Jump to content

ജായ്ക്ക് ബ്ലായ്ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജായ്ക്ക് ബ്ലായ്ക്ക്
ജായ്ക്ക് ബ്ലായ്ക്ക്, ലോസ് ആഞ്ചെലെസ്, ഒക്ടോബർ 4, 2011
ജനനം
തോമസ് ജെ. ബ്ലായ്ക്ക്
തൊഴിൽMusician, ചലച്ചിത്രം, television അഭിനേതാവ്, comedian
ജീവിതപങ്കാളി(കൾ)റ്റാന്യ ഹേഡൺ (2006 - ഇന്നുവരെ)

ഒരു അമേരിക്കൻ ചലച്ചിത്രനടനും കൊമേഡിയനും സംഗീതജ്ഞനുമാണ് ജായ്ക്ക് ബ്ലായ്ക്ക് . ടെനേഷ്യസ്-ഡി എന്ന റോക്ക് സംഗീത സംഘത്തിലെ പ്രധാന ഗായകനാണ് ബ്ലായ്ക്ക്. സുഹൃത്ത് കൈൽ ഗസ്സിനൊത്ത് 1994-ലാണ് ബ്ലായ്ക്ക് ഈ സംഘം രൂപവത്കരിച്ചത്. രണ്ട് ആൽബങ്ങളും ഒരു മുഴുനീള ചലച്ചിത്രവും ഇവർ പുറത്തിറക്കിയിട്ടുണ്ട്.

2004-ൽ പുറത്തിറങ്ങിയ സ്കൂൾ ഓഫ് റോക്ക് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അമേരിക്കൻ ഗായികയായ റ്റാന്യ ഹേഡനാണ് ഭാര്യ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ജായ്ക്ക്_ബ്ലായ്ക്ക്&oldid=2176991" എന്ന താളിൽനിന്ന് ശേഖരിച്ചത്