശ്വർ സെൻഗുപ്ത
| birth_date = 1905 ഏപ്രിൽ 15
| birth_date = 1905 ഏപ്രിൽ 15
| birth_place = Gaila village[[British India]]
(now in [[Bangladesh]])
| birth_place = Gaila village, ബ്രിട്ടീഷ് രാജ്
(ഇപ്പോളത്തെ [[ബംഗ്ലാദേശ്]])
| death_date = 1931 സെപ്റ്റംബർ 16
| death_date = 1931 സെപ്റ്റംബർ 16
| death_place = [[ഹിജ്ലി തടങ്കൽപ്പാളയം]], [[British India]]
(ഇപ്പോളത്തെ [[ഇന്ത്യ]])
| death_place = [[ഹിജ്ലി തടങ്കൽപ്പാളയം]], [[ബ്രിട്ടീഷ് രാജ്]]
(ഇപ്പോളത്തെ [[ഇന്ത്യ]])
| known_for = ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
| known_for = ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
| nationality = ഇന്ത്യൻ
| nationality = ഇന്ത്യൻ

[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമര]] സേനാനിയും, [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിൽ]] പങ്കെടുത്ത പ്രവർത്തകനുമാണ് '''താരേകേശ്വർ സെൻഗുപ്ത''' (Bengali: তারকেশ্বর সেনগুপ্ত) (1905 ഏപ്രിൽ 15 -  1931 സെപ്റ്റംബർ 16). മാസ്റ്റർഡാ [[സൂര്യ സെൻ|സൂര്യ സെന്റിന്റെ]] വിപ്ലവ സംഘത്തിന്റെ അംഗമായിരുന്നു അദ്ദേഹം.<ref name=":0">{{Cite web|url=https://www.telegraphindia.com/1020911/asp/bengal/story_1188458.asp|title=IIT revival pill for historic Hijli Jail|access-date=December 11, 2017|last=NARESH JANA|first=|date=|website=telegraphindia.com|archive-url=|archive-date=|dead-url=}}</ref>
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമര]] സേനാനിയും, [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിൽ]] പങ്കെടുത്ത പ്രവർത്തകനുമാണ് '''താരകേശ്വർ സെൻഗുപ്ത''' (Bengali: তারকেশ্বর সেনগুপ্ত) (1905 ഏപ്രിൽ 15 -  1931 സെപ്റ്റംബർ 16). മാസ്റ്റർഡാ [[സൂര്യ സെൻ|സൂര്യ സെന്റിന്റെ]] വിപ്ലവ സംഘത്തിന്റെ അംഗമായിരുന്നു അദ്ദേഹം.<ref name=":0">{{Cite web|url=https://www.telegraphindia.com/1020911/asp/bengal/story_1188458.asp|title=IIT revival pill for historic Hijli Jail|access-date=December 11, 2017|last=NARESH JANA|first=|date=|website=telegraphindia.com|archive-url=|archive-date=|dead-url=}}</ref>
[[പ്രമാണം:Shaheed_Tarakeswar_Sengupta_(421070924).jpg|ലഘുചിത്രം|Statue of Tarakeswar Sengupta]]
[[പ്രമാണം:Shaheed_Tarakeswar_Sengupta_(421070924).jpg|ലഘുചിത്രം|താരകേശ്വർ സെൻഗുപ്തയുടെ പ്രതിമ]]

== ആദ്യകാലജീവിതം ==
== ആദ്യകാലജീവിതം ==

03:43, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

താരകേശ്വർ സെൻഗുപ്ത
ജനനം1905 ഏപ്രിൽ 15
Gaila village, ബ്രിട്ടീഷ് രാജ്
(ഇപ്പോളത്തെ ബംഗ്ലാദേശ്)
മരണം1931 സെപ്റ്റംബർ 16
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിൽ പങ്കെടുത്ത പ്രവർത്തകനുമാണ് താരകേശ്വർ സെൻഗുപ്ത (Bengali: তারকেশ্বর সেনগুপ্ত) (1905 ഏപ്രിൽ 15 -  1931 സെപ്റ്റംബർ 16). മാസ്റ്റർഡാ സൂര്യ സെന്റിന്റെ വിപ്ലവ സംഘത്തിന്റെ അംഗമായിരുന്നു അദ്ദേഹം.[1]

താരകേശ്വർ സെൻഗുപ്തയുടെ പ്രതിമ

ആദ്യകാലജീവിതം

1905 ഏപ്രിൽ 15-ന് താരേകേശ്വർ സെൻഗുപ്ത ബ്രിട്ടീഷ് ഇന്ത്യയിലെ ബാരിസാൽ ജില്ലയിൽ (നിലവിലെ ബംഗ്ലാദേശ്) ബംഗാളി മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ചു.

വിപ്ലവ പ്രവർത്തനങ്ങൾ

ഒരു സാമൂഹ്യ പ്രവർത്തകനായിരുന്നു സെൻഗുപ്ത. ഗെയ്ല ശാഖയിലെ യുഗാന്തർ ഗ്രൂപ്പുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഏതാനും മാസത്തേക്ക് സെൻഗുപ്തയെ അറസ്റ്റു ചെയ്ത് തടവ് ശിക്ഷ വിധിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കുകയും ഡി. ഐ. ചട്ടത്തിൽ വീണ്ടും അറസ്റ്റുചെയ്യപ്പെടുകയും ഹിജ്ലി ജയിലിലേക്കു അയക്കുകയും ചെയ്തു.

മരണം

1931 സെപ്തംബർ 16 ന് ഹിജ്ലി തടങ്കൽപ്പാളയത്തിൽ വെച്ച് നിരായുധരായ താരേകേശ്വർ സെൻഗുപ്തയെയും ഒപ്പം മറ്റൊരു തടവുകാരനായ സന്തോഷ് കുമാറിനെയും ബ്രിട്ടീഷ് പോലീസ് വെടിവെച്ചു കൊന്നു. രബീന്ദ്രനാഥ് ടാഗോർ ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രജ്ജിന്റെ ഈ സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.[2][3]

അവലംബം

1. NARESH JANA. "IIT revival pill for historic Hijli Jail". telegraphindia.com. Retrieved December 11, 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
2. "IIT-Kharagpur remembers its Hijli Jail days". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-12-09.
3. "Historical site". The Hindu Business Line (in ഇംഗ്ലീഷ്). 2007-10-03. Retrieved 2017-12-09.
"https://ml.wikipedia.org/w/index.php?title=താരകേശ്വർ_സെൻഗുപ്ത&oldid=2868274" എന്ന താളിൽനിന്ന് ശേഖരിച്ചത്