"ജായ്ക്ക് ബ്ലായ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Jack Black
വരി 33: വരി 33:
[[he:ג'ק בלאק]]
[[he:ג'ק בלאק]]
[[hu:Jack Black]]
[[hu:Jack Black]]
[[id:Jack Black]]
[[it:Jack Black]]
[[it:Jack Black]]
[[ja:ジャック・ブラック]]
[[ja:ジャック・ブラック]]

19:25, 27 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ജായ്ക്ക് ബ്ലായ്ക്ക്
Jack Black performing in 2006
ജനനം
തോമസ് ജെ. ബ്ലായ്ക്ക്
തൊഴിൽMusician, ചലച്ചിത്രം, television അഭിനേതാവ്, comedian
ജീവിതപങ്കാളി(കൾ)റ്റാന്യ ഹേഡണ്‍ (2006 - ഇന്നുവരെ)

ഒരു അമേരിക്കന്‍ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ് ജായ്ക്ക് ബ്ലായ്ക്ക് .

ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലായ്ക്ക്. സുഹൃത്ത് കൈല്‍ ഗസ്സിനൊത്ത് 1994-ലാണ് ബ്ലായ്ക്ക് ഈ സംഘം രൂപീകരിച്ചത്. രണ്ട് ആല്‍ബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. 2004-ല്‍ പുറത്തിറങ്ങിയ സ്കൂള്‍ ഓഫ് റോക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അമേരിക്കന്‍ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.

"https://ml.wikipedia.org/w/index.php?title=ജായ്ക്ക്_ബ്ലായ്ക്ക്&oldid=285970" എന്ന താളിൽനിന്ന് ശേഖരിച്ചത്