"ഉപയോക്താവിന്റെ സംവാദം:Tinucherian" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 22: വരി 22:


-- [[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 13:58, 21 ജൂണ്‍ 2008 (UTC)
-- [[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 13:58, 21 ജൂണ്‍ 2008 (UTC)

നന്ദി -- [[ഉപയോക്താവ്:Tinucherian|ടിനു]] [[ഉപയോക്താവിന്റെ സംവാദം:Tinucherian|ചെറിയാന്‍‌]]

14:01, 23 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

This is my page in Malayalam wiki . Please visit [1]]

നമസ്കാരം Tinucherian !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യാന്‍ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതണ്.

-- ഷിജു അലക്സ് 13:58, 21 ജൂണ്‍ 2008 (UTC)

നന്ദി -- ടിനു ചെറിയാന്‍‌